"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
[[ചിത്രം:tmp.PNG]] | [[ചിത്രം:tmp.PNG]] | ||
തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപം താത്തുണ്ണി മൂപ്പിൽ നായർ സ്ഥാപിച്ച വിദ്യാലയം 1949 മുതൽ പ്രവർത്തനമാരംഭിച്ചു. | തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപം താത്തുണ്ണി മൂപ്പിൽ നായർ സ്ഥാപിച്ച വിദ്യാലയം 1949 മുതൽ പ്രവർത്തനമാരംഭിച്ചു.അറുപത്തിയെട്ടു വർഷം പിന്നിട്ട മഹത്തായ ഒരു ചരിത്രവും പാരമ്പര്യവും നമ്മുടെ സ്കൂളിനുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന്നൊരു സൌകര്യവുമില്ലാതിരുന്ന പണ്ടൊരിക്കൽ മണ്ണാർക്കാട് മൂപ്പിൽ നായർ , ദിവംഗതനായ കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർ ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുകയും ജാതിമത ധനിക ദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ്.ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം തന്നെയാണ്. ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഇതിന്റെ കാച്ച്മെന്റ് ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ് | ||
--sv_R 20:33, 20 നവംബർ 2009 (UTC) | --sv_R 20:33, 20 നവംബർ 2009 (UTC) | ||