"ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സമീപകാലമാറ്റങ്ങൾ)
വരി 33: വരി 33:
വിദ്യാർത്ഥികളുടെ എണ്ണം=589|
വിദ്യാർത്ഥികളുടെ എണ്ണം=589|
അദ്ധ്യാപകരുടെ എണ്ണം=35|
അദ്ധ്യാപകരുടെ എണ്ണം=35|
പ്രിൻസിപ്പൽ=ടി.സി.സൂബ്രഹ്മണൃ൯ |
പ്രിൻസിപ്പൽ=സുഗന്ധി |
പ്രധാന അദ്ധ്യാപിക=കെ.കെ.അംബിക |
പ്രധാന അദ്ധ്യാപിക=വി ഇ ഷീബ |
പി.ടി.ഏ. പ്രസിഡണ്ട്=സന്തോഷ് ചക്കാണ്ടി |
പി.ടി.ഏ. പ്രസിഡണ്ട്=സുനിൽകുമാർ പി വി |
എസ്. എം . സി ചെയർമാൻ : കെ.സി.ബൈജു.  
എസ്. എം . സി ചെയർമാൻ : കെ.സി.ബൈജു.  
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=129|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=129|
ഗ്രേഡ്=3|
ഗ്രേഡ്=3|
സ്കൂൾ ചിത്രം=20180111_102953.jpg‎|
സ്കൂൾ ചിത്രം=20180111_102953.jpg‎|ഗവ,നളന്ദ ഹയർസെക്കന്ററി സ്കൂൾ കിഴുപ്പിള്ളിക്കര
}}
}}


വരി 116: വരി 116:
|ശ്രീമതി.പി.കെ.സുധ
|ശ്രീമതി.പി.കെ.സുധ
|-
|-
|2016-
|2016-2021
|ശ്രീമതി.കെ.കെ. അംബിക
|ശ്രീമതി.കെ.കെ. അംബിക
|-
|-
|
|
2021-
|
|
ശ്രീമതി വി ഇ ഷീബ
|}
|}


വരി 147: വരി 149:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
 
<!--visbot  verified-chils->-->
<!--visbot  verified-chils->

19:46, 14 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര
വിലാസം
തൃശൂർ

കിഴുപ്പിള്ളിക്കര.പി.ഒ.
തൃശൂർ
,
680704
,
തൃശൂർ ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ0480 2874620
ഇമെയിൽgnhsskizhuppillikara@gmail.com സ്കൂൾ വെബ് സൈറ്റ്=
കോഡുകൾ
സ്കൂൾ കോഡ്22024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുഗന്ധി
പ്രധാന അദ്ധ്യാപികവി ഇ ഷീബ
അവസാനം തിരുത്തിയത്
14-11-202122024


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1958-59 അധ്യയനവർഷത്തിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയിൽസ്കൂൾഅനുവദിച്ചത്. 1957ൽ ശ്രീ പുത്തൻ പുരയ്ക്കൽ രാമൻ എന്നവ്യക്തിയുടെ വീട്ടിൽ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ൽ ഒരൊറ്റ സ്റ്റാന്റേർഡ് മാത്രമുള്ള യു.പി.സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. അല്പനാളത്തെ കാത്തിരുപ്പിനു ശേഷം ഇപ്പോൾ സ്കൂൾ നിലനിൽക്കുന്നതിന് 1.5 കി.മീ. അകലെയായി ആദ്യകെട്ടിടം പണിതു. സ്കൂൾ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് സ്കൂൾ സമിതിയുടെ കീഴിലുള്ള മാനേജ്മെന്റ് ആയിരുന്നു. ഇതിൽ 19 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സമിതിയിൽ ശ്രീ പി.എം. രാമൻകുട്ടി പ്രസിഡണ്ടും ടി.ബാലകൃഷ്ണമേനോൻ സെക്രട്ടറിയുമായിരുന്നു. വിദ്വാൻ പി.ശങ്കരൻ ,ശ്രീ. കെ. ഈശൻ , ശ്രീ. കെ.വി. ഗോവിന്ദൻ കുട്ടി, ശ്രീ. എൻ.കെ. കുഞ്ഞി മരയ്ക്കാർ എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളായിരുന്നു. പി.എം. രാമൻകുട്ടിയ്ക്കുശേഷം പ്രസിഡന്റായി ശ്രീ.സി.കെ.ചക്രപാണിയെ തിരഞ്ഞെടുത്തു.സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് സംഭാവനയിലൂടെയായിരുന്നു. ആദ്യകാലത്തെ കെട്ടിടം പണിതുതന്നത് ശ്രീ. പുത്തൻ പുരയ്ക്കൽ രാമൻ ആണ്. സ്കൂൾ ഇരിയ്ക്കുന്ന സ്ഥലത്തിന്റെ ഏറിയ പങ്കും സംഭാവന നൽകിയത് എസ്.എൻ.ഡി.പി ആണ്.ബാക്കിയുള്ള സ്ഥലമെല്ലാം മാനേജ്മെന്റ് നേരിട്ടാണ് വാങ്ങിയത്. 1990ൽ സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുന്നതിനുവേണ്ടി മാനേജ്മെന്റ് ,സ്കൂൾ, സ്റ്റാഫ് മാനേജ്മെന്റിനു കൈമാറി.1995ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കഴി‍‍‍ഞ്ഞ 15 വർഷക്കാലമായി SSLC പരീക്ഷയെഴൂതിയ എഴൂതിയ എല്ലാവരും വിജയിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ വിഭാഗത്തിന് ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ പ്രത്യേകമായുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവ എന്നിവ പ്രത്യേകമായുണ്ട്. വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും ഹൈസ്കൂളിന്കമ്പ്യൂട്ടർ ലാബുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. 12 ക്ലാസ് മുറികളിൽ കമ്പ്യൂട്ടറും എൽ .സി.ഡി പ്രൊജക്റ്ററുംഇന്ററ് നെറ്റും അടക്കമുള്ളം സംവിധാനങ്ങൾ സജ്ജീകരിച്ചിടുണ്ട്. ലാബുകളിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കന്ററിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം ലൈബ്രററികളുണ്ട്.എഡ്യൂസാറ്റ് വിദ്യാഭ്യാസത്തിനുവേണ്ടി പ്രത്യേകം സം വിധാനവും കെട്ടിടവും നിലവിലുണ്ട്.8മുതൽ 12 വരെയുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രവർത്തിപരിചയം
  • ലിറ്റിൽ കൈറ്റ്സ്
  • എൻ എസ് എസ് യൂണിറ്റ്
  • സ്കവ്വ്ട്ട് യൂണിറ്റ്

മാനേജ്മെന്റ്

മുൻ സാരഥികൾ

‌|1959-1984
1958- 59 ശ്രീ ടി. ബാലകൃഷ്ണമേനോൻ(MSA)
ശ്രീ.വി.ശ്രീധരൻ
1984-1992 ശ്രീ.പി.എം.വിജയതിലകൻ
1992-1994 ശ്രീ.എം.ശങ്കരൻ കുട്ടി
1994-1996 ശ്രീ.എൻ.പി.രാമൻ കുട്ടി
1996-1998 ശ്രീമതി.കെ.ചന്ദ്രിക
1998-2001 ശ്രീമതി.കെ.പി.വൽസല
2001-2003 ശ്രീമതി.കെ.ആർ.മാലതി.
2003-2005 ശ്രീമതി.ടി.സി.എൽസി
2005-2006 ശ്രീമതി.ടി.ബി.ശ്രീദേവി
2007-2009 .ട്രീസഗ്ലാഡിസ്
2009-2010 ശ്രീമതി.പി.വി.രാജലക്ഷ്മി
2010-2011 ശ്രീ.കെ.മോഹനൻ
2011-2015 ശ്രീമതി.എസ്.ഗിരിജ
2015-2016 ശ്രീമതി.പി.കെ.സുധ
2016-2021 ശ്രീമതി.കെ.കെ. അംബിക

2021-

ശ്രീമതി വി ഇ ഷീബ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ: കെ.പി.രാജേന്ദ്രൻ

ബഹു:മുൻ റവന്യൂ വകുപ്പുമന്ത്രി

ഡോ:കെ.ജി.പ്രേംശങ്കർ ഐ.പി.എസ് മുൻ ഡി ജി പി.

ഡി.ജി.പി.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�