"സി കെ സി ജി എച്ച് എസ് പാവർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
= == | = == | ||
= | =തൃശ്ശൂർ നിർമ്മലാ പ്രൊവിൻസ് സി . എം. സി മാനേജ് മെന്റ്| | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 73: | വരി 73: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1936 - 46 | |1936 - 46 | ||
| | | | ||
|- | |- |
12:48, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സി കെ സി ജി എച്ച് എസ് പാവർട്ടി | |
---|---|
പ്രമാണം:/home/school/Downloads/CKC.jpg | |
വിലാസം | |
പാവറട്ടി പി.ഒ, , തൃശൂര് 680503 , തൃശൂര് ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04872642382 |
ഇമെയിൽ | ckcghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ.അന്ന ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | മാത്യൂസ് ടി ജെ |
അവസാനം തിരുത്തിയത് | |
13-08-2018 | Christ king |
പാവറട്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രൈസ്റ്റ് കിങ് സി ജി എച്ച് എസ് പാവറട്ടി. 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പാവറട്ടി ഗ്രാമത്തിൽ സൗവർണ്ണ പ്രഭ തൂകി വിരാജിക്കുന്ന വിദ്യാലയമാണ് ക്രൈസ്റ്റ് കിംഗ് ഗേൾസ് ഹൈസ്ക്കൂൾ പാവറട്ടി.ഭാരതത്തിൽ സ്നേഹസംസ്ക്കാരത്തിൻറെ ഭദ്രദീപം കൊളുത്തിയ യുഗപ്രഭാവനാണ് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ .ചാവറയച്ചൻ സ്ഥാപിച്ച പള്ളിക്കൂടങ്ങൾ ആണ് ഇന്നും വിദ്യാനികേതനങ്ങളായി അക്ഷരകേരളത്തിലെ പ്രത്യാശയുടെ പൊൻ വെളിച്ചമായി നിലക്കൊള്ളുന്നത്.1936 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിസ്തുലമായ സേവനപാരന്പര്യത്തിലൂടെ ജൈത്രയാത്ര തുടരുകയാണ് . സ്ത്രീ വിദ്യാഭ്യാസത്തിലൂടെ നാടിന്റെ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാവറട്ടിയിലും പ്രാന്ത പ്രദേശങ്ങളിലും ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയത്തിനുള്ള പങ്ക് അദ്വതീയമാണ്. |
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഞങ്ങൾക്ക് വിശാലമായ മൾട്ടിമീഡിയ റൂം ഉണ്ട്.സ്വന്തമായി ലൈബ്രറി,ലാഗ്വേജ് ലാബ് ,സയൻസ് ലാബ് എന്നിവ പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി.
- ഹരിതം 2018
- ബ്ലു. ആർ . മി
== മാനേജ്മെന്റ്
=
=തൃശ്ശൂർ നിർമ്മലാ പ്രൊവിൻസ് സി . എം. സി മാനേജ് മെന്റ്|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1936 - 46 | |
1913 - 23 | |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | |
2005 - 08 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.