"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 197: വരി 197:
   
   
[[പ്രമാണം:Staffss.jpg|1700px|Staffss]]
[[പ്രമാണം:Staffss.jpg|1700px|Staffss]]
''' ആഗസ്ത് 6  ഹിരോഷിമ ദിനം  '''
'''<big>സ</big>'''മാധാന സന്ദേശമുയർത്തി Kadambur Hss ലെ വിദ്യാർത്ഥികൾ ഹിരോഷിമ ദിനം ആചരിച്ചു. ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ 1945 ഓഗസ്റ്റ് ആറിനാണ് അമേരിക്ക അണുബോംബ് പ്രയോഗിച്ചത്. ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ അണുബോംബ് പ്രയോഗത്തിന്റെ ഓർമ്മ പുതുക്കി സമാധാന സന്ദേശം നൽകാനാണ് കടമ്പൂർ സ്കൂൾ ഹിരോഷിമ ദിനം ആചരിച്ചത്. യുദ്ധവിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തത് ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചറാണ്. പ്ലകാർഡുകളും പല നിറത്തിലുള്ള ബലൂണുകൾ പറത്തിയും സ്കൂളിലെ JRC വിദ്യാർത്ഥികൾ പരിപാടിയിൽ അണിനിരന്നു. പോസ്റ്റർ രചന, സമാധാന പ്രതിജ്ഞ എന്നിവ പരിപാടിയുടെ ഭാഗമായിരുന്നു...
[[പ്രമാണം:001dfghsdf.jpg|300px|001dfghsdf]]
[[പ്രമാണം:004edthfjhk.jpg|300px|004edthfjhk]]
[[പ്രമാണം:006tgjhnfg.jpg|300px|006tgjhnfg]]
[[പ്രമാണം:008dhnxhg.jpg|300px|008dhnxhg]]
[[പ്രമാണം:Efgsdvnsbg.jpg|300px|Efgsdvnsbg]]


{| class="wikitable"
{| class="wikitable"
"https://schoolwiki.in/കടമ്പൂർ_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്