"ജി. എച്ച്. എസ്. എസ്. ഉദിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Surendrank (സംവാദം | സംഭാവനകൾ) |
Surendrank (സംവാദം | സംഭാവനകൾ) |

| വരി 58: | വരി 58: | ||
== [[ആനുകാലിക വാർത്തകൾ ]]== | == [[ആനുകാലിക വാർത്തകൾ ]]== | ||
'''സബ് ജൂനിയർ, ജൂനിയർ ടീമുകൾ സംസ്ഥാന മത്സരത്തിന്'''
[[പ്രമാണം:udinur401.jpg]]

തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന സുബ്രതോ മുഖർജി ഫുട്ബോളിൽ ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് ഉദിനൂർ ഗവ: ഹയർ സെക്കൻററി സ്കൂൾ പങ്കെടുക്കുന്നു. | |||
ഇന്ന് നടക്കാവ് ടർഫ് ഗ്രൗണ്ടിൽനടന്ന ജൂനിയർ വിഭാഗം സുബ്രതോ കപ്പ് ഫൈനൽ മത്സരത്തിൽ 1നെതിരേ 2 ഗോളുകൾക്ക് Durga HSS കാഞ്ഞങ്ങാടീനെ പരാജയപ്പെടുത്തി ഉദിനൂർ ഹയർ സെക്കന്ററി ജേതാക്കളായി.സബ്ബ് ജൂനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ 4 ഗോളുകൾക്ക് രാജാസ് ഹയർ സെക്കന്ററിയെ പരാജയപ്പെടുത്തി ഉദിനൂർ ഹയർ സെക്കന്ററി ജേതാക്കളായി.പാലക്കാട് വെച്ച് 17,18,19 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുക്കും. DDE ഗിരീഷ് ചോലയിൽ ഉദ്ഘാടനം ചെയതു.

'''സുബ്രതോ മുഖർജി ഫുട്ബോളിൽ സമ്പൂർണ ആധിപത്യം'''
[[പ്രമാണം:udinur211.jpg]]
| '''സുബ്രതോ മുഖർജി ഫുട്ബോളിൽ സമ്പൂർണ ആധിപത്യം'''
[[പ്രമാണം:udinur211.jpg]]

ചെറുവത്തൂർ ഉപജില്ലാ സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കാവുടർഫ് ഗ്രൗണ്ടിൽ സമാപിച്ചു. 2018 ജൂലൈ 26,27,28 തീയ്യതികളിൽ മത്സരം നടന്ന സബ് ജൂനിയർ ആൺ, ജൂനിയർ ആൺ, ജൂനിയർ പെൺ എന്നീ മൂന്ന് വിഭാഗങ്ങളിലും ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാരായി.സബ്ബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ GHSS കട്ടമത്തിനെ ഏകപക്ഷീയമായ 4 ഗോളുകൾക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ ഏകപക്ഷിയമായ 2 ഗോളുകൾക്ക് തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയെയും, ജുനിയർ ആൺകുട്ടികൾ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പടന്നക്കടപ്പുറം ഫിഷറീസ് ഹയർ സെക്കന്ററിയെയും പരാജയപ്പെടുത്തി ഉപജില്ലാ ചാമ്പ്യന്മാരായി.2018 ആഗസ്റ്റ് 3, 4, 5 തീയ്യതികളിൽ നടക്കുന്ന ജില്ലാചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ, ജൂനിയർ ആൺ ,ജൂനിയർ പെൺ 3 ടീമുകളും പങ്കെടുക്കുവാൻ അർഹത നേടി
| ചെറുവത്തൂർ ഉപജില്ലാ സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കാവുടർഫ് ഗ്രൗണ്ടിൽ സമാപിച്ചു. 2018 ജൂലൈ 26,27,28 തീയ്യതികളിൽ മത്സരം നടന്ന സബ് ജൂനിയർ ആൺ, ജൂനിയർ ആൺ, ജൂനിയർ പെൺ എന്നീ മൂന്ന് വിഭാഗങ്ങളിലും ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാരായി.സബ്ബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ GHSS കട്ടമത്തിനെ ഏകപക്ഷീയമായ 4 ഗോളുകൾക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ ഏകപക്ഷിയമായ 2 ഗോളുകൾക്ക് തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയെയും, ജുനിയർ ആൺകുട്ടികൾ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പടന്നക്കടപ്പുറം ഫിഷറീസ് ഹയർ സെക്കന്ററിയെയും പരാജയപ്പെടുത്തി ഉപജില്ലാ ചാമ്പ്യന്മാരായി.2018 ആഗസ്റ്റ് 3, 4, 5 തീയ്യതികളിൽ നടക്കുന്ന ജില്ലാചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ, ജൂനിയർ ആൺ ,ജൂനിയർ പെൺ 3 ടീമുകളും പങ്കെടുക്കുവാൻ അർഹത നേടി

16:35, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ജി. എച്ച്. എസ്. എസ്. ഉദിനൂർ | |

| വിലാസം | |
ഉദിനൂർ 671 349 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 04672215660 |
| ഇമെയിൽ | 12059udinur@gmail.com |
| വെബ്‍സൈറ്റ് | http://www.12059ghssudinur.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12059 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി. സി പി ജയശ്രി |
| പ്രധാന അദ്ധ്യാപകൻ | ശ്രീ. സി കെ രവിന്ദ്രൻ |
| അവസാനം തിരുത്തിയത് | |
| 05-08-2018 | Surendrank |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

കാസർഗോഡ്.
സ്കൂൾ ചരിത്രം
ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാനപുനസംഘടനയ്ക്ക്മുമ്പ്പഴയമദിരാശിസംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ.ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽസാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നുംഅനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായാണ് ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിച്ചത്. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്.
സ്കൂൾ വിശേഷങ്ങൾക്ക് ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ
സ്കൂൾ വാർത്തകൾ
പത്രതാളുകളിൽ
സ്കൂളിലെ അധ്യാപകർ
വികസന സെമിനാർ17
പി ടി എ
കായിക നേട്ടങ്ങൾ
വിജയപ്പത്ത്
സ്കൂൾ ബ്ലോഗ്
ആനുകാലിക വാർത്തകൾ
സബ് ജൂനിയർ, ജൂനിയർ ടീമുകൾ സംസ്ഥാന മത്സരത്തിന്
തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന സുബ്രതോ മുഖർജി ഫുട്ബോളിൽ ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് ഉദിനൂർ ഗവ: ഹയർ സെക്കൻററി സ്കൂൾ പങ്കെടുക്കുന്നു.
ഇന്ന് നടക്കാവ് ടർഫ് ഗ്രൗണ്ടിൽനടന്ന ജൂനിയർ വിഭാഗം സുബ്രതോ കപ്പ് ഫൈനൽ മത്സരത്തിൽ 1നെതിരേ 2 ഗോളുകൾക്ക് Durga HSS കാഞ്ഞങ്ങാടീനെ പരാജയപ്പെടുത്തി ഉദിനൂർ ഹയർ സെക്കന്ററി ജേതാക്കളായി.സബ്ബ് ജൂനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ 4 ഗോളുകൾക്ക് രാജാസ് ഹയർ സെക്കന്ററിയെ പരാജയപ്പെടുത്തി ഉദിനൂർ ഹയർ സെക്കന്ററി ജേതാക്കളായി.പാലക്കാട് വെച്ച് 17,18,19 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുക്കും. DDE ഗിരീഷ് ചോലയിൽ ഉദ്ഘാടനം ചെയതു.
സുബ്രതോ മുഖർജി ഫുട്ബോളിൽ സമ്പൂർണ ആധിപത്യം
ചെറുവത്തൂർ ഉപജില്ലാ സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കാവുടർഫ് ഗ്രൗണ്ടിൽ സമാപിച്ചു. 2018 ജൂലൈ 26,27,28 തീയ്യതികളിൽ മത്സരം നടന്ന സബ് ജൂനിയർ ആൺ, ജൂനിയർ ആൺ, ജൂനിയർ പെൺ എന്നീ മൂന്ന് വിഭാഗങ്ങളിലും ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാരായി.സബ്ബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ GHSS കട്ടമത്തിനെ ഏകപക്ഷീയമായ 4 ഗോളുകൾക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ ഏകപക്ഷിയമായ 2 ഗോളുകൾക്ക് തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയെയും, ജുനിയർ ആൺകുട്ടികൾ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പടന്നക്കടപ്പുറം ഫിഷറീസ് ഹയർ സെക്കന്ററിയെയും പരാജയപ്പെടുത്തി ഉപജില്ലാ ചാമ്പ്യന്മാരായി.2018 ആഗസ്റ്റ് 3, 4, 5 തീയ്യതികളിൽ നടക്കുന്ന ജില്ലാചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ, ജൂനിയർ ആൺ ,ജൂനിയർ പെൺ 3 ടീമുകളും പങ്കെടുക്കുവാൻ അർഹത നേടി
ആസാമീസ് സത്‌റിയ നൃത്തം
കേരള ക്ഷേത്ര കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്പിക് മാകെ ആസാമീസ് സത്റി യ നൃത്തം സംഘടിപ്പിച്ചു.ഡോ.അന്വേഷ മഹന്ത നൃത്തം അവതരിപ്പിച്ച.ഒന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ഡെമൊൺസ്‍ട്രേഷനും ഉണ്ടായിരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 31 .11 .1981 മുതൽ 21 .03 .1984 വരെ | കെ. എം സുബ്രഹ്മണ്യൻ |
| 22 .03 .1984 മുതൽ 31 .05 .1985 വരെ | എസ്. വിജയമ്മ |
| 01 .06 .1985 മുതൽ 22 .06 .1985 വരെ | ടി. കെ. കുഞ്ഞിരാമൻ |
| 23 .06 .1985 മുതൽ 12 .09 .1986 വരെ | എസ്. രവീന്ദ്രൻ |
| 12 .09 .1986 മുതൽ 15 .07 .1987 വരെ | പി.പി. ഉണ്ണിക്കൃഷ്ണൻ നായർ |
| 16 .07 .1987 മുതൽ 31 .05 .1989 വരെ | ജോൺ മാത്യു |
| 01 .06 .1989 മുതൽ 31 .05 .1992 വരെ | വി. മുകുന്ദൻ |
| 01 .06 .1992 മുതൽ 18 .06 .1992 വരെ | എ. രാമകൃഷ്ണൻ |
| 19. 06 .1992 മുതൽ 31 .03 .1993 വരെ | ഏ. വി. കുഞ്ഞിക്കണ്ണൻ |
| 01 .04 .1993 മുതൽ 27 .06 .1993 വരെ | എ. എം. ഹരീന്ദ്രനാഥൻ |
| 28 .06 .1993 മുതൽ 18 .06 .1994 വരെ | എ. ജമീല ബീവി |
| 19 .06 .1994 മുതൽ 16 .05 .1995 വരെ | പി. എം. കെ. നമ്പൂതിരി |
| 17 .05 .1995 മുതൽ 06 .07 .1995 വരെ | സി. എം. വേണുഗോപാലൻ |
| 07 .07 .1995 മുതൽ 25 .07 .1995 വരെ | കെ. സൗമിനി |
| 26 .07 .19൯5 മുതൽ 31 .03 .1996 വരെ | പി. പി. നാരായണൻ |
| 01 .04 .1996 മുതൽ 23 .05 .1996 വരെ | കെ. സൗമിനി |
| 24 .05 .1996 മുതൽ 24 .12 .1998 വരെ | ഇ. ജി. സുഭദ്രാകുഞ്ഞി |
| 25 .12 .1998 മുതൽ 09 .05 .1999 വരെ | വി.എം. ബാലകൃഷ്ണൻ |
| 10 .05 .1999 മുതൽ 31 .03 .2001 വരെ | ടി. അബ്ദുൾ ഖാദർ |
| 01 .04 .2001 മുതൽ 31 .05 .2001 വരെ | ലീലാമ്മ ജോസഫ് |
| 01 .06 .2001 മുതൽ 18 .03 .2002 വരെ | കെ. ഉമാവതി |
| 19 .03 .2002 മുതൽ 02 .06 .2004 വരെ | ടി.വി. മുസ്തഫ |
| 03 .06 .2004 മുതൽ 27 .06 .2004 വരെ | സി. എം. വേണുഗോപാലൻ |
| 28 .06 .2004 മുതൽ 03 .06 .2005 വരെ | പി. കെ. സുലോചന |
| 04 .06 .2005 മുതൽ 31 .07 .2005 വരെ | സി. എം. വേണുഗോപാലൻ |
| 01 .08 .2005 മുതൽ 06 .08 .2006 വരെ | കെ. വസന്ത |
| 07 .08 .2006 മുതൽ 06 .06 .2007 വരെ | സി. കെ. മോഹനൻ |
| 06 .06 .2007 മുതൽ 03 .06 .2008 വരെ | എ. വേണുഗോപാലൻ |
| 04 .06 .2008 മുതൽ 29.03.2010 വരെ | കെ. എം. വിനയകുമാർ |
| 30 .03 .2010 മുതൽ 25.05.2010 വരെ | വി. സുധാകരൻ |
| 26 .05 .2010 മുതൽ 30.05.2012 വരെ | സി. എം. വേണുഗോപാലൻ |
| 30 .06 .2012 മുതൽ 30.03.2014 വരെ | കെ രവിന്ദ്രൻ |
| 05 .06 .2014 മുതൽ 30.04.2016 വരെ | എ ശശിധരൻ അടിയോടി |
| 12 .06 .2016 മുതൽ 30.04.2017 വരെ | ഇ പി വിജയകുമാർ |
| 06 .06 .2017 മുതൽ 13.09.2017 വരെ | എൻ നാരായണൻ |
| 14 .09 .2017മുതൽ | സി കെ രവിന്ദ്രൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:12.1660,75.1451 |zoom=13}}
</node>
</osm>