"സമൂഹം.എച്ച്.എസ്.എൻ .പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 137: | വരി 137: | ||
* | * | ||
==വഴികാട്ടി== | == വഴികാട്ടി == | ||
{{#multimaps: 10.143429, 76.223139 | width=800px | zoom=16 }} | {{#multimaps: 10.143429, 76.223139 | width=800px | zoom=16 }} | ||
School address: Samooham High School, Republic Road, N Paravur, Ernakulam Dist, Kerala -683513, Ph: 0484 2443588 | School address: Samooham High School, Republic Road, N Paravur, Ernakulam Dist, Kerala -683513, Ph: 0484 2443588 | ||
<big><big> | |||
1. വടക്കൻ പറവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരം. ബസ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റർ - ആദ്യത്തെ കവല - പറവൂരിൽ കെ എം കെ ജങ്ക്ഷൻ എന്നറിയപ്പെടുന്നു. അവിടെ നിന്നും വീണ്ടും പടിഞ്ഞാറോട്ട് ചെറായി റോഡിൽ ഏകദേശം 500 മീറ്റർ, ഇടത് വശം വൃക്ഷലതാദികളാൽ സമൃദ്ധമായതും പ്രകൃതിരമണീയമായതുമായ സമൂഹം ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം. | |||
2. എറണാകുളത്ത് നിന്ന് വരാപ്പുഴ വഴി ബസിൽ വരുമ്പോൾ പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങാം. അതിനുശേഷം പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റർ നടന്ന് ഈ വിദ്യാലയമുറ്റത്ത് എത്തിച്ചേരാം. | |||
3. ആലുവയിൽ നിന്ന് വരുമ്പോഴും പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങി ഈ വിദ്യാലയത്തിൽ എത്തിച്ചേരാം. | |||
4. പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വൈപ്പിൻ, മുനമ്പം എന്നിവടങ്ങളിലേക്ക് പോകുന്ന ബസുകളിൽ കയറിയും ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരാം. ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് പ്രഭൂസ് തിയറ്റർ സ്റ്റോപ്പാണ്. ഇവിടെ ഇറങ്ങി ഏകദേശം 100 മീറ്റർ കിഴക്കോട്ട് നടന്ന് ഈ വിദ്യാലയത്തിൽ എത്തിച്ചേരാം. | |||
</big></big> | |||
</big></big> | |||
E-Mail: samoohamhs@gmail.com | E-Mail: samoohamhs@gmail.com | ||