"ഗവ.എച്ച്.എസ്.എസ് , ഇടമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചക'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചക'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
06:42, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ് , ഇടമുറി | |
---|---|
വിലാസം | |
ഇടമുറി തോമ്പിക്കണ്ഡം , 689676 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04735 261134 |
ഇമെയിൽ | ghssedamuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38009 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പുഷ്കലകുമാരി |
പ്രധാന അദ്ധ്യാപകൻ | സനൽകുമാർ കെ. കെ |
അവസാനം തിരുത്തിയത് | |
07-08-2018 | 38046 |
പത്തനംതിട്ട വിദ്യാഭ്യാസജില്ല റാന്നി സബ് ജില്ലയില് പെടുന്നതും നാറാണംമൂഴി ഗ്രാമപഞ്ചായത്ത് തോമ്പിക്കണ്ഡം ഇടമുറി വാര്ഡില് സ്ഥിതി ചെയ്യുന്നതുമായ ഹയർ സെക്കണ്ടറി സ്കൂളാണ് GHSS EDAMURI.
ചരിത്രം
അവികസിത പ്രദേശമായ ഇടമുറിയിലെ ജനങ്ങളുടെ കുട്ടികള്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടുംകൂടി 1950ല് വിദ്യാലയം ആരംഭിച്ചു.ഹരിജന് വെല്പെയര് സ്കൂൾ ആയി പ്രവര്ത്തനം ആരംഭിച്ച സ്കൂൾ സര്ക്കാര് ഏറ്റെടുത്ത് 1973 ല് അപ്പര് പ്രൈമറിയായും 1980 ല് ഹൈസ്കൂളായും ഉയര്ത്തി.വീണ്ഡും 2000 ല് ഹയർ സെക്കണ്ടറിയി പ്രവര്ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറിത്തോട്ടം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോൺ |
2004- 05 | വൽസ ജോർജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|