"പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 87: വരി 87:
       സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "മികവിന്റെ പാത" എന്ന പേരിൽ 2018 ഫെബ്രുവരി17 ശനിയാഴ്ച മികവുത്സവം സംഘടിപ്പിച്ചു. രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ നാലു സ്ഥല‍ങ്ങളിലായി അവതരിപ്പിച്ച ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉ​ണ്ടായിരുന്നു. ഇംഗ്ളീഷ് സ്കിറ്റ്, മലയാളം സ്കിറ്റ്, ഹിന്ദി സ്കിറ്റ്, സയൻസ് സ്കിറ്റ്, സോഷ്യൽ സയൻസ് സ്കിറ്റ്, എയറോബിക്സ്, കരാട്ടെ ഷോ കൂടാതെ സ്കൂൾ ലൈബ്രറിക്ക് വേ​ണ്ടിയുള്ള പുസ്തക ശേഖരണം, സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം എന്നിവ ഉണ്ടായിരുന്നു.  

*ലൈബ്രറി മന്ദിരം
*ലൈബ്രറി മന്ദിരം
       സുവർ​ണ ജൂബിലിയോ‍ടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളും പി റ്റി എ യും അധ്യാപകരും ചേർന്ന് സ്കൂളിനു സ്വന്തമായി ​ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു.
       സുവർ​ണ ജൂബിലിയോ‍ടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ​ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു.

</font>
</font>

15:08, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
SCHOOLPHOTO
വിലാസം
മഞ്ഞപ്പാറ

മഞ്ഞപ്പാറ , പി.ഒ തിരുവനന്തപുരം
,
695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ04722860010
ഇമെയിൽupsmanjappara123@gmail.com
കോഡുകൾ
സ്കൂൾ കോഡ്42454 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രികല
അവസാനം തിരുത്തിയത്
03-09-201842454gups

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പ്രമാണം:Imagepallickal.png

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്

ഗവ.യു പി എസ്സ് മഞ്ഞപ്പാറ

ചരിത്രം

1968 ജൂൺ 3 ന് ​താളിക്കുഴിക്ക് സമീപമുള്ള കുറ്റിമൂടിലെ ക്രാന്തി ഗ്രന്ഥശാലയിയാണ് സ്കൂ​ളിന്റെ ആദ്യ കാല അധ്യയനം തുടങ്ങിയത്.1968-ൽ ശ്രീമതി.ഗൗരിയമ്മ സ്കൂളിനായി പഞ്ചായത്തു വക 2 ഏക്കർ 66 സെന്റ് ഭൂമി അനുവദിച്ചു.13-11-1968-ൽ താളിക്കുഴി ജംഗ്ഷനിൽ ശ്രീ.സി.എച്ച് മുഹമ്മദ് കോയ തറക്കല്ലിട്ടു.28-05-1970-ൽ ഡിപിഐ ശ്രീ. എ.കെ. നമ്പ്യാർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി.ജി. ഗോമതിയമ്മയാണ് ആദ്യ പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥി കുമാരി. കെ. പത്മിനി. ‌‌‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
           സയൻസ് ക്ലബ്ബ്
     പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്.
           ഇംഗ്ലീഷ് ക്ലബ്ബ്  
       സ്കൂൾ തല ഇംഗ്ലീഷ് ഫെസ്ററ് 07-02-2017 ന് ന‌ടത്തി. Readers Theatre, Skit, Recitation, Story Telling തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
           ഗണിത ക്ലബ് 
       28-02-2017 ന് സ്കൂൾ തല ഗണിത മേള അരങ്ങേറി. ഗണിത നാടകങ്ങൾ, ഗണിത ക്വിസ് ഇവ കൂടാതെ കുട്ടികൾക്ക് ഗണിതത്തിനോട് താല്പര്യമുണർത്തുന്ന ഗണിത കളികളും കുട്ടികളിൽ      പുതിയ അനുഭവം ഉണ്ടാക്കി.
          സീഡ് ക്ലബ്
       നാടൻ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിൻ തൈകൾ സംരക്ഷിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു.
       വായനാവാരം- പരിസ്ഥിതി കവിതകളുടെ ആലാപനത്തിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പരിപാടികൾ 
       ആസൂത്ര​​ണം ചെയ്തത്. സാഹിത്യ പ്രവർത്തകനായ ശ്രീ മനോജ് പുളിമാത്ത് കവിതാലാപനത്തിലൂടെ പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകി.
       ഡെങ്കിപ്പനിക്കെതിരെ പുളിമാത്ത് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ബീനാകുമാരിയുടെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്, പ്രതിരോധ മരുന്ന് വിതരണം,  ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.
  • ചാന്ര ദിനം
       ചാന്ര ദിനത്തോടനുബന്ധിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം, ICT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
  • കർക്കിടക കഞ്ഞി
      കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷ​ണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.       
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • പ്രവേശനോത്സവം
        ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായി. 
  • ജൈവവൈവിധ്യ പാർക്ക്
       ഔ‍ഷധ സസ്യങ്ങളടങ്ങിയ ഒരു ജൈവവൈവിധ്യ ഉദ്യാനം ബഹുമാനപ്പെട്ട BPO പരിസ്ഥിതി ദിനമായ ജുൺ 5-ന് ഉദ്ഘാടനം ചെയ്തു.
  • അധ്യാപകരുടെ യൂണിഫോം
      ഈ സ്കൂളിലെ അധ്യാപകർ 2017 ജൂൺ 1 മുതൽ യൂണിഫോം ധരിക്കാം എന്ന് തീരുമാനമെടുത്തു.
  • മികവുത്സവം
      സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "മികവിന്റെ പാത" എന്ന പേരിൽ 2018 ഫെബ്രുവരി17 ശനിയാഴ്ച മികവുത്സവം സംഘടിപ്പിച്ചു. രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ നാലു സ്ഥല‍ങ്ങളിലായി അവതരിപ്പിച്ച ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉ​ണ്ടായിരുന്നു. ഇംഗ്ളീഷ് സ്കിറ്റ്, മലയാളം സ്കിറ്റ്, ഹിന്ദി സ്കിറ്റ്, സയൻസ് സ്കിറ്റ്, സോഷ്യൽ സയൻസ് സ്കിറ്റ്, എയറോബിക്സ്, കരാട്ടെ ഷോ കൂടാതെ സ്കൂൾ ലൈബ്രറിക്ക് വേ​ണ്ടിയുള്ള പുസ്തക ശേഖരണം, സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം എന്നിവ ഉണ്ടായിരുന്നു. 
  • ലൈബ്രറി മന്ദിരം
     സുവർ​ണ ജൂബിലിയോ‍ടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ​ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു.

വഴികാട്ടി

{{#multimaps: 8.7433848,76.9130516 | zoom=12 }}