"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 98: വരി 98:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.497441, 76.480127 | width=800px | zoom=16 }}  
{{#multimaps: 9.493593, 76.470637 | width=800px | zoom=16 }}  
=
=
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

19:16, 7 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി
വിലാസം
കൈനടി

കൈനടിപി.ഒ,
ആലപ്പുഴ
,
686534
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0477-2710253
ഇമെയിൽajjmhskainady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല െവളിയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJAMES C C
പ്രധാന അദ്ധ്യാപകൻJAMES C C
മാനേജർFr : JOSEPH NALPATHAMKALAM
അവസാനം തിരുത്തിയത്
07-11-2017Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി സ്കൂൾ'. കൈനടി സ്കൂൾ ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബു്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജിവമായി പ്രവർത്തിക്കുന്നു

ചരിത്രം

1921-ൽ കൈനടി പള്ളിയോടു ചേറ്‍ന്നു ഒരു പ്രൈമറി സ്കൂള്ആരംഭിച്ചു . 1952-ൽ സെന്റ്മേരീസ് മിഡിൽ സ്കൂളായി അപ്-ഗ്രേഡ് ചെയ്തു. 1960-ൽ ബഹു.വടക്കുംമുറിയിൽ അച്ഛൻ വികാരിയായിരുന്നപ്പോൾ മിഡിൽ സ്കൂൾ എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും,യു.പി ക്ളാസിനും കമ്പ്യൂട്ടർ ലാബു് സൗകര്യം ഉണ്ട്. പ്രൊ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ ഫലപ്രദമായി ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • കെസി.എസ് എൽ.
  • പ്രവർത്തി പരിചയം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചങ്ങനാശേരി കോർപറേറ്റിന്റെകീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.രക്ഷാധികാരി ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ്. ബഹുമാനപ്പെട്ട ഫാ.മാത്യു നടമുഖമാണ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ് ആൻറണി 1960-62 ഓ.പി.പുന്നൂസ് 1963-69 കെ.എ.ജോസഫ് 1969-79 വി.വി.വർക്കി 1980-81 പി.വി മാത്യു 1982-82 തോമസ്ആൻറണി 1983-85 റ്റി.റ്റി. ദേവസ്യ 1985-86 അന്നമ്മ തോമസ് 1986-88 വി.വി.മാത്യു 1988-89 കെ.പി.തോമസ് 1989-91 ചാക്കോ ചാക്കോ 1991-93 എൻ.സി ചാക്കോ1993-96 ജോർജ്ജ് ജോസഫ് 1996-98 പി.സി ഫിലിപ്പ് 1998-2001 പി.ജെ മേരി 2001-02 ലിസമ്മ ജോർജ്ജ് 2002-07 കാതറൈൻ ജോസ് 2007-09 സിസ്റ്റർ.എലിസബത്ത് ജോസഫ് 2009-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഈപ്പൻ കണ്ടക്കുടി (കുട്ടനാട് മു൯ എം.എൽ.എ) പ്രൊഫസർ.എം.എ.ജോസഫ് (കോഴിക്കോട് ആർ.ഇ.സി) ഡോ.ജോസഫ് മാത്യു (ഗണിത വിഭാഗം തലവ൯, എസ്.ബി.കോളജ്.ചങ്ങനാശേരി) ഡോ.ഷാജോ സെബാസ്റ്റ്യ൯(എസ്.ബി.കോളജ്.ചങ്ങനാശേരി) ശ്രീ.ചെറുകര സണ്ണി ലൂക്കോസ്(കേരളശബ്ദം) ശ്രീ.തോമസ് മാത്യു കാട്ടുവള്ളിൽ(റിലയ൯സ്) K JOB

വഴികാട്ടി

{{#multimaps: 9.493593, 76.470637 | width=800px | zoom=16 }} =