"ശങ്കരനെല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:
ഫലപ്രദമായ സ്കൂൾ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനും പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സ്കൂൾ ആകർഷകമാക്കാനും വിവിധ ക്ലബ്ബുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പരിസ്ഥിതി ക്ലബ്ബ്,ഗണിതശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ബാലസഭ,ആനുകാലിക വാർത്താ ക്വീസ്സ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ

'''
'''
*[[{{PAGENAME}}/േനർക്കാ
ഴ്ച|േനർക്കാഴ്ച]]

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

17:35, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശങ്കരനെല്ലൂർ എൽ പി എസ്
വിലാസം
ശങ്കരനെല്ലൂർ

ശങ്കരനെല്ലൂർ പോസ്റ്റ്
കണ്ണൂർ
,
670643
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ9496189449
ഇമെയിൽ14652school@gmail.com
കോഡുകൾ
സ്കൂൾ കോഡ്14652 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജീജ പി.പി
അവസാനം തിരുത്തിയത്
23-09-202014652

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1922 ലാണ് ചാത്തുക്കുട്ടി മാസ്റ്റർ ഈ വിദ്യാലയം ആരംഭിച്ചത്.95 വർഷക്കാലമായി ശങ്കരനെല്ലൂർ ഗ്രാമത്തിന്റെ അക്ഷരവിളക്കായി തെളിഞ്ഞു നിൽക്കുന്നു.തലശ്ശേരി താലൂക്കിലെ മാങ്ങാട്ടിടം പഞ്ചായത്തിൽപെട്ട ശങ്കരനെല്ലൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മികച്ച ഒരു പഠനാന്തരീക്ഷത്തിനുള്ള സാഹചര്യം ഒരുക്കുന്നു. സ്കൂളിന്ർറെ മുൻഭാഗം വയലും രണ്ടു വശങ്ങളിൽ റോഡുമാണ്. സ്കൂൾ പറമ്പിൽ തെങ്ങും മറ്റു വൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലങ്ങളും, ടോയിലറ്റ് സൌകര്യം,സ്കൂൾ വാഹന സൌകര്യം,കമ്പ്യൂട്ടര ലാബ് ,

പാഠ്യേതര പ്രവർത്തനങ്ങൾ

ഫലപ്രദമായ സ്കൂൾ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനും പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സ്കൂൾ ആകർഷകമാക്കാനും വിവിധ ക്ലബ്ബുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പരിസ്ഥിതി ക്ലബ്ബ്,ഗണിതശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ബാലസഭ,ആനുകാലിക വാർത്താ ക്വീസ്സ്, ഹെൽത്ത് ക്ലബ്ബ് തുടങ്ങിയവ

  • [[ശങ്കരനെല്ലൂർ എൽ പി എസ്/േനർക്കാ

ഴ്ച|േനർക്കാഴ്ച]]

മാനേജ്‌മെന്റ്

ചാത്തുക്കുട്ടിമാസ്റ്റർ, പത്മിനിടീച്ചർ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ശങ്കരനെല്ലൂർ_എൽ_പി_എസ്&oldid=982126" എന്ന താളിൽനിന്ന് ശേഖരിച്ചത്