"ജി എം യു പി സ്ക്കൂൾ പഴയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 129: വരി 129:
     മാടായി പഞ്ചായത്ത് റോഡിൽ കുപ്പം പുഴയുടെ തീരത്ത് ബോട്ട് ജെട്ടിക്ക് സമീപം സ്ഥിതി ചെയ്യുന്നു.
     മാടായി പഞ്ചായത്ത് റോഡിൽ കുപ്പം പുഴയുടെ തീരത്ത് ബോട്ട് ജെട്ടിക്ക് സമീപം സ്ഥിതി ചെയ്യുന്നു.


==വികസന സമിതി==സ്കൂളിൻറെ വികസന പദ്ധതിക്ക് വേണ്ടി  ശ്രീ.കെ രാജേഷ് എം.എൽ.എ യുടെ  നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും  
==വികസന സമിതി==
          സ്കൂളിൻറെ വികസന പദ്ധതിക്ക് വേണ്ടി  ശ്രീ.കെ രാജേഷ് എം.എൽ.എ യുടെ  നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും  
നാട്ടുകാരുടെയും സാന്നിദ്യത്തിൽ വികസന സമിതി രൂപീകരിച്ചു.സമിത് അധ്യക്ഷനായി ശ്രീ.പ്രൊഫസർ മുഹമ്മദ്‌  അഹമ്മദ്‌ സാറിനെ തെരഞ്ഞെടുത്തു.
നാട്ടുകാരുടെയും സാന്നിദ്യത്തിൽ വികസന സമിതി രൂപീകരിച്ചു.സമിത് അധ്യക്ഷനായി ശ്രീ.പ്രൊഫസർ മുഹമ്മദ്‌  അഹമ്മദ്‌ സാറിനെ തെരഞ്ഞെടുത്തു.



14:56, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

EBLEM
ജി എം യു പി സ്ക്കൂൾ പഴയങ്ങാടി
വിലാസം
പഴയങ്ങാടി

ജി.എം.യു.പി.എസ് പഴയങ്ങാടി , പി. ഒ പഴയങ്ങാടി, കണ്ണൂർ
,
670358
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04972877522 =
ഇമെയിൽgmupspayangadi1@gmail.com =
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13551 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമല്ലിക.സി
അവസാനം തിരുത്തിയത്
09-08-201813551


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

          മാടായി ഗ്രാമപഞ്ചായത്തിൽ പഴയങ്ങാടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗവ:മാപ്പിള യു.പി സ്ക്കൂൾ പഴയങ്ങാടി 1919 ൽ ശ്രീ:മുഹമ്മദ്‌ ഈസ സേട്ട് തുടങ്ങിയവരുടെ ശ്രമഫലമായി ഒരു വാടക കെട്ടിടത്തിലാണ് ആരംഭിച്ചത്.
             മാതൃകാപരമായ രീതിയിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരത്തെളിച്ചം പകർന്ൻ നൽകി കൊണ്ട് നിരവധി പ്രഗത്ഭമതികൾ ഈ വിദ്യാലത്തിൽ  സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളിൽ അറിയപ്പെട്ടവരും ഈ വിദ്യലയത്തിൻറെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹർഷപുളകിതരാക്കുന്നു.
             1983 ൽ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ൻ കാണുന്ന ഇരുനില കെട്ടിടം നിലവിൽ വന്നു.ഇപ്പോൾ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിൻറെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിൻറെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂൾ പി.ടി.എ, നാട്ടുകാർ, സന്നദ്ധസംഘടനകൾ,പൗരപ്രമുഖർ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചുനിൽക്കുന്ന ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിൻറെ അഭ്യുദയാകാംക്ഷികൾ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വർഷം മുമ്പ് രൂപീകൃതമായ സ്ക്കൂൾ വികസന സമിതി സ്ക്കൂളിൻറെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.

ഭൗതിക സൗകര്യങ്ങൾ

    ശിശുസൗഹൃദ അന്തരീക്ഷം 
    പ്രഗൽഭരായ അദ്ധ്യാപകർ 
    സുസജ്ജമായ ക്ലാസ്മുറികൾ
    സ്മാർട്ട് ക്ലാസ്റൂം
    ഓന്നാം ക്ലാസ് - ഒന്നാം തരം
    സ്ക്കൂൾ പ്രക്ഷേപണ നിലയം
    വിപുലമായ ലബോറട്ടറി
    എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
    ഗേൾസ് ഫ്രണ്ട്ലി ടോയിലെറ്റ് 
    ഹൈടെക്ക് ക്ലാസ്മുറികൾ 
    പ്രീ പ്രൈമറി ക്ലാസ് 

പാഠ്യേതര പ്രവർത്തനങ്ങൾ

 1. അക്ഷരത്തെളിച്ചം 
 2. ഗണിതം മധുരം 
 3. ഇംഗ്ലീഷ് ഈസ് ഈസി - കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
 4. വാത്സല്യം മാതൃവേദി
 5. അമ്മ ലൈബ്രറി 
 6. ചെയ്ഞ്ച് ഫോർ ചെയ്ഞ്ച്  ജീവിത നിപുണി ക്ലാസ്സുകൾ 
 7. എൽ.എസ്.എസ് , യു.എസ്.എസ് പരിശീലനം 
 8. ഇംഗ്ലീഷ് അസംബ്ലി
 9. ഫീൽഡ് ട്രിപ്പ് , പഠനയാത്ര 
 10. പരിസ്ഥിതി,ഹെൽത്ത്,ഇംഗ്ലീഷ്,അറബിക്,ഹിന്ദി,സയൻസ്,വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം.
 11. പത്രവാർത്ത ക്വിസ് 
 12. വിശേഷദിനാചരണങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

 1. ജലാലുദ്ദീൻ മാസ്റ്റർ 

 
 2. ഭാസ്കരൻ മാസ്റ്റർ 
 3. മാലതി ടീച്ചർ 
 4. കാർത്ത്യായനി  ടീച്ചർ
 5. ഇബ്രാഹിം കുട്ടി മാസ്റ്റർ
 6. കാർത്ത്യായനി ടീച്ചർ
 7. ദാമോദരൻ മാസ്റ്റർ 
 8. ഹാരിസ് മാസ്റ്റർ  
 9. കല്ല്യാണി ടീച്ചർ 
10. ഭവാനി ടീച്ചർ 
11. ഗംഗാഭായ് ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പ്രൊ.മുഹമ്മദ്‌ അഹമ്മദ് 
2. ഡോക്ടർ മുബാറക്ക ബീവി 
3. ഡോക്ടർ ഖദീജ ബീവി 
4. അബ്ദുള്ള സുബൈർ (സിറ്റി സെൻറർ)
5. ഡോക്ടർ അബ്ദുൾ ലത്തീഫ് 
6. ഹസ്സൻകുട്ടി (ബിസ്നസ്സ് മാൻ ഗൾഫ് )
7. സൈനുദ്ദീൻ 
8. അബ്ദുൾ ജലീൽ 
9. ഡോക്ടർ അബ്ദുള്ള

വഴികാട്ടി

{{#multimaps: 12.023712,75.265991}}

    പഴയങ്ങാടി ബസ്സ്‌സ്റ്റാ നിന്നും 150 മീറ്റർ അകലെ മാട്ടൂൽ റോഡരികിൽ മാടായി പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നു. 
  
    പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ൻ  1 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു. 
    മാടായി പഞ്ചായത്ത് റോഡിൽ കുപ്പം പുഴയുടെ തീരത്ത് ബോട്ട് ജെട്ടിക്ക് സമീപം സ്ഥിതി ചെയ്യുന്നു.

വികസന സമിതി

          സ്കൂളിൻറെ വികസന പദ്ധതിക്ക് വേണ്ടി  ശ്രീ.കെ രാജേഷ് എം.എൽ.എ യുടെ  നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും 

നാട്ടുകാരുടെയും സാന്നിദ്യത്തിൽ വികസന സമിതി രൂപീകരിച്ചു.സമിത് അധ്യക്ഷനായി ശ്രീ.പ്രൊഫസർ മുഹമ്മദ്‌ അഹമ്മദ്‌ സാറിനെ തെരഞ്ഞെടുത്തു.

അംഗങ്ങൾ

പി.വി.അബ്ദുള്ള

കെ.പി.മഷ്ഹൂദ്

എസ്.വി.അബ്ദുൾ മജീദ്‌

നജീബ്.കെ.ഇ

ഒ.ബഷീർ (പിടിഎ പ്രസിഡണ്ട്‌)))))))) )))))))))))))

ഫോട്ടോ ഗാലറി

പ്രവേശനോത്സവം

യുദ്ധവിരുദ്ധ റാലി

സ്വാതന്ത്ര്യ ദിനാഘോഷം

പഠനയാത്ര