"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 57: | വരി 57: | ||
ഒമ്പതാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തികരിക്കുന്നതിനായി ഗവ. തലത്തിൽ തന്നെയുള്ള സംവിധാനമാണ് നവപ്രഭ. കഴിഞ്ഞ വർഷം ഒട്ടേറെ പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നു. കൂട്ടികളെ കണ്ടെത്താൻ പ്രത്യേക ടെസ്റ്റ് നടത്തി. തെരഞ്ഞെടുത്ത കൂട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം. സൌജന്യ ടൂർ എന്നിവ നടന്നു. ലഘുഭക്ഷണം സൌജന്യമായി നൽകിയാണ് ഈ ക്ലാസുകൾ നടന്നുവന്നിരുന്നത്. ഈ പദ്ധതിയും തുടർന്നുവരുന്നു. | ഒമ്പതാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തികരിക്കുന്നതിനായി ഗവ. തലത്തിൽ തന്നെയുള്ള സംവിധാനമാണ് നവപ്രഭ. കഴിഞ്ഞ വർഷം ഒട്ടേറെ പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നു. കൂട്ടികളെ കണ്ടെത്താൻ പ്രത്യേക ടെസ്റ്റ് നടത്തി. തെരഞ്ഞെടുത്ത കൂട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം. സൌജന്യ ടൂർ എന്നിവ നടന്നു. ലഘുഭക്ഷണം സൌജന്യമായി നൽകിയാണ് ഈ ക്ലാസുകൾ നടന്നുവന്നിരുന്നത്. ഈ പദ്ധതിയും തുടർന്നുവരുന്നു. | ||
== ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ == | |||
സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സ്കൂളിന്റെ സാധാരണ മുഴുവൻ പ്രവർത്തനങ്ങളിലും പങ്കാളികളാക്കുന്നതിന് പുറമെ അവർക്കായി പ്രത്യേക പരിഗണയും നൽകിവരുന്നു. അതിന്റെ ഭാഗമായി അത്തരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചില പരിശീലന പരിപാടികളും സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. | |||
=== കുടനിർമാണ പരിശീലനം === | |||
2017 ഡിസംബറിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി കുടനിർമാണ പരിശീലനം സ്കൂളിൽ സംഘടിപ്പിച്ചു. പത്ത് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളമാണ് പരിശീലനത്തിൽ പങ്കെടുത്ത് കുട നിർമാണം പഠിച്ചത്. തയ്യാറാക്കിയ കുടകൾ അധ്യാപകർ വിലകൊടുത്ത് വാങ്ങി. | |||
=== മാഗസിൻ നിർമാണം === | |||
ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശലഭവർണങ്ങൾ എന്ന ഒരു മാഗസിൻ പുറത്തിറക്കി. അധ്യാപകന്റെ മേൽനോട്ടത്തിൽ മാഗസിന്റെ പൂർണമായ പ്രവർത്തനങ്ങളും കുട്ടികൾതന്നെയാണ് ചെയ്തത്. അംസംബ്ലിയിൽ അത് പ്രധാനാധ്യാപിക പ്രകാശനം ചെയ്യുകയും പങ്കെടുത്തവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുകയുമുണ്ടായി. | |||
=== കായിക മത്സരങ്ങൾ === | |||
വികലാംഗ ദിനത്തോടനുബന്ധിച്ച് മലപ്പുറത്ത് വച്ച് നടന്ന കായിക മത്സരത്തിൽ പങ്കെടുത്ത് വിജയികളായ ഭിന്നശേഷി വിദ്യാർഥികൾക്ക് പൊതുവേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
=== വിനോദയാത്ര === | |||
ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരുടെയും സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റുകുട്ടികളോടൊപ്പം നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്ക് വിനോദയാത്ര നടത്തിയത് കുട്ടികൾക്ക് ഒട്ടേറെ പുതിയ പാഠങ്ങൾ നൽകി. മലപ്പുറത്തെ ഒരു സഹൃദയൻ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും വഴിയിൽ വെച്ച് ഇളനീർ വാങ്ങിനൽകിയത് ഹൃദ്യമായ ഒരു അനുഭവവും സ്കൂളിനോടുള്ള പൊതുസമൂഹത്തിന്റെ ആദരവുമായി പരിഗണിക്കപ്പെട്ടു. | |||
== വിജയഭേരി == | == വിജയഭേരി == | ||