"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
പഠന വിഭാഗങ്ങൾ3= |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=1029|
ആൺകുട്ടികളുടെ എണ്ണം=137|
പെൺകുട്ടികളുടെ എണ്ണം=190|
പെൺകുട്ടികളുടെ എണ്ണം=700|
വിദ്യാർത്ഥികളുടെ എണ്ണം=210|
വിദ്യാർത്ഥികളുടെ എണ്ണം=837|
അദ്ധ്യാപകരുടെ എണ്ണം=20|
അദ്ധ്യാപകരുടെ എണ്ണം=30|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ=1 |
പ്രധാന അദ്ധ്യാപകൻ=സി.സിസിlലി  ടി .ജെ|
പ്രധാന അദ്ധ്യാപകൻ=സി.സിസിlലി  ടി .ജെ|
പി.ടി.ഏ. പ്രസിഡണ്ട്= |ബെന്നി തഴേക്കാടൻ
പി.ടി.ഏ. പ്രസിഡണ്ട്= |ബെന്നി തഴേക്കാടൻ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
 
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 285|
സ്കൂൾ ചിത്രം=pcghs.jpg‎|
സ്കൂൾ ചിത്രം=pcghs.jpg‎|
|ഗ്രേഡ്=6.5|
|ഗ്രേഡ്=6.5|
വരി 38: വരി 39:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മറ്റത്തൂര്  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂര  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌
വെളളിക്കുളങ്ങര  വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകരടൗണിൽ നിന്ന്
വെളളിക്കുളങ്ങര  വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകര ടൗണിൽ നിന്ന്
  15 കി.മീ. വടക്ക്വ വെളളിക്കുളങ്ങര പ്രസന്റേഷന്  കോണ് വെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
  15 കി.മീ. വടക്ക്  വെളളിക്കുളങ്ങര പ്രസന്റേഷന്  കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം  
ചരിത്രം  
പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര - ചരിത്രം
പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര - ചരിത്രം
  1. ആമുഖം  
1. ആമുഖം  
  കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെ
      കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെ
  മടിത്തട്ടില് മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ   
  മടിത്തട്ടിൽ മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ   
കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯
കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯
  കോണ് വെന്റ്ഗേള്സ് ഹൈസ്ക്കൂളിന് ഒരു സുവര്ണ ചരിത്രമുണ്ട്.
  കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.
  2. ചരിത്രം
  2. ചരിത്രം
   എന് എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം  
   എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം  
15കിലോ മീറ്റര് വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയില് പാല, ഇടുക്കി  
15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി  
പ്രദേശങ്ങളില് നിന്നും  കുടിയേറി പാര്ക്കുന്നവരും ആനപ്പാന്തം  തുടങ്ങിയ  ആദിവാസി  
പ്രദേശങ്ങളിൽ നിന്നും  കുടിയേറി പാർകുകുന്നവരും ആനപ്പാന്തം  തുടങ്ങിയ  ആദിവാസി  
പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിുക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സര്വ്വ വിധത്തിലും
പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിുക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സർവ്വ വിധത്തിലും
  ഉയര്ത്തുന്നതിനായി ഒരു മിഡില് സ്ക്കൂള് ആവശ്യമായി തോന്നുകയും 1954  
  ഉയര്ത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾആവശ്യമായി തോന്നുകയും 1954  
  മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യര് സ്ക്കൂള് പ്രവര്ത്തനത്തിനാവശ്യമായ
  മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യര് സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ
അനുമതി നല്കുകയും ‍‍ചെയ്തു.1954ജൂണ് 7-ാം തിയ്യതി ക്ളാസുകള് ആരംഭിക്കുകയും ‍‍ചെയ്തു.  
അനുമതി നല്കുകയും ‍‍ചെയ്തു.1954ജൂൺ 7-ാം തിയ്യതി ക്ളാസുകൾ  ആരംഭിക്കുകയും ‍‍ചെയ്തു.  
46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണില് 6-ാം ക്ളാസും തുടരന്ന് 7-ം  
46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണില് 6-ാം ക്ളാസും തുടരന്ന് 7-ം  
ക്ളാസും ആരംഭിച്ചു. 1957 ജൂണ് 1 മുതല് ഇവിടെ  പെണ്കുട്ടികള്ക്കു വേണ്ടിയുളള ഹൈ സ്ക്കൂളും
ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ  പെൺ‍കുട്ടികൾക്കു വേണ്ടിയുളള ഹൈ സ്ക്കൂളും
  ആരംഭിച്ചു.ഇന്ന് ഇവിടെ 1056 കുട്ടികള് വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളില് ആണ്കുട്ടികളും പെണ്
  ആരംഭിച്ചു.ഇന്ന് ഇവിടെ 1056 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളില് ആണ്കുട്ടികളും പെൺ
കുട്ടികളും പഠിക്കുന്നു.  
കുട്ടികളും പഠിക്കുന്നു.  
  3. സൗകര്യങ്ങള്, ചുറ്റുുപാടുകള്
  3. സൗകര്യങ്ങൾ , ചുറ്റുുപാടുകൾ
   ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുന്നതിന് മുന്പ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂള് കെട്ടിടം പണി
 
  കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടര് ലാബും
   ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുന്നതിന് മുന്പ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ കെട്ടിടം പണി
  സയ൯സ് ലാബും പ്രവര്ത്തിക്കുന്നു.  വോളി ബോള്, ഖോ-ഖോ  ബാസ്കറ്റ്  ബോള്  എന്നിവയുടെ  
  കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ  ലാബും
  സയ൯സ് ലാബും പ്രവര്ത്തിക്കുന്നു.  വോളി ബോൾ, ഖോ-ഖോ  ബാസ്കറ്റ്  ബോൾ എന്നിവയുടെ  
പ്രത്യേക കോര്ട്ടുകളും അവര്ക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30   
പ്രത്യേക കോര്ട്ടുകളും അവര്ക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30   
അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  20 സബ്ജക്ട് ടീച്ചേഴ്സ്,  6 ഭാഷ   
അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  20 സബ്ജക്ട് ടീച്ചേഴ്സ്,  6 ഭാഷ   
അധ്യാപകര്,  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളര്ക്ക്,  രണ്ട് പ്യൂണ്,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങള്.
അധ്യാപകർ  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളര്ക്ക്,  രണ്ട് പ്യൂണ്,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങൾ.

4. യാത്രാ സൗകര്യങ്ങൾ

  4. യാത്രാ സൗകര്യങ്ങള്
  തൃശൂർ ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട്  
  തൃശൂര് ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട്  
ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ,  ചൊക്കന,  
ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ,  ചൊക്കന,  
കോര്മല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങള് കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകള് നടന്ന്
കോര്മല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ  കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന്
  വിദ്യാര്ത്ഥികള്ക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു.
  വിദ്യാര്ത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു.
  5. അദ്ധ്യാപകര്
  5. അദ്ധ്യാപകർ
      ഹൈ സ്ക്കൂള് അധ്യാപകര്                                                          യു. പി. അധ്യാപകര്
 
    ഹൈ സ്ക്കൂള് അധ്യാപകർ                                                              യു. പി. അധ്യാപകർ
                      
1. സി,.സിസിലി ടി  .ജെ-                H M                                                                     
1. സി,.സിസിലി ടി  .ജെ-                H M                                                                     
2. ശ്രീമതി.ആൽഫോ വര്ഗ്ഗീസ്       കണക്ക്                                         2.ശ്രീമതി  സോണി.എ൯.ഡി.
2. ശ്രീമതി.ആൽഫോ വർഗ്ഗീസ്       കണക്ക്                                         1  ശ്രീമതി  മറിയാമ്മ പി ,സി
3  .ശ്രീമതി .നിത  വര്ഗ്ഗീസ്       
3  .ശ്രീമതി .നിത  വർഗ്ഗീസ്          കണക്ക്                                        2.സി. ജാൻസി ടോം 
4. സി.ഓമന.എ.എ൯.                  മലയാളം  
4. സി.ഓമന.എ.എ൯.                  മലയാളം                                       3.സി.ബിങു വി ഒ
5 സി.ലിസി പി വി                       മലയാളം                                         3.ശ്രീമതി .ധന്യ.ജോസ്.  
5 സി.കൊച്ചുറാണി പി വി               മലയാളം                                       4. ശ്രീമതി .ധന്യ.ജോസ്.  
6. ശ്രീമതി.ജെയ്മോൾ ജോസഫ്.    ഫിസിക്കൽ സയ൯സ്  
6. ശ്രീമതി.ജെയ്മോൾ ജോസഫ്.    ഫിസിക്കൽ സയ൯സ്                     5.സി. ബെൻസി‍‍ 
7 ശ്രീമതി എൽസി. പി.ഡി.          ഫിസിക്കൽ സയ൯സ്                         4.ശ്രീമതി സിജി.കെ.ജെ.
7 ശ്രീമതി എൽസി. പി.ഡി.          ഫിസിക്കൽ സയ൯സ്                       6.ശ്രീമതി സിജി.കെ.ജെ.
8. ശ്രീമതി. റിനി വർഗീസ്.            നാച്യുറൽ സയന്സ്                                         
8. ശ്രീമതി. റിനി വർഗീസ്.            നാച്യുറൽ സയൻസ്                                       
9. സി.ആനി കെ കെ                  സാമൂഹ്യ ശാസ്ത്രം                                5.ശ്രീമതി പ്രീതി.പോള്.  
9. സി.ആനി കെ കെ                  സാമൂഹ്യ ശാസ്ത്രം                                7. ശ്രീമതി പ്രീതി.പോള്.  
10 സി.റിന എ.കെ                      സാമൂഹ്യ ശാസ്ത്രം                                6.ശ്രീമതി പ്രി൯സി.സി.ഡി.
10 സി.റിന എ.കെ                      സാമൂഹ്യ ശാസ്ത്രം                                .ശ്രീമതി പ്രി൯സി.സി.ഡി.
11.ശ്രീമതി.ദിവ്യ.സി.വി.                  ഇംഗ്ളീഷ്  
11. ശ്രീമതി.ദിവ്യ.സി.വി.                  ഇംഗ്ളീഷ്                                     9 ശ്രീമതി  റെക്സി ബൈറസ്
12.ശ്രീമതി  ക്യാ൯റ്റി.കുര്യാക്കോസ്  ഇംഗ്ളീഷ്  
12 .ശ്രീമതി  ക്യാ൯റ്റി.കുര്യാക്കോസ്  ഇംഗ്ളീഷ്                                     10 .ശ്രീമതി  ജെസു പി.ജെ
113   സി.ഫിലോമിന.റാഫേല്              ഹിന്ദി                                           7.ശ്രീമതി  ക്യാ൯റ്റി.കുര്യാക്കോസ്.
13   സി.ബിനോയ് മാത്യു              ഹിന്ദി                                             11 .ശ്രീമതി  ജിഫി ജോയ്
8 8.സി.ഡെയ്സി               
14 .ശ്രീമതി ഷൈൻ ജോൺ        നാച്യുറൽ സയൻസ്                          12 ശ്രീമതി ജിൻസി ജോസ്
9.          ഇംഗ്ളീഷ്                                                                          9.സി.മോളി.ഇ.ഒ.   
15  സി. അൽഫോൻസ  പി.ഡി      നീഡിൽ വർക്ക്                              13 ശ്രീമതി  .റെന്നി തോമസ്
10.ശ്രീമതി                                                10.സി.ലൈസ.ഒ.ഡി.   
16.ശ്രീമതി .ലി൯സി.ജോസഫ്.        ഫിസിക്കൽ എജുക്കേഷൻ                  14.ശ്രീമതി വിക്സി വർഗിസ്                                       
11.ശ്രീമതി .നിത                കണക്ക്                                                  11.ശ്രീമതി ലത.ഐ.എല്.
12.ശ്രീമതി .സി.പില്ലി.വി.ഐ.        സാമൂഹ്യ ശാസ്ത്രം                                      12.റെന്നി തോമസ്
13.ശ്രീമതി .സി.റോസ.എ൯.വി.      ഫിസിക്കല് സയ൯സ്                              13.ശ്രീമതി  ലിസി.കെ.എ                                                                           
14.ശ്രീമതി .ലി൯സി.ജോസഫ്.        ഫിസിക്കല് എജുക്കേഷന്                        14.ശ്രീമതി മറിയാമ്മ.പി.സി.
15. സി.കെ.എ.ത്രേസ്യ.      നീഡില് വര്ക്ക്                                        15.സി.ഡോളി റോസ്
                                                                                                                  
  6. പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികള് , പൂര്വ്വ അധ്യാപകര്
  6. പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ
  .1960 മുതല് 1977 വരെ സി.മേരി ആനും  1977മുതല് 1987 വരെ സി.ജോവിറ്റയും 1987മുതല് 1997വരെ സി.ഹെര്മാസും പ്രധാന അധ്യാപകരായി.1997മുതല് 2005വരെ സി. സോഫി റോസും 2005മുതല് 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു. ഇപ്പോള് ഈ  സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. റീനയാണ്.പൂര്വ്വ വിദ്യാര്ത്ഥികളില് പലരും ഇന്ന്  ഡോക്ടര്മാര്, എഞ്ജിനിയര്മാര്, ജിയോളജിസ്റ്റുകള്, സാഹിത്യകാരന്മാര്,കലാകാര൯മാര് എന്നിങ്ങനെ വിവിധ മേഖലകളില് ജോലി ചെയ്യുന്നു. ഇന്ത്യന് വോളീ ബോള് ടീമിലും റെയില് വേ ടീമിലും ഈ സ്ക്കൂളിലെ  മു൯ താരങ്ങളുണ്ട്. സാഹിത്യ  രംഗത്ത്  അറിയപ്പെടുന്ന  ശ്രീ.കേശവ൯  വെളളിക്കുളങ്ങരയും  ഇവിടത്തെ    പൂര്വ്വ വിദ്യാര്ത്ഥിയാണ്.               
 
  7.പഠനാനുബന്ധ പ്രനര്ത്തനങള്
  .1960 മുതൽ 1977 വരെ സി.മേരി ആനും  1977മുതൽ 1987 വരെ സി.ജോവിറ്റയും 1987മുതൽ  1997വരെ സി.ഹെർമാസും പ്രധാന അധ്യാപകരായി.1997മുതൽ 2005വരെ സി. സോഫി റോസും 2005മുതൽ 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു.൨൦൦൮ മുതൽ റീനയും ൨൦൧൩ മുതൽ സി. ലിറ്റിൽ ഗ്രേസും ഈ സ്ക്കൂളിനെ നയിച്ചു.  ഇപ്പോൾ ഈ  സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. ലിറ്റിൽ തെരേസ് ആണ്.പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന്  ഡോക്ടർമാർ, എഞ്ജിനിയർമാർ,‍‍ ജിയോളജിസ്റ്റുകൾ, സാഹിത്യകാരന്മാർ,കലാകാര൯മാർ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ വോളീ ബോൾ ടീമിലും റെയിൽ വേ ടീമിലും ഈ സ്ക്കൂളിലെ  മു൯ താരങ്ങളുണ്ട്. സാഹിത്യ  രംഗത്ത്  അറിയപ്പെടുന്ന  ശ്രീ.കേശവ൯  വെളളിക്കുളങ്ങരയും  ഇവിടത്തെ    പൂർവ്വ വിദ്യാർത്ഥിയാണ്.               
  ശാസ്ത്ര ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, ഹെല്ത്ത് ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, എക്കോ ക്ളബ്, പ്രവൃത്തി പരിചയ ക്ളബ്, തുടങ്ങിയ വിവിധ ക്ളബുകള് വളരെ  നല്ല  രീതിയില്  ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂള് പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേര്ന്ന്  മനോഹരമായ  ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെല്ത്ത്  ഡിപ്പാര്ട്ട്മെന്റില് നിന്നും ഒരു  സ്റ്റാഫ് നേഴ്സ്  ഇവിടെ  ആഴ്ചയില്  ഒരു  ദിവസം  വന്ന് കുട്ടികളുടെ  ആരോഗ്യ കാര്യത്തില് ശ്രദ്ധിക്കുന്നു. സ്പോര്ട്സ് രംഗത്ത് കുട്ടികള്ക്ക് കൂടുതല് പരിശീലനം നല്കുന്നതിനായി  അവധിക്കാലത്തും  ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകള് സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല  രീതിയില്  പ്രവര്ത്തിക്കുന്നു. കുട്ടികള്ക്കായി എല്ലാ വര്ഷവും  കൈയെഴുത്തു  മാസികകള്  ഓരോ  ക്ളാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദര്ശനങ്ങളും വിവിധ ക്ളബുകാരുടെ നേതൃത്വത്തില്  നടക്കുന്നു.                     
  7.പഠനാനുബന്ധ പ്രവർത്തനങൾ
                                                                            8.നേട്ടങ്ങള്
                                -----
                              1986ല് ബെസ്ട് സ്ക്കൂള്,  ബെസ്ട് എച്ച് എം  എന്നീ അവാര്ഡുകള്, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്.  ബഹുമാനപ്പെട്ട സി.ജോവിറ്റയാണ്  ഈ അവാര്ഡിന്  അര്ഹയായത്.  2004ല് സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ  ബെസ്ട്ട്  ഹെഡ്മിസ്ട്രസിനുളള അവാര്ഡ് കരസ്ഥമാക്കി.  1980 മുതല് എസ്.എസ്.എല്.സി.പരീക്​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ഷയില് ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 അല്ലെങ്കില് 99 ആണ്.  1995മുതല് പി.ടിഎ​.യുടെ ആഭിമുഖ്യത്തില് ആള് കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂര്ണമെ൯ട് ആരംഭിച്ചു.ബാസ്ക്കറ്റ്ബോള്,ഖോ-ഖോ,വോളീ ബോള്,സ്പോര്ട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളില് കായിക രംഗത്തും മികച്ച നിലവാരം പുലര്ത്തുവാ൯ സാധിക്കുന്നുണ്ട്.
                          ഇന്ത്യ൯ ടീമിലേക്കും റെയില് വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപനങളിലേക്ക് കായിക താരങളെ സംഭാവന ചെയ്യാന് മാത്രം ഉന്നത നിലവാരം പുലര്ത്തുന്നതാണ്.ഈ സ്ഥാപനത്തി൯ടെ കായിക തലത്തിലുളള വളര്ച്ച.  1996-1997ല് തൃശൂര് ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാര്ഡ് സ്വന്തമാക്കാ൯  ഈ വിദ്യാലയത്തിന് കഴിഞ്ഞു.    2007ല് കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തില് മികച്ച ഹെഡ്മിസ്ട്രസിനുളള അവാര്ഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന്  ലഭിച്ചു.
കുമാരി ശ്രീഷ ശങ്കര് നാഷണല് ടാലന്ട് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളര്ഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മല്സരങ്ങളില് ഇവിടത്തെ വിദ്യാര്ത്ഥികള് വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാര് ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാര്ത്ഥികള്ക്ക് ലഭിച്ചിട്ടുണ്ട്.   
2008-09,2009-10 വര്ഷങ്ങളില്  ചാലക്കുടിഉപജില്ല സ്പോര്ട്സ് ചാംപ്യന്മാരായി.2009-2010 പ്രവൃത്തി പരിചയമേളയില് ഹൈസ്ക്കൂള് ചാംപ്യന്മാരാവുകയും ഐ.ടി.മേളയില്  രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

  ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹെൽത്ത് ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, എക്കോ ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, തുടങ്ങിയ വിവിധ ക്ലബുകൾ വളരെ  നല്ല  രീതിയിൽ  ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂള് പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേർന്ന്  മനോഹരമായ  ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെൽത്ത്  ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു  സ്റ്റാഫ് നേഴ്സ്  ഇവിടെ  ആഴ്ചയിൽ  ഒരു  ദിവസം  വന്ന് കുട്ടികളുടെ  ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നു. സ്പോർട്സ് രംഗത്ത് കുട്ടികൾക്ക് കൂടുതൽ പരിശീലനം നല്കുന്നതിനായി  അവധിക്കാലത്തും  ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകൾ സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല  രീതിയില്  പ്രവർത്തിക്കുന്നു. കുട്ടികൾക്കായി എല്ലാ വർഷവും  കൈയെഴുത്തു  മാസികകൾ  ഓരോ  ക്ലാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദര്ശനങ്ങളും വിവിധ ക്ലബുകാരുടെ നേതൃത്വത്തില്  നടക്കുന്നു.
                     
8.നേട്ടങ്ങൾ
                              1986ൽ ബെസ്ട് സ്ക്കൂൾ,  ബെസ്ട് എച്ച് എം  എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്.  ബഹുമാനപ്പെട്ട സി.ജോവിറ്റയാണ്  ഈ അവാർഡിന്  അർഹയായത്.  2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ  ബെസ്ട്ട്  ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി.  1980 മുതൽ എസ്.എസ്.എല്.സി.പരീക്​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്.  1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ  കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.
                          ഇന്ത്യ൯ ടീമിലേക്കും റെയിൽ വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപനങളിലേക്ക് കായിക താരങളെ സംഭാവന ചെയ്യാൻ മാത്രം ഉന്നത നിലവാരം പുലർത്തുന്നതാണ്.ഈ സ്ഥാപനത്തിെ൯െ്റ കായിക തലത്തിലുളള വളർച്ച.  1996-1997ൽ‍ തൃശൂർ ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാർഡ് സ്വന്തമാക്കാ൯  ഈ വിദ്യാലയത്തിന് കഴിഞ്ഞു.    2007ൽ കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തിൽ മികച്ച ഹെഡ്മിസ്ട്രസിനുളള അവാർഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന്  ലഭിച്ചു.
കുമാരി ശ്രീഷ ശങ്കര് നാഷണല് ടാലൻറ് സെർച്ച് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മൽസരങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാർ ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്.   
2008-09  ,2009-10 വർഷങ്ങളിൽ  ചാലക്കുടിഉപജില്ല സ്പോർട്സ് ചാംപ്യന്മാരായി.2009-2010 പ്രവൃത്തി പരിചയമേളയിൽ ഹൈസ്ക്കൂൾ ചാംപ്യന്മാരാവുകയും ഐ.ടി.മേളയിൽ  രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .2018 വരെയും സബ്ജില്ല ചാംബ്യാന്മാരായി തുടരുകയും ചെയ്യുന്നു.2018 ൽ ഈ വിദ്യാലയത്തിലെ ഹാരിയറ്റ് ഷാജൻ നാഷ്ണൽ  വോളീബോൾ ചാംമ്പ്യനായി.റവന്യൂ തലത്തിൽ ദേവിക എം.ആർ ,ലക്ഷിമോൾ ഇ.ആർ എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി.

                                                        9. ചരിത്ര പ്രധാനമായ സ്മാരകങള്സ്ഥലങ്ങള്
  9. ചരിത്ര പ്രധാനമായ സ്മാരകങ്ങൾസ്ഥലങ്ങൾ
                      -------------------------
                     
                                                          തരു  പുഷ്പ സസ്യ    ലതാദികളെ  കൊണ്ട്    അലംകൃതമായ  ഹരിതവര്ണ്ണം നിറഞ്ഞൊഴുകുന്ന  ഒരുകുന്നിന്മുകളിലാണ്  പി  .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര .  ഇവിടെ  നിന്നും  അധികം    അകലെയല്ലാതെയാണ്    കാരിക്കടവ് റിസര്വ്വ്            വനത്തിന്റെ     അതിര്ത്തി പ്രദേശം  . മാ൯, ആന, കടുവ, മയില്,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികള് ഇവിടെ  വസിക്കുന്നു. ഈയടുത്ത  കാലത്ത്  വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച  പറംബിക്കുളത്തില് പെട്ടതാണ്  ഈ കാരിക്കടവ് റിസര്വ്വ് വനം. അനേകായിരം  വിനോദ സഞ്ജാരികളെ മാടി വിളിച്ചു കൊണ്ട്  ഇതിന്റെ  അരികത്തായി കേളി കേട്ട *മൊട്ട പ്പാറ* സ്ഥിതി ചെയ്യുന്നു. ആനപ്പാന്തം കോളനി കാട്ടു ജാതിക്കാരായ നാല്പതോളം കുടുംബക്കാര് പാര്ക്കുന്നിടം.ഒരേ സമയം ഭീതി ഭയവും സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകര്ഷിക്കാത്തത്!  ബ്രിട്ടീഷ് ഭരണ കാലത്തെ ഓര്മിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളില് നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയില് വേ ഉണ്ടായിരുന്നു.    ഇവിടത്തെ ജനങള് കര്ഷകരാണ് ! റബ്ബര്, തെങ്ങ്, വാഴ എന്നിവയാണ്  ഇവിടത്തെ പ്രധാന കൃഷി.  വെളളിക്കുളങ്ങരയുടെ  മൂന്ന് ഭാഗവും വനങ്ങളാണ്.  കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകര്ഷകമായ കുഞ്ഞാലി പ്പാറയും നാഗത്താന് കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ്
                                              തരു  പുഷ്പ സസ്യ    ലതാദികളെ  കൊണ്ട്    അലംകൃതമായ  ഹരിതവർണ്ണം നിറഞ്ഞൊഴുകുന്ന  ഒരുകുന്നിന്മുകളിലാണ്  പി  .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര .  ഇവിടെ  നിന്നും  അധികം    അകലെയല്ലാതെയാണ്    കാരിക്കടവ് റിസർവ്വ്  വനത്തിന്റെ   അതിർത്തി പ്രദേശം  . മാ൯, ആന, കടുവ, മയിൽ,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികൾ ഇവിടെ  വസിക്കുന്നു. ഈയടുത്ത  കാലത്ത്  വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച  പറമ്പിക്കുളത്തിൽ പെട്ടതാണ്  ഈ കാരിക്കടവ് റിസർവ്വ് വനം. അനേകായിരം  വിനോദ സഞ്ചാരികളെ മാടി വിളിച്ചു കൊണ്ട്  ഇതിന്റെ  അരികത്തായി കേളി കേട്ട *മൊട്ട പ്പാറ*   സ്ഥിതി ചെയ്യുന്നു.       ആനപ്പാന്തം കോളനി   കാട്ടു ജാതിക്കാരായ     നാല്പതോളം കുടുംബക്കാർ പാർക്കുന്നിടമാണ്.ഒരേ സമയം ഭീതികരവും ‍‍ സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകർഷിക്കാത്തത്!  ബ്രിട്ടീഷ് ഭരണ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളിൽ നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയിൽ  വേ ഉണ്ടായിരുന്നു വെള്ളിക്കുളങ്ങര മുതൽ ചാലക്കുടി വരെയുള്ള "ട്രാം വേ" ഇതാണ് .    ഇവിടത്തെ ജനങ്ങൾ കർഷകരാണ് ! റബ്ബർ, തെങ്ങ്, വാഴ എന്നിവയാണ്  ഇവിടത്തെ പ്രധാന കൃഷി.  വെളളിക്കുളങ്ങരയുടെ  മൂന്ന് ഭാഗവും വനങ്ങളാണ്.  കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകർഷകമായ കുഞ്ഞാലി പ്പാറയും നാഗത്താൻ കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ്
                                         പോലീസ് സ്ടേഷ൯, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങള്, അംബലങ്ങള്, പളളിക്കൂടങ്ങള്എക്സ്ചേഞ്ജ് ഓഫീസ്, ബാങ്കുകള്, എന്നിവയെല്ലാം  തോളോടു  തോളുരുമ്മി  സമത്വ  ഭാവത്തോടെ  വാഴുന്നു.
                                         പോലീസ് സ്റ്റേഷ൯, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾഎക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം  തോളോടു  തോളുരുമ്മി  സമത്വ  ഭാവത്തോടെ  വാഴുന്നു.

==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
വരി 132: വരി 130:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
*  ഭാരത് സ്‌കൗട്ട് & ഗൈഡ്സ് യൂണിറ്റ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 138: വരി 136:
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
.  ലിറ്റിൽ കൈറ്റ്സ്
.  റെഡ് ക്രോസ്
<
<

<!--visbot  verified-chils->
<!--visbot  verified-chils->

15:47, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
വിലാസം
വെള്ളിക്കുളങ്ങര

വെള്ളിക്കുളങ്ങര പി.ഒ,
തൃശ്ശൂർ
,
680 693
,
തൃശ്ശൂർ ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ04802740174
ഇമെയിൽpcghsvellikulangara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1
പ്രധാന അദ്ധ്യാപകൻസി.സിസിlലി ടി .ജെ
അവസാനം തിരുത്തിയത്
13-08-201823040

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂര പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌ വെളളിക്കുളങ്ങര വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന പ്രദേശത്ത് കൊടകര ടൗണിൽ നിന്ന്

15 കി.മീ. വടക്ക്  വെളളിക്കുളങ്ങര പ്രസന്റേഷന്  കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം പി. സി.ജി. എച്ച്.എസ് വെളളിക്കുളങ്ങര - ചരിത്രം

1. ആമുഖം 
      കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെ
മടിത്തട്ടിൽ  മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ  

കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯

കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.
2. ചരിത്രം
  എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 

15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർകുകുന്നവരും ആനപ്പാന്തം തുടങ്ങിയ ആദിവാസി പ്രദേശത്തു നിന്നുളള കുട്ടികളും പഠിുക്കുന്നുണ്ട് . ഗ്രാമീണരുടെ ജീവിതത്തെ സർവ്വ വിധത്തിലും

ഉയര്ത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾആവശ്യമായി തോന്നുകയും 1954 
മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യര് സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ 

അനുമതി നല്കുകയും ‍‍ചെയ്തു.1954ജൂൺ 7-ാം തിയ്യതി ക്ളാസുകൾ ആരംഭിക്കുകയും ‍‍ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണില് 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ പെൺ‍കുട്ടികൾക്കു വേണ്ടിയുളള ഹൈ സ്ക്കൂളും

ആരംഭിച്ചു.ഇന്ന് ഇവിടെ 1056 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളില് ആണ്കുട്ടികളും പെൺ

കുട്ടികളും പഠിക്കുന്നു.

3. സൗകര്യങ്ങൾ , ചുറ്റുുപാടുകൾ 
  ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുന്നതിന് മുന്പ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ  കെട്ടിടം പണി
കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ  ലാബും
സയ൯സ് ലാബും പ്രവര്ത്തിക്കുന്നു.  വോളി ബോൾ, ഖോ-ഖോ  ബാസ്കറ്റ്  ബോൾ എന്നിവയുടെ 

പ്രത്യേക കോര്ട്ടുകളും അവര്ക്കുളള പ്രത്യേക പരിശീലന സൗകര്യങ്ങളും ഇവിടെ ഉണ്ട്. 30 അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ് , 20 സബ്ജക്ട് ടീച്ചേഴ്സ്, 6 ഭാഷ അധ്യാപകർ 3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്, ഒരു ക്ളര്ക്ക്, രണ്ട് പ്യൂണ്, രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങൾ.

4. യാത്രാ സൗകര്യങ്ങൾ
 തൃശൂർ  ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് 

ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ, ചൊക്കന, കോര്മല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന്

വിദ്യാര്ത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു.
5. അദ്ധ്യാപകർ
    ഹൈ സ്ക്കൂള് അധ്യാപകർ                                                               യു. പി. അധ്യാപകർ
                   
1. സി,.സിസിലി ടി .ജെ- H M 2. ശ്രീമതി.ആൽഫോ വർഗ്ഗീസ് കണക്ക് 1 ശ്രീമതി മറിയാമ്മ പി ,സി 3 .ശ്രീമതി .നിത വർഗ്ഗീസ് കണക്ക് 2.സി. ജാൻസി ടോം 4. സി.ഓമന.എ.എ൯. മലയാളം 3.സി.ബിങു വി ഒ 5 സി.കൊച്ചുറാണി പി വി മലയാളം 4. ശ്രീമതി .ധന്യ.ജോസ്. 6. ശ്രീമതി.ജെയ്മോൾ ജോസഫ്. ഫിസിക്കൽ സയ൯സ് 5.സി. ബെൻസി‍‍ 7 ശ്രീമതി എൽസി. പി.ഡി. ഫിസിക്കൽ സയ൯സ് 6.ശ്രീമതി സിജി.കെ.ജെ. 8. ശ്രീമതി. റിനി വർഗീസ്. നാച്യുറൽ സയൻസ് 9. സി.ആനി കെ കെ സാമൂഹ്യ ശാസ്ത്രം 7. ശ്രീമതി പ്രീതി.പോള്. 10 സി.റിന എ.കെ സാമൂഹ്യ ശാസ്ത്രം 8 .ശ്രീമതി പ്രി൯സി.സി.ഡി. 11. ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ് 9 ശ്രീമതി റെക്സി ബൈറസ് 12 .ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് ഇംഗ്ളീഷ് 10 .ശ്രീമതി ജെസു പി.ജെ 13 സി.ബിനോയ് മാത്യു ഹിന്ദി 11 .ശ്രീമതി ജിഫി ജോയ് 14 .ശ്രീമതി ഷൈൻ ജോൺ നാച്യുറൽ സയൻസ് 12 ശ്രീമതി ജിൻസി ജോസ് 15 സി. അൽഫോൻസ പി.ഡി നീഡിൽ വർക്ക് 13 ശ്രീമതി .റെന്നി തോമസ് 16.ശ്രീമതി .ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ 14.ശ്രീമതി വിക്സി വർഗിസ്

6. പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ
.1960 മുതൽ 1977 വരെ സി.മേരി ആനും   1977മുതൽ 1987 വരെ സി.ജോവിറ്റയും 1987മുതൽ  1997വരെ സി.ഹെർമാസും പ്രധാന അധ്യാപകരായി.1997മുതൽ 2005വരെ സി. സോഫി റോസും 2005മുതൽ 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു.൨൦൦൮ മുതൽ റീനയും ൨൦൧൩ മുതൽ സി. ലിറ്റിൽ ഗ്രേസും ഈ സ്ക്കൂളിനെ നയിച്ചു.  ഇപ്പോൾ ഈ  സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. ലിറ്റിൽ തെരേസ് ആണ്.പൂർവ്വ  വിദ്യാർത്ഥികളിൽ പലരും ഇന്ന്  ഡോക്ടർമാർ, എഞ്ജിനിയർമാർ,‍‍ ജിയോളജിസ്റ്റുകൾ, സാഹിത്യകാരന്മാർ,കലാകാര൯മാർ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ വോളീ ബോൾ ടീമിലും റെയിൽ വേ ടീമിലും ഈ സ്ക്കൂളിലെ  മു൯ താരങ്ങളുണ്ട്. സാഹിത്യ  രംഗത്ത്  അറിയപ്പെടുന്ന  ശ്രീ.കേശവ൯  വെളളിക്കുളങ്ങരയും  ഇവിടത്തെ     പൂർവ്വ  വിദ്യാർത്ഥിയാണ്.              
7.പഠനാനുബന്ധ പ്രവർത്തനങൾ 
 ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹെൽത്ത് ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, എക്കോ ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, തുടങ്ങിയ വിവിധ ക്ലബുകൾ വളരെ  നല്ല  രീതിയിൽ  ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂള് പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേർന്ന്  മനോഹരമായ  ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെൽത്ത്  ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു  സ്റ്റാഫ് നേഴ്സ്  ഇവിടെ  ആഴ്ചയിൽ  ഒരു  ദിവസം  വന്ന് കുട്ടികളുടെ  ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നു. സ്പോർട്സ് രംഗത്ത് കുട്ടികൾക്ക് കൂടുതൽ പരിശീലനം നല്കുന്നതിനായി  അവധിക്കാലത്തും  ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകൾ സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല  രീതിയില്  പ്രവർത്തിക്കുന്നു. കുട്ടികൾക്കായി എല്ലാ വർഷവും  കൈയെഴുത്തു  മാസികകൾ  ഓരോ  ക്ലാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദര്ശനങ്ങളും വിവിധ ക്ലബുകാരുടെ നേതൃത്വത്തില്  നടക്കുന്നു. 
                      
8.നേട്ടങ്ങൾ
                             1986ൽ ബെസ്ട് സ്ക്കൂൾ,  ബെസ്ട് എച്ച് എം   എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്.  ബഹുമാനപ്പെട്ട സി.ജോവിറ്റയാണ്  ഈ അവാർഡിന്  അർഹയായത്.   2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ  ബെസ്ട്ട്  ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി.  1980 മുതൽ എസ്.എസ്.എല്.സി.പരീക്​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്.   1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ  കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.
                         ഇന്ത്യ൯ ടീമിലേക്കും റെയിൽ വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപനങളിലേക്ക് കായിക താരങളെ സംഭാവന ചെയ്യാൻ മാത്രം ഉന്നത നിലവാരം പുലർത്തുന്നതാണ്.ഈ സ്ഥാപനത്തിെ൯െ്റ കായിക തലത്തിലുളള വളർച്ച.   1996-1997ൽ‍ തൃശൂർ ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാർഡ് സ്വന്തമാക്കാ൯  ഈ വിദ്യാലയത്തിന് കഴിഞ്ഞു.     2007ൽ കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തിൽ മികച്ച ഹെഡ്മിസ്ട്രസിനുളള അവാർഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന്   ലഭിച്ചു.

കുമാരി ശ്രീഷ ശങ്കര് നാഷണല് ടാലൻറ് സെർച്ച് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മൽസരങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാർ ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. 2008-09 ,2009-10 വർഷങ്ങളിൽ ചാലക്കുടിഉപജില്ല സ്പോർട്സ് ചാംപ്യന്മാരായി.2009-2010 പ്രവൃത്തി പരിചയമേളയിൽ ഹൈസ്ക്കൂൾ ചാംപ്യന്മാരാവുകയും ഐ.ടി.മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .2018 വരെയും സബ്ജില്ല ചാംബ്യാന്മാരായി തുടരുകയും ചെയ്യുന്നു.2018 ൽ ഈ വിദ്യാലയത്തിലെ ഹാരിയറ്റ് ഷാജൻ നാഷ്ണൽ വോളീബോൾ ചാംമ്പ്യനായി.റവന്യൂ തലത്തിൽ ദേവിക എം.ആർ ,ലക്ഷിമോൾ ഇ.ആർ എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി.

 9. ചരിത്ര പ്രധാനമായ സ്മാരകങ്ങൾ,  സ്ഥലങ്ങൾ
                     
                                              തരു  പുഷ്പ സസ്യ     ലതാദികളെ  കൊണ്ട്    അലംകൃതമായ  ഹരിതവർണ്ണം നിറഞ്ഞൊഴുകുന്ന  ഒരുകുന്നിന്മുകളിലാണ്  പി  .സി.ജി.എച്ച്.എസ്. വെളളിക്കുളങ്ങര .  ഇവിടെ  നിന്നും  അധികം     അകലെയല്ലാതെയാണ്     കാരിക്കടവ് റിസർവ്വ്  വനത്തിന്റെ   അതിർത്തി പ്രദേശം  . മാ൯, ആന, കടുവ, മയിൽ,വെളളി മൂങ്ങ തുടങ്ങി ഒട്ടേറെ പക്ഷി മൃഗാദികൾ  ഇവിടെ  വസിക്കുന്നു. ഈയടുത്ത  കാലത്ത്  വന്യ മൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച  പറമ്പിക്കുളത്തിൽ പെട്ടതാണ്  ഈ കാരിക്കടവ് റിസർവ്വ്  വനം. അനേകായിരം  വിനോദ സഞ്ചാരികളെ  മാടി വിളിച്ചു കൊണ്ട്  ഇതിന്റെ  അരികത്തായി കേളി കേട്ട *മൊട്ട പ്പാറ*   സ്ഥിതി ചെയ്യുന്നു.        ആനപ്പാന്തം കോളനി    കാട്ടു ജാതിക്കാരായ     നാല്പതോളം കുടുംബക്കാർ പാർക്കുന്നിടമാണ്.ഒരേ സമയം ഭീതികരവും ‍‍ സുന്ദരവുമായ ആനപ്പാന്തം ഏതേതു ഹൃദയങ്ങളെയാണ് ആകർഷിക്കാത്തത്!   ബ്രിട്ടീഷ് ഭരണ കാലത്തെ ഓർമിപ്പിച്ചു കൊണ്ട് ആട്ടുപാലം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.വനങ്ങളിൽ നിന്നും തടി കൊണ്ടു വരുന്നതിനായി വെളളിക്കുളങ്ങര ഭാഗത്തേക്ക് ഒരു റെയിൽ  വേ ഉണ്ടായിരുന്നു  വെള്ളിക്കുളങ്ങര മുതൽ ചാലക്കുടി വരെയുള്ള "ട്രാം വേ" ഇതാണ് .    ഇവിടത്തെ ജനങ്ങൾ കർഷകരാണ് ! റബ്ബർ, തെങ്ങ്, വാഴ എന്നിവയാണ്  ഇവിടത്തെ പ്രധാന കൃഷി.  വെളളിക്കുളങ്ങരയുടെ  മൂന്ന് ഭാഗവും വനങ്ങളാണ്.  കോടശേരി മല,രണ്ടു കൈ,കാരിക്കടവ് തുടങ്ങിയവ. പ്രസിദ്ധമായ അതിരപ്പിളളി വിനോദ സഞ്ജാര കേന്ദ്രം ഇവിടെ അടുത്താണ്.ആകർഷകമായ കുഞ്ഞാലി പ്പാറയും നാഗത്താൻ  കുന്നും തൊട്ടടുത്ത പ്രദേശങ്ങളാണ്
                                       പോലീസ് സ്റ്റേഷ൯, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ,  എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം  തോളോടു  തോളുരുമ്മി  സമത്വ  ഭാവത്തോടെ  വാഴുന്നു.

ഭൗതികസൗകര്യങ്ങൾ

3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • ഫാഷൻ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാരത് സ്‌കൗട്ട് & ഗൈഡ്സ് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

. ലിറ്റിൽ കൈറ്റ്സ് . റെഡ് ക്രോസ് <