സഹായം Reading Problems? Click here


സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(22078 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര
Picture2.jpg
വിലാസം
അ‍‍ഞ്ഞൂർ-മുണ്ടൂർ പി.ഒ,
പുറേറക്കര

പുറ്റേക്കര
,
680549
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0487 2213863
ഇമെയിൽstgeorgehsputtekkara@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22078 (സമേതം)
ഹയർസെക്കന്ററി കോഡ്08221
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലതൃശ്ശൂർ -വെസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം164
പെൺകുട്ടികളുടെ എണ്ണം118
വിദ്യാർത്ഥികളുടെ എണ്ണം381
അദ്ധ്യാപകരുടെ എണ്ണം21
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയലത. കെ. ഇഗ്നേഷ്യസ്
പി.ടി.ഏ. പ്രസിഡണ്ട്അബ്ദുൾമാലിക്ക്
അവസാനം തിരുത്തിയത്
27-09-202022078


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്സ്.എച്ച്.എസ്.. പുറേറക്കര ‍. മുണ്ടൂർ മേക്കാട്ടുകുുളം കുടുംബം 1902-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പരേതനായ ശ്രീു മേക്കാട്ടുകുുളങ്ങര ലോനപ്പൻ വാറപ്പൻ എന്ന ൮ക്തിയുടെ പരിശ്രമഫലമായി 1925 ൽ സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭി‍ച്ച ഈ വിദ്യാലയം 1957 ൽ ‍ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീു.എം.‍‍ടി. ‍ജോസഫ് മാസ്റ്ററുടെ അശ്രാന്ത പരിശ്രമഫലമായി ഈ സ്കൂൾ മികച്ച സ്കൂളുകളുടെ നിരയിലേയ്ക് ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിൽ ഒരു കംപ്യൂട്ട്ർ ‍ലാബുണ്ട്. ലാബിൽ 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്ച

മാനേജ്മെന്റ്

മുണ്ടൂർ മേക്കാട്ടുകുുളം കുടുംബമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ.ജോസ് ജെ മേക്കാട്ട് മാനേജർ സ്ഥാനം വഹിക്കുന്നു .
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. 'ജയലത. കെ. ഇഗ്നേഷ്യസാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 ശ്രീ എം.‍‍ടി. ‍ജോസഫ് മാസ്റ്റ‍‍ർ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ. കെ. മാധവൻ ഭട്ടതിരിപ്പാട്
1929 - 41 ശ്രീ.ടി.കെ.അന്തപ്പൻ മാസ്റ്റ‍‍ർ
1941 - 42 ശ്രീമതി .മേരി ജോസഫ്
1942 - 51 ശ്രീ.എം.‍‍ജെ. തോമസ് മാസ്റ്റ‍‍ർ
1951 - 55 ശ്രീമതി.കെ.വി.ആര്യ
1955- 58 ശ്രി.ഫ്രാൻസിസ് ജോർജ്ജ്
1958 - 61 ശ്രീമതി.എ.കെ. ലിസി
1961 - 72 ശ്രി.കെ.ആർ.പീതാംബരൻ
1972 - 83 ശ്രീമതി.എ.എം. പ്രേമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • യൂസഫലി കേ‍‍ച്ചേരി - കവി
  • എം. ആർ. അനിൽകുമാർ - ശാസ്ത്രജ്ഞൻ
  • പൊഫസർ . പി. ജോൺ - സെന്റ് തോമസ് കോളേജ്


വഴികാട്ടി

Loading map...

തലക്കെട്ടാകാനുള്ള എഴുത്ത്