"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120: വരി 120:
[[പ്രമാണം:35417 Nature1.jpg|120px|ലഘുചിത്രം|ജൂൺ 5]]

[[പ്രമാണം:35417 Independence.jpg|200px|ലഘുചിത്രം|left|സ്വാതന്ത്ര്യദിനം]]

* ലോക പരിസ്ഥിതി ദിനം കുട്ടികൾക്ക് നമ്മുടെ പരിസ്ഥിതിയെക്കുറിച്ചും അത് വൃത്തിയായും ദോഷങ്ങൾ സംഭവിക്കാതെയും കാത്തു സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കിച്ച് പ്രതിജ്ഞ ചൊല്ലിക്കുന്നു.
* ലോക പരിസ്ഥിതി ദിനം കുട്ടികൾക്ക് നമ്മുടെ പരിസ്ഥിതിയെക്കുറിച്ചും അത് വൃത്തിയായും ദോഷങ്ങൾ സംഭവിക്കാതെയും കാത്തു സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കി കൊടുക്കുന്നു. ഇതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കണമെന്ന് ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലുന്നു.
* ലോക പരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 23ന് ഐക്യരാഷ്ട്രസംഘടനയുടെ ആശയമായ പ്ളാസ്റ്റിക് വർജ്ജനവും, സമ്പൂർണ്ണ സിംഗിൾ-യൂസ് പ്ളാസ്റ്റിക് നിരോധനം എന്ന ഇന്ത്യയുടെ ലക്ഷ്യവും മുന്നിൽ കണ്ട് സമീപവാസികൾക്കും വ്യാപാരസ്ഥാപനങ്ങളിലും പി.ടി.എയുടെയും സ്കൂളിൻ്റെ സോഷ്യൽ ക്ളബ്ബുമായി ചേർന്ന് പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായി ലഘുലേഖകൾ വിതരണം ചെയ്തു.

* വർണ്ണാഭമായി എല്ലാ സ്വാതന്ത്ര്യദിനവും സ്കൂളിൽ ആഘോഷിക്കുന്നു. കൃത്യസമയത്ത് പ്രധാനാദ്ധ്യാപിക സ്കൂൾ പതാക ഉയർത്തുന്നു. കുട്ടികൾക്ക് അറിവും വിനോദവും പകരുന്ന രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും നടത്തുന്നു.

177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/480180" എന്ന താളിൽനിന്ന് ശേഖരിച്ചത്