ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട് (മൂലരൂപം കാണുക)
16:30, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
ലൈബ്രറി കൺവീനറായ ശ്രീമതി സെൽവകുമാരിയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു. | ലൈബ്രറി കൺവീനറായ ശ്രീമതി സെൽവകുമാരിയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു. | ||
=പരിസ്ഥിതിക്ലബ്ബ്= | =പരിസ്ഥിതിക്ലബ്ബ്= | ||
പരിസ്ഥിതിക്ലബ്ബ് രൂപീകരണം ജൂൺമാസത്തിൽ നടന്നു.ശ്രീമതി ഗീത എസ് കൺവീനറായി.കൺവീനറുടെ നേതൃത്വത്തിൽ സ്കൂൾപരിസര ശുചീകരണം നടന്നു.ഔഷധസസ്യതോട്ടം നിർമ്മിച്ചു.ക്ലബ്ബംഗങ്ങൾതോട്ടം പരിപാലിക്കുന്നു.ഔഷധസസ്യങ്ങളുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു.കൂടുതൽ ഔഷധസസ്യങ്ങൾ കണ്ടെത്തി നട്ട് പരിപാലിക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നു. | |||
=പരിസ്ഥിതിദിനം= | =പരിസ്ഥിതിദിനം= | ||