ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം. എം.എച്ച് എസ്സ് കരവാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40016 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
40016 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 8: വരി 8:
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1951
| സ്ഥാപിതവർഷം= 1951
| സ്കൂൾ വിലാസം= കരവാളൂർപി.ഒ, <br/>പുനലൂർ
| സ്കൂൾ വിലാസം= കരവാളൂർ പി ഒ, <br/>പുനലൂർ
| പിൻ കോഡ്= 691333
| പിൻകോഡ്= 691333
| സ്കൂൾ ഫോൺ= 04752250085
| സ്കൂൾ ഫോൺ= 04752250085
| സ്കൂൾ ഇമെയിൽ=എഎംഎംഎച്ച്എസ്കരവാളൂർ@ജിമെയിൽ.കോം
| സ്കൂൾ ഇമെയിൽ= ammhskaravaloor@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=അഞ്ചൽ   
| ഉപജില്ല=അഞ്ചൽ   
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 25: വരി 25:
| അദ്ധ്യാപകരുടെ എണ്ണം=34  
| അദ്ധ്യാപകരുടെ എണ്ണം=34  
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ=ഷെർലി മാത്യു
| പ്രധാന അദ്ധ്യാപകൻ= കെ ജി തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്=ലിജി ജോൺസൻ 
| പി.ടി.ഏ. പ്രസിഡണ്ട്= ബിനുമോൻ ജി 
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂൾ ചിത്രം=AMMHS.jpg ‎|  
| സ്കൂൾ ചിത്രം=AMMHS.jpg ‎|  

15:07, 15 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എ. എം. എം.എച്ച് എസ്സ് കരവാളൂർ
വിലാസം
കരവാളൂർ

കൊല്ലം ജില്ല
സ്ഥാപിതം02 - 06 - 1951
വിവരങ്ങൾ
ഫോൺ04752250085
ഇമെയിൽammhskaravaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്40016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ജി തോമസ്
അവസാനം തിരുത്തിയത്
15-02-201940016


പ്രോജക്ടുകൾ






ചരിത്രം

1951 ജൂൺ 2 ന് ആരംഭിച്ച ഈ വിദ്യാലയം എം. ടി & ഇ. എ സ്കൂൾ മാനേജ്മെൻറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984 ൽ ഹൈസ്കൂളായി ഉയർത്തി. ശ്രീ എം.ജോൺ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ. 940 കുട്ടികൾ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്. ശ്രീ കെ ജി തോമസ് 2018 ഏപ്രിൽ മുതൽ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. == ഭൗതികസൗകര്യങ്ങൾ' ''''==സ്‌കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും ഒരു കോൺഫറൻസ് ഹാളും ഉണ്ട്. ഒന്നര ഏക്കർ വിസ്തൃതിയിൽ കളിസ്സ്ഥലo സ്ഥിതി ചെയ്യുന്നു. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരെട്ടെ ക്ലാസ്സ്‌,ബാൻഡ്ട്രൂപ്പ്,സ്കൌട്ട് ആൻഡ്‌ ഗൈഡ്
  • ജൂനിയർ റെഡ് ക്രോസ്,നല്ല പാഠം,സ്പോർട്സ്ക്ലബ്‌

കഴിഞ്ഞ 15 വർഷങ്ങളായി കല കായിക മൽസര വിഭാഗത്തിൽ സബ്ജില്ലാ ചാമ്പ്യൻമാരാണ്. മികച്ച ലാബ്, ഗ്രന്ഥശാല, കമ്പ്യൂട്ടർ ലാബ്, തുടങ്ങിയവയും ഉണ്ട്. എല്ലാവിധ ക്ളബ് പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.

മാനേജ്മെന്റ്

എം ടി ഇ എ സ്കൂൾസ് മാനേജ്‌മന്റ്‌

മാർഗ ദീപങ്ങൾ

പ്രമാണം:Thirumeni
പ്രമാണം:Our patrons
തിരുമേനി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കെ പി തോമസ്‌ ശ്രി. എം ജോൺ ശ്രീ.ജേക്കബ്‌ ഡി ശ്രീമതി.മറിയാമ്മ ചാക്കോ ശ്രി.ടി സി പൊന്നൂസ് ശ്രീ.വർഗീസ് മാത്യു ശ്രീമതി...മറിയാമ്മ കെ കുര്യൻ ശ്രീമതി.ലീലാമ്മ തോമസ്‌ ശ്രീ.പി ടി യോഹന്നാൻ ശ്രീമതി.ലിസി കെ മാത്യു ശ്രീമതി. ഏലിയാമ്മ എബ്രഹാം ശ്രീ.ജേക്കബ്‌ എബ്രഹാം ശ്രീമതി .അന്നമ്മ ചാക്കോ ശ്രീമതി.കെസിയാമ്മ മാത്യു ശ്രീ.അലക്സാണ്ടർ പി എം ശ്രീമതി.സുജ ജോർജ്ജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.9816216,76.9220541 | width=800px | zoom=16 }}