"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 88: വരി 88:

== സ്കൂളിന്റെ ഹൈടെക് വൽക്കരണം ==
== സ്കൂളിന്റെ ഹൈടെക് വൽക്കരണം ==
 
[[പ്രമാണം:18017-hitech1.jpg|300px|thumb|right|ഹൈടെക്ക് ക്ലാസുകളുടെ ഉദ്ഘാടനം ബഹു. എം.ൽ.എ. നിർവഹിക്കുന്നു]]
അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്നവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45000 ക്ലാസുമുറികൾ ഹൈടെക് ആക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് കേട്ടപ്പോൾ തന്നെ അതിനാവശ്യമായ ഭൌതിക സംവിധാനമൊരുക്കാൻ ആദ്യഘട്ടത്തിൽ തന്നെ മുന്നോട്ട് വന്ന് അത് വിജയകരമായി പൂർത്തീകരിച്ച ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ.  

വരി 96: വരി 96:

=== മുഴുവൻ ക്ലാസുമുറികളും ഹൈടെക് ആക്കി ===

[[പ്രമാണം:18017-hitech2.jpg|300px|thumb|left|ഹൈടെക്ക് ക്ലാസുകളുടെ ഉദ്ഘാടന പ്രഖ്യാപനം]]
കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വരെ ഒരു മാസത്തോളം ഹൈടെക് ക്ലാസുമുറികൾ ഉപയോഗിക്കാൻ ഇതിലൂടെ അവസരം ലഭിച്ചു. ആദ്യഘട്ടത്തിൽ ലഭിച്ച അഞ്ച് പ്രൊജക്ടറുകളും അനുബന്ധ സൌകര്യങ്ങളും നേരത്തെ തന്നെ ഉപയോഗപ്പെടുത്തുകയും. തുടർന്ന് വെക്കേഷൻ കാലയളവിൽ ലഭിച്ച മുഴുവൻ ഉപകരണങ്ങളും ജൂൺ മാസത്തിന് മുമ്പ് തന്നെ ക്ലാസുമുറികളിൽ സജ്ജീകരിക്കുകയും ചെയ്തു. നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. ക്ലാസുമുറികളുടെ ഔദ്യോഗികമായ ഉദ്ഘാടനകർമം പിന്നീട് മലപ്പുറം എം.എൽ.എ. ശ്രീ ഉബൈദുല്ല വിപുലമായ ചടങ്ങിൽ നിർവഹിക്കുകയുണ്ടായി.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്