"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 234: | വരി 234: | ||
വിദ്യാർഥികളിൽ ആത്മവിശ്വാസവും ആരോഗ്യപരിപാലലത്തിൽ ശ്രദ്ധ നൽകുക എന്ന ലക്ഷ്യത്തോടെ യോഗദിനം 2018 ജൂൺ 21ന് നടന്നു. സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ അരുൺ സാറായിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നത്. ആദ്യ ദിവസം SPC കുട്ടികൾക്കും തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പരിശീലനം നൽകുക ആയിരുന്നു ലക്ഷ്യം
| വിദ്യാർഥികളിൽ ആത്മവിശ്വാസവും ആരോഗ്യപരിപാലലത്തിൽ ശ്രദ്ധ നൽകുക എന്ന ലക്ഷ്യത്തോടെ യോഗദിനം 2018 ജൂൺ 21ന് നടന്നു. സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ അരുൺ സാറായിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നത്. ആദ്യ ദിവസം SPC കുട്ടികൾക്കും തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പരിശീലനം നൽകുക ആയിരുന്നു ലക്ഷ്യം

'''Hello English പഞ്ചായത്ത് തല ഉദ്ഘാടനം'''
| '''Hello English പഞ്ചായത്ത് തല ഉദ്ഘാടനം'''

[[പ്രമാണം:27047 HelloEnglishJul6.png|ലഘുചിത്രം| | [[പ്രമാണം:27047 HelloEnglishJul6.png|ലഘുചിത്രം|left|'''Hello English പഞ്ചായത്ത് തല ഉദ്ഘാടനം ശ്രീമതി വിജയമ്മ ഗോപി പഞ്ചായത്ത് പ്രസിഡന്റ്''']] [[പ്രമാണം:27047 HelloEng BVP.jpg|ലഘുചിത്രം|right|'''ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ്''']] | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആരംഭിച്ച ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ കുട്ടമ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനം ജൂലൈ മാസം ആറാം തീയതി ബഹു കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപി പൊയ്‌ക ഗവ ഹൈസ്കൂളിൽ നിർവഹിച്ചു. ബഹു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ് മുഖ്യാതിഥിയായിരുന്നു. BRC കോർഡിനേറ്റർ ശ്രീമതി സിന്ധു പ്രോജക്ട് വിശദീകരണം നൽകി. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു . കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു
| പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആരംഭിച്ച ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ കുട്ടമ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനം ജൂലൈ മാസം ആറാം തീയതി ബഹു കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപി പൊയ്‌ക ഗവ ഹൈസ്കൂളിൽ നിർവഹിച്ചു. ബഹു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ് മുഖ്യാതിഥിയായിരുന്നു. BRC കോർഡിനേറ്റർ ശ്രീമതി സിന്ധു പ്രോജക്ട് വിശദീകരണം നൽകി. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു . കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു

'''പ്രവേശനോൽസവം'''
| '''പ്രവേശനോൽസവം'''

[[പ്രമാണം:20180601-WA0030.jpg|ലഘുചിത്രം|നടുവിൽ|'''പ്രവേശനോൽസവം 2018''']] | [[പ്രമാണം:20180601-WA0030.jpg|ലഘുചിത്രം|നടുവിൽ|'''പ്രവേശനോൽസവം 2018''']] | ||