"വി.എ.യു.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.1937ലാണ് കാവനൂര് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് കാവ നൂർ പഞ്ചായത്തീലെ വെണ്ണക്കോട് എന്ന സ്ഥലത്ത്  കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന  അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ  കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റ വുoവലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറി  പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ   പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു ശീ നാരയണൻ നായർ എന്ന കാരണവർ പൗര ബോധമുള്ള ജനങ്ങളെസൃഷടിക്കു കഎന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട്കെണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം വിലക്കൂങ്ങുകയായിരുന്നുവിദ്യാലയം സ്വന്തമാക്കുക എന്നലക്ഷ്യത്തിനപ്പുറം വിശാലമായ കാഴ്ച്ചപ്പാട് അദ്ധേഹത്തിനുണ്ടായിരുന്നു അതിന്റെ ഭാഗമായി അദ്ധേഹം ചെയ്തത് വെണ്ണക്കോടീന്റെ മണ്ണിൽ നീന്നും വിദ്യാലയത്തിനെ പറിച്ചു നടലായിരുന്നു അതിനായി അദ്ധേഹം തിരഞ്ഞടുത്തത് കാവനൂർ അങ്ങാടിയുടെ ഹൃദയഭാഗം തന്നെയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്ററായി നീലകണ്ഠൻ നബീശൻ അന്ന് സഹഅദ്ധ്യാപകനായി ബീരാൻ കുട്ടി മാസ്റർ മുത്തനൂർ നിയമിതനായി9-9-1951 ൽ ആറാം ക്ലാസിന് അoഗീകാരം ലഭിച്ചതോടെ വെണ്ണക്കോട് അതിന്റെ ബാല്യംകൈവിട്ട് അപ്പർ പ്രൈമറി എന്ന കൗമാരത്തിലെത്തി നിൽക്കുന്നു
<p style="text-align:justify">1937ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കാവനൂർ  പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് വെണ്ണക്കോട് എ യു പി സ്കൂൾ. പഞ്ചായത്തിലെ വെണ്ണക്കോട് എന്ന സ്ഥലത്ത്  കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന  അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ  കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റ വുoവലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറിയത്. പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു. ശീ നാരയണൻ നായർ എന്ന കാരണവർ പൗര ബോധമുള്ള ജനങ്ങളെസൃഷടിക്കു കഎന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട്കെണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം വിലക്കൂങ്ങുകയായിരുന്നു .വിദ്യാലയം സ്വന്തമാക്കുക എന്നലക്ഷ്യത്തിനപ്പുറം വിശാലമായ കാഴ്ച്ചപ്പാട് അദ്ധേഹത്തിനുണ്ടായിരുന്നു അതിന്റെ ഭാഗമായി അദ്ധേഹം ചെയ്തത് വെണ്ണക്കോടീന്റെ മണ്ണിൽ നീന്നും വിദ്യാലയത്തിനെ പറിച്ചു നടലായിരുന്നു അതിനായി അദ്ധേഹം തിരഞ്ഞടുത്തത് കാവനൂർ അങ്ങാടിയുടെ ഹൃദയഭാഗം തന്നെയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്ററായി നീലകണ്ഠൻ നബീശൻ അന്ന് സഹഅദ്ധ്യാപകനായി ബീരാൻ കുട്ടി മാസ്റർ മുത്തനൂർ നിയമിതനായി. 9-9-1951 ൽ ആറാം ക്ലാസിന് അoഗീകാരം ലഭിച്ചതോടെ വെണ്ണക്കോട് അതിന്റെ ബാല്യംകൈവിട്ട് അപ്പർ പ്രൈമറി എന്ന കൗമാരത്തിലെത്തി നിൽക്കുന്നു.</p>
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  കാവനൂർ ടൗണിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത് അതിവിശാലയമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട് കമ്പ്യൂട്ടർ ലാബ് ബ്രോഡ്ബന്റ് ഇന്റർനെറ്റ് സൗകര്യ വും  കുട്ടികളുടെ യാത്ര സൗകര്യത്തിന് രണ്ട് ബസ്സ് സർവീസുo ഉണ്ട്
  <p style="text-align:justify">കാവനൂർ പഞ്ചായത്തിന്റെ  ഹൃദയഭാഗത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി  42 ക്ലാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിൽ ലോവ൪ പ്രൈമറി,അപ്പർ പ്രൈമറി എന്നിവയില‌ായി സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്.
3000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്.
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് രണ്ട് സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.
</p>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ.അർ.സി
*  ജെ.അർ.സി
"https://schoolwiki.in/വി.എ.യു.പി.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്