സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര/പ്രാദേശിക പത്രം
ഒരു ഒാണക്കാലം
സെ൯ ജോ൪ജസ് ഹയ൪സെക്കന്ററി സ്കൂളിൽ വെച്ച് ഒാണഘോഷംപരിപാടികൾ നടത്തിയിരുന്നു .പൂക്കളം മഝരം കഴിഞ്ഞപ്പോൾ കസേരകളി ഉണ്ടായിരൂന്നു മുതി൪ന്നവ൪ക്ക് വടംവലി ഉണ്ടായിരുന്നു. ഒാണസദ്യ ഉണ്ടായിരുന്നു ഏല്ലാം പരിപടികളും കഴിഞ്ഞ് വീട്ടിലെത്തിയത് 4.00മണിയായി