"സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==നേർക്കാഴ്ച==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

15:14, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര
വിലാസം
പുറ്റേക്കര

അ‍‍ഞ്ഞൂർ-മുണ്ടൂർ പി.ഒ,
പുറേറക്കര
,
680549
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0487 2213863
ഇമെയിൽstgeorgehsputtekkara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയലത. കെ. ഇഗ്നേഷ്യസ്
അവസാനം തിരുത്തിയത്
27-09-202022078


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്സ്.എച്ച്.എസ്.. പുറേറക്കര ‍. മുണ്ടൂർ മേക്കാട്ടുകുുളം കുടുംബം 1902-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പരേതനായ ശ്രീു മേക്കാട്ടുകുുളങ്ങര ലോനപ്പൻ വാറപ്പൻ എന്ന ൮ക്തിയുടെ പരിശ്രമഫലമായി 1925 ൽ സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭി‍ച്ച ഈ വിദ്യാലയം 1957 ൽ ‍ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീു.എം.‍‍ടി. ‍ജോസഫ് മാസ്റ്ററുടെ അശ്രാന്ത പരിശ്രമഫലമായി ഈ സ്കൂൾ മികച്ച സ്കൂളുകളുടെ നിരയിലേയ്ക് ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിൽ ഒരു കംപ്യൂട്ട്ർ ‍ലാബുണ്ട്. ലാബിൽ 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്ച

മാനേജ്മെന്റ്

മുണ്ടൂർ മേക്കാട്ടുകുുളം കുടുംബമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ.ജോർജ്ജ് സൈമൺ'' മാനേജർ സ്ഥാനം വഹിക്കുന്നു .
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. 'ജയലത. കെ. ഇഗ്നേഷ്യസാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 ശ്രീ എം.‍‍ടി. ‍ജോസഫ് മാസ്റ്റ‍‍ർ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ. കെ. മാധവൻ ഭട്ടതിരിപ്പാട്
1929 - 41 ശ്രീ.ടി.കെ.അന്തപ്പൻ മാസ്റ്റ‍‍ർ
1941 - 42 ശ്രീമതി .മേരി ജോസഫ്
1942 - 51 ശ്രീ.എം.‍‍ജെ. തോമസ് മാസ്റ്റ‍‍ർ
1951 - 55 ശ്രീമതി.കെ.വി.ആര്യ
1955- 58 ശ്രി.ഫ്രാൻസിസ് ജോർജ്ജ്
1958 - 61 ശ്രീമതി.എ.കെ. ലിസി
1961 - 72 ശ്രി.കെ.ആർ.പീതാംബരൻ
1972 - 83 ശ്രീമതി.എ.എം. പ്രേമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • യൂസഫലി കേ‍‍ച്ചേരി - കവി
  • എം. ആർ. അനിൽകുമാർ - ശാസ്ത്രജ്ഞൻ
  • പൊഫസർ . പി. ജോൺ - സെന്റ് തോമസ് കോളേജ്


വഴികാട്ടി

{{#multimaps:10.580297,76.153793|zoom=15}}

തലക്കെട്ടാകാനുള്ള എഴുത്ത്