ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി (മൂലരൂപം കാണുക)
17:30, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018→ദിനാചരണങ്ങൾ
വരി 122: | വരി 122: | ||
* ലോക പരിസ്ഥിതി ദിനം കുട്ടികൾക്ക് നമ്മുടെ പരിസ്ഥിതിയെക്കുറിച്ചും അത് വൃത്തിയായും ദോഷങ്ങൾ സംഭവിക്കാതെയും കാത്തു സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കിച്ച് പ്രതിജ്ഞ ചൊല്ലിക്കുന്നു. | * ലോക പരിസ്ഥിതി ദിനം കുട്ടികൾക്ക് നമ്മുടെ പരിസ്ഥിതിയെക്കുറിച്ചും അത് വൃത്തിയായും ദോഷങ്ങൾ സംഭവിക്കാതെയും കാത്തു സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കിച്ച് പ്രതിജ്ഞ ചൊല്ലിക്കുന്നു. | ||
* ലോക പരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 23ന് ഐക്യരാഷ്ട്രസംഘടനയുടെ ആശയമായ പ്ളാസ്റ്റിക് വർജ്ജനവും, സമ്പൂർണ്ണ സിംഗിൾ-യൂസ് പ്ളാസ്റ്റിക് നിരോധനം എന്ന ഇന്ത്യയുടെ ലക്ഷ്യവും മുന്നിൽ കണ്ട് സമീപവാസികൾക്കും വ്യാപാരസ്ഥാപനങ്ങളിലും പി.ടി.എയുടെയും സ്കൂളിൻ്റെ സോഷ്യൽ ക്ളബ്ബുമായി ചേർന്ന് പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായി ലഘുലേഖകൾ വിതരണം ചെയ്തു. | * ലോക പരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 23ന് ഐക്യരാഷ്ട്രസംഘടനയുടെ ആശയമായ പ്ളാസ്റ്റിക് വർജ്ജനവും, സമ്പൂർണ്ണ സിംഗിൾ-യൂസ് പ്ളാസ്റ്റിക് നിരോധനം എന്ന ഇന്ത്യയുടെ ലക്ഷ്യവും മുന്നിൽ കണ്ട് സമീപവാസികൾക്കും വ്യാപാരസ്ഥാപനങ്ങളിലും പി.ടി.എയുടെയും സ്കൂളിൻ്റെ സോഷ്യൽ ക്ളബ്ബുമായി ചേർന്ന് പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായി ലഘുലേഖകൾ വിതരണം ചെയ്തു. | ||
* വർണ്ണാഭമായി എല്ലാ സ്വാതന്ത്ര്യദിനവും സ്കൂളിൽ ആഘോഷിക്കുന്നു. കൃത്യസമയത്ത് പ്രധാനാദ്ധ്യാപിക സ്കൂൾ പതാക ഉയർത്തുന്നു. കുട്ടികൾക്ക് അറിവും വിനോദവും പകരുന്ന രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. | * വർണ്ണാഭമായി എല്ലാ സ്വാതന്ത്ര്യദിനവും സ്കൂളിൽ ആഘോഷിക്കുന്നു. കൃത്യസമയത്ത് പ്രധാനാദ്ധ്യാപിക സ്കൂൾ പതാക ഉയർത്തുന്നു. കുട്ടികൾക്ക് അറിവും വിനോദവും പകരുന്ന രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും നടത്തുന്നു. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |