ഉള്ളടക്കത്തിലേക്ക് പോവുക

"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24669 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
24669 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 40: വരി 40:
[[പ്രമാണം:24669-nss.JPG|ലഘുചിത്രം|ഇടത്ത്‌|'''NSS HEAD OFFICE PERUNNA]]'''
[[പ്രമാണം:24669-nss.JPG|ലഘുചിത്രം|ഇടത്ത്‌|'''NSS HEAD OFFICE PERUNNA]]'''
<gallery>
<gallery>
24668-mannath.jpg |സ്ഥാപകൻ -'''മന്നത്ത്  പദ്മനാഭ പിള്ള'''
24668-mannath.jpg |സ്ഥാപകൻ -[https://en.wikipedia.org/wiki/Mannathu_Padmanabha_Pillai'''മന്നത്ത്  പദ്മനാഭ പിള്ള''']
</gallery>
</gallery>
<big>ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ  [http://www.nss.org.in '''നായർ സർവീസ് സൊസൈറ്റി'''] യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9  അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7  അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .
<big>ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ  [http://www.nss.org.in '''നായർ സർവീസ് സൊസൈറ്റി'''] യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9  അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7  അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .

16:54, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര
വിലാസം
മുള്ളൂർക്കര

എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര
,
680583
സ്ഥാപിതം29 - മെയ് - 1948
വിവരങ്ങൾ
ഫോൺ04884273368
ഇമെയിൽasmnssupsm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24669 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇഠഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജ ശങ്കർ
അവസാനം തിരുത്തിയത്
05-08-201824669


പ്രോജക്ടുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെമുള്ളൂർക്കര വില്ലേജിൽ ഷൊർണുർ തൃശൂർ സംസ്ഥാന പാതയിൽ നിന്ന് 1 കി മീ മാറിയാണ് എ എസ്‌ എം എൻ എസ് എസ് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .


മാനേജ്മെന്റ്

NSS HEAD OFFICE PERUNNA

ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .



ജീവനക്കാർ

20 അധ്യാപകരും 1 അനധ്യാപകനും

മുൻ സാരഥികൾ

1 സേതുരാമയ്യർ

2 സുബ്രഹ്മണ്യഅയ്യർ

3 നാരായണ അയ്യർ

4 എം പാർവതി അമ്മ

5 ടി വി രാമനാഥ അയ്യർ

6 ഒ വിലാസിനി

7 വി എസ് വസുമതി അമ്മ

8 എ എൻ പാറുക്കുട്ടി

9 പി കെ ബേബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


  • തിയ്യന്നൂർ രാമകൃഷ്ണൻ- വക്കീൽ
  • പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪
  • ചന്ദ്രശേഖര അയ്യ൪- ഇൻകം ടാക്സ് കമ്മിഷണ൪
  • രവീന്ദ്രൻ- ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ

എഡിറ്റോറിയൽ ബോർഡ്

       T SUBHA
        UPSA
       ASMNSS UP SCHOOL MULLURKARA

വഴികാട്ടി

{{#multimaps:10.7083139,76.2678154|zoom=10}}

വിദ്യാലയത്തിന്റെ മറ്റ് വിവര സ്രോതസുകൾ

‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം