"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
== <font >ചരിത്രം</font> == <!--color=mejanta-->
== <font >ചരിത്രം</font> == <!--color=mejanta-->
<font ><!--color=#88c20b-->
<font ><!--color=#88c20b-->
1899- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെണ്ടറി  സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ. തൊണ്ണൂറുകളുടെ അവസാനത്തോടെ  ശ്രീമതി. കാർത്ത്യായനി  അമ്മ സ്കൂൾ ഏറ്റെടുത്തു. തുടർന്ന് ഈ സ്കൂൾ, ഹയർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമതി. കാർത്ത്യായനി  അമ്മയുടെ മകൻ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.
<small>1899- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെണ്ടറി  സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ. തൊണ്ണൂറുകളുടെ അവസാനത്തോടെ  ശ്രീമതി. കാർത്ത്യായനി  അമ്മ സ്കൂൾ ഏറ്റെടുത്തു. തുടർന്ന് ഈ സ്കൂൾ, ഹയർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമതി. കാർത്ത്യായനി  അമ്മയുടെ മകൻ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.</small>
</font>
</font>


==<font > ഭൗതികസൗകര്യങ്ങൾ </font>== <!--color=red-->
==<font > ഭൗതികസൗകര്യങ്ങൾ </font>== <!--color=red-->
<font ><!--color=#f4680b-->
<font ><!--color=#f4680b-->
വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നിവ  സ്കൂളിന്റെ പ്രത്യേകതയാണ്
<small>വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നിവ  സ്കൂളിന്റെ പ്രത്യേകതയാണ്</small>
</font>
</font>
== <font >പാഠ്യേതര പ്രവർത്തനങ്ങൾ </font>== <!--color=blue-->
== <font >പാഠ്യേതര പ്രവർത്തനങ്ങൾ </font>== <!--color=blue-->
<font ><!--color=violet-->
<font ><!--color=violet-->
* തുടർച്ചയായി വർഷങ്ങളോളം  SSLC, PLUS TWO എന്നിവയിൽ 100% വിജയം
<small>
* സ്കൗട്ട് & ഗൈഡ്സ്.
 
* ജൂനിയർ റെഡ്ക്രോസ്
* ''' തുടർച്ചയായി വർഷങ്ങളോളം  SSLC, PLUS TWO എന്നിവയിൽ 100% വിജയം '''
* കലാ പ്രവർത്തനങ്ങൾ          == <font >2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയയി 17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)</font>== <!--color=#00ffff-->
* ''' സ്കൗട്ട് & ഗൈഡ്സ്'''
* കായിക പ്രവർത്തനങ്ങൾ       
* ''' ജൂനിയർ റെഡ്ക്രോസ്'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള  2017-18 സബ്‍ജില്ല ചാമ്പ്യന്മാർ
* ''' കലാ പ്രവർത്തനങ്ങൾ          2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയായി  17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)'''
* ദേശീയ പുരസ്‌കാരം ( ആർ എം എസ് എ തനതു മഹോത്സവം 2017 )
* ''' കായിക പ്രവർത്തനങ്ങൾ'''        
* സ്വച്ഛ് വിദ്യാലയ പുരസ്‌കാരം 2016
* ''' ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള  2017-18 സബ്‍ജില്ല ചാമ്പ്യന്മാർ'''
* ''' ദേശീയ പുരസ്‌കാരം ( ആർ എം എസ് എ തനതു മഹോത്സവം 2017 )'''
* ''' സ്വച്ഛ് വിദ്യാലയ പുരസ്‌കാരം 2016'''
</small>
   </font>
   </font>
== <font >മാനേജ്മെന്റ്</font>== <!--color=#00ffff-->
== <font >മാനേജ്മെന്റ്</font>== <!--color=#00ffff-->
<font ><!--color=#d35f5-->
<font ><!--color=#d35f5-->
                                       [[പ്രമാണം:Muraleedharan m.jpg|150px|Muraleedharan m]]
                                       [[പ്രമാണം:Muraleedharan m.jpg|150px|Muraleedharan m]]
ശ്രീ. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ.  സ്കൂളും  ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.
<small>ശ്രീ. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ.  സ്കൂളും  ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.</small>
</font>
</font>
                      
                      
വരി 68: വരി 71:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
<small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


* ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
* ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
വരി 76: വരി 79:
* ശ്രീ.രവീന്ദ്രൻ വി. സി,
* ശ്രീ.രവീന്ദ്രൻ വി. സി,


* ശ്രീമതി. വി. ഗീത
* ശ്രീമതി. വി. ഗീത</small>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ടി.വി. ചന്ദ്രൻ        - സിനിമ സംവിധായകൻ
<small>* ടി.വി. ചന്ദ്രൻ        - സിനിമ സംവിധായകൻ
* കെ.സി. കടമ്പൂരാൻ - രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ  
* കെ.സി. കടമ്പൂരാൻ - രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ  
* അരുൺരാജ്        - ഗായകൻ, സംഗീതസംവിധായകൻ
* അരുൺരാജ്        - ഗായകൻ, സംഗീതസംവിധായകൻ</small>
[[പ്രമാണം:T v chandran.jpg|300px|T v chandran]]
[[പ്രമാണം:T v chandran.jpg|300px|T v chandran]]
[[പ്രമാണം:K c kadambooran.jpg|250px|K c kadambooran]]
[[പ്രമാണം:K c kadambooran.jpg|250px|K c kadambooran]]
"https://schoolwiki.in/കടമ്പൂർ_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്