"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:tmp.PNG]] | [[ചിത്രം:tmp.PNG]] | ||
തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി മൂപ്പിൽനായർസ്ഥാപിച്ചവിദ്യാലയം1949മുതൽപ്രവർത്തനമാരംഭിച്ചു. | തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി മൂപ്പിൽനായർസ്ഥാപിച്ചവിദ്യാലയം1949മുതൽപ്രവർത്തനമാരംഭിച്ചു. അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായഒരുചരിത്രവും പാരമ്പര്യവുംനമ്മുടെസ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിന്നൊരു സൌകര്യവുമില്ലാതിരുന്ന പണ്ടൊരിക്കൽ മണ്ണാർക്കാട്മൂപ്പിൽനായർ ദിവംഗതനായ കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം തന്നെയാണ്. ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഇതിന്റെ കാച്ച്മെന്റ് ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്. ആദ്യ കാലത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സരസ്വതീ ക്ഷേത്രമായിരുന്നു ഇത്. വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റ സംഭാവനകളാണ്.പ്രവർത്തിമേഖലകളിൽ നല്ലവണ്ണം ശോഭിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്കു സാധിക്കുന്നത് ഈ വിദ്യാലയം നല്കിയ അനുഭവങ്ങളാണ്.ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ),ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി മുൻവൈസ് ചാൻസലർ,ഡോ.കമ്മാപ്പ,,കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ) കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)*എം.നാരായണൻ (മുൻ എം.എൽ.എ, ഡോ.ജയപ്രകാശ് (ആയുർവേദം),*ഡോ. സതീശൻ(ആയുർവേദം) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാര്ത്ഥികളാണെന്നത് അഭിമാനം നല്കുന്നു. | ||
ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും | |||
വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്. ആദ്യ കാലത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സരസ്വതീ ക്ഷേത്രമായിരുന്നു ഇത്. വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റ സംഭാവനകളാണ്.പ്രവർത്തിമേഖലകളിൽ നല്ലവണ്ണം ശോഭിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്കു സാധിക്കുന്നത് | |||
ഈ വിദ്യാലയം നല്കിയ അനുഭവങ്ങളാണ്.ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ),ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി മുൻവൈസ് ചാൻസലർ,ഡോ.കമ്മാപ്പ,,കല്ലടി മുഹമ്മദ് | |||
ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന അളവുകോലാണല്ലോ എസ്.എസ്.എൽ.സി റിസൽറ്റ്.90 കളിൽ 10% ത്തിൽ താഴെയായിരുന്ന റിസൽറ്റ് അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടയും അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി 2015 മാർച്ചു മുതൽ തുടർച്ചയായ മൂന്നുവർഷങ്ങളിൽ 100% കരസ്ഥമാക്കി .കഴിഞ്ഞ മാർച്ചിൽ റിസൽട്ട് 99%മായി കുറഞ്ഞത് ഞങ്ങളെ സംബന്ധി,ച്ചിടത്തോളം വളരെ വിഷമമുണ്ടാക്കി.യു.പി,ഹൈസ്കൂൾ ഭേദമില്ലാതെ ഈ സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകുരും അദ്ധ്യാപകേതര ജീവനക്കാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ മികച്ച വിജയത്തിലേേക്കെെത്തിച്ചേരാൻ കഴിഞ്ഞത്. | ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന അളവുകോലാണല്ലോ എസ്.എസ്.എൽ.സി റിസൽറ്റ്.90 കളിൽ 10% ത്തിൽ താഴെയായിരുന്ന റിസൽറ്റ് അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടയും അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി 2015 മാർച്ചു മുതൽ തുടർച്ചയായ മൂന്നുവർഷങ്ങളിൽ 100% കരസ്ഥമാക്കി .കഴിഞ്ഞ മാർച്ചിൽ റിസൽട്ട് 99%മായി കുറഞ്ഞത് ഞങ്ങളെ സംബന്ധി,ച്ചിടത്തോളം വളരെ വിഷമമുണ്ടാക്കി.യു.പി,ഹൈസ്കൂൾ ഭേദമില്ലാതെ ഈ സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകുരും അദ്ധ്യാപകേതര ജീവനക്കാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ മികച്ച വിജയത്തിലേേക്കെെത്തിച്ചേരാൻ കഴിഞ്ഞത്. | ||
10:22, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട് | |
|---|---|
| പ്രമാണം:Ktmhs.PNG | |
| വിലാസം | |
മണ്ണാർക്കാട് 678582 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 04924224922 |
| ഇമെയിൽ | ktmhsmannarkkad@gmail.com |
| വെബ്‍സൈറ്റ് | http://ktmfrontpage.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21084 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം& English |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ. പി |
| സ്കൂൾ ലീഡർ | ജസ്റ്റിൻ ജോസഫ്.പി |
| അവസാനം തിരുത്തിയത് | |
| 04-09-2018 | Rajalekshmi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മണ്ണാർക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ടി.എം.സ്കൂൾ. മണ്ണാർക്കാട് മൂപ്പിൽ നായർ 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി മൂപ്പിൽനായർസ്ഥാപിച്ചവിദ്യാലയം1949മുതൽപ്രവർത്തനമാരംഭിച്ചു. അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായഒരുചരിത്രവും പാരമ്പര്യവുംനമ്മുടെസ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിന്നൊരു സൌകര്യവുമില്ലാതിരുന്ന പണ്ടൊരിക്കൽ മണ്ണാർക്കാട്മൂപ്പിൽനായർ ദിവംഗതനായ കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം തന്നെയാണ്. ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഇതിന്റെ കാച്ച്മെന്റ് ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്. ആദ്യ കാലത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സരസ്വതീ ക്ഷേത്രമായിരുന്നു ഇത്. വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റ സംഭാവനകളാണ്.പ്രവർത്തിമേഖലകളിൽ നല്ലവണ്ണം ശോഭിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്കു സാധിക്കുന്നത് ഈ വിദ്യാലയം നല്കിയ അനുഭവങ്ങളാണ്.ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ),ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി മുൻവൈസ് ചാൻസലർ,ഡോ.കമ്മാപ്പ,,കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ) കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)*എം.നാരായണൻ (മുൻ എം.എൽ.എ, ഡോ.ജയപ്രകാശ് (ആയുർവേദം),*ഡോ. സതീശൻ(ആയുർവേദം) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാര്ത്ഥികളാണെന്നത് അഭിമാനം നല്കുന്നു.
ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന അളവുകോലാണല്ലോ എസ്.എസ്.എൽ.സി റിസൽറ്റ്.90 കളിൽ 10% ത്തിൽ താഴെയായിരുന്ന റിസൽറ്റ് അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടയും അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി 2015 മാർച്ചു മുതൽ തുടർച്ചയായ മൂന്നുവർഷങ്ങളിൽ 100% കരസ്ഥമാക്കി .കഴിഞ്ഞ മാർച്ചിൽ റിസൽട്ട് 99%മായി കുറഞ്ഞത് ഞങ്ങളെ സംബന്ധി,ച്ചിടത്തോളം വളരെ വിഷമമുണ്ടാക്കി.യു.പി,ഹൈസ്കൂൾ ഭേദമില്ലാതെ ഈ സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകുരും അദ്ധ്യാപകേതര ജീവനക്കാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ മികച്ച വിജയത്തിലേേക്കെെത്തിച്ചേരാൻ കഴിഞ്ഞത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ടായിരുന്നു.എന്നാൽ ഹയർസെക്കന്ററി ഇപ്പോൾ ഇല്ല.ആ ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികളായി മാറ്റിയിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ കുന്തിപ്പുഴ നിറഞ്ഞൊഴുകുന്നു.
ഹൈസ്കൂളിന് മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക് കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.--sv_R 20:32, 20 നവംബർ 2009 (UTC) ഡസ്കൂകുുൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- സ്കൂൾ മാസിക 'ജാലകം'
- സ്വന്തമായൊരു ബ്ലോഗ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- 'ഞങ്ങളുടെ ക്ലാസ്; ഞങ്ങളുടെ മരം'
- സ്പോർട്സ്/ മത്സരങ്ങൾ
മാനേജ്മെന്റ്
മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം ശ്രീ. കെ.എം.ബാലചന്ദ്രനുണ്ണിയാണു ഭരണസാരഥ്യം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1949-52 | ശേഷയ്യർ |
| 1953-79 | ടി.ശിവദാസമേനോൻ |
| 1979-91 | പി.ആർ.പരമേശ്വരൻ |
| 1991-94 | എൻ. ബാലസുബ്രമണ്യൻ |
| 1994-98 | സി.പി.സാറാമ്മ |
| 1998 | വർഗ്ഗീസ് |
| 1998-99 | പി.സി.പ്രഭാവതി |
| 2002-09 | എം.നാരായണൻകുട്ടി |
| 2009-10 | കെ.പി.കേശവൻകുട്ടി |
| 2010-2011 | എസ്.വി.രാമനുണ്ണി |
| 2011-2016 | ടി.രാമദാസൻ |
| 2016- | പി .രാധാകൃഷ്ണൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ
- വിക്രമൻ നായർ,നാടക സംവിധായകൻ
- ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ)
- വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ)
- ഡോ.കമ്മാപ്പ
- ഡോ.കൃഷ്ണപ്പൻ
- കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)
- കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)
- എം.നാരായണൻ (മുൻ എം.എൽ.എ)
- അഡ്വ.ശശികുമാർ
- മണ്ണാർക്കാട് ഹരിദാസ് (തായമ്പക)
- ഡോ.ജയപ്രകാശ് (ആയുർവേദം)
- ഡോ. സതീശൻ(ആയുർവേദം)
- മാതൃഭൂമി രാജൻ (പത്രപ്രവർത്തനം)
- പഴേരി ഷെരീഫ് (ബിസിനസ്)
- ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ)
- മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം)
- സെബാസ്റ്റ്യൻ (രാഷ്ടീയം)
- കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ)
- എ. നാണിക്കുട്ടി (നഴ്സ്)
- സുബ്ബലക്ഷ്മി (നഴ്സ്)
- അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം)
- മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്)
- സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
- സച്ചിദാനന്ദൻ (പൂജ)
വഴികാട്ടി
| {{#multimaps:10.9934835,76.4554971 |zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 21084
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ