ഉള്ളടക്കത്തിലേക്ക് പോവുക

"GOVT.L.P.S ANAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42564anad (സംവാദം | സംഭാവനകൾ)
No edit summary
42564anad (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
[[പ്രമാണം:Vayanadinam anad.png|ലഘുചിത്രം]]
[[പ്രമാണം:Vayanadinam anad.png|ലഘുചിത്രം]]
</gallery>
</gallery>
വിദ്യാലയ സൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും തികഞ്ഞ മാതൃക-ക്ലാസ്മുറികൾ ശിശു സൗഹൃദപരം-പരിസരം അത്യാകർഷകം.-വള്ളിക്കുടിലുകൾ-വൃത്താകാര ഇരിപ്പിടങ്ങൾ-മനോഹരമായ പൂന്തോട്ടം-ഒാരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്ന ഒാരോ ചെടികൾ ജൈവ വൈവിധ്യ സമൃദ്ധി-മഹദ്വചനങ്ങൾ അലങ്കരിക്കുന്ന ചുവരുകൾ-ആശ്രമാന്തരീക്ഷം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

17:02, 9 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

GOVT.L.P.S ANAD
വിലാസം
ആനാട്

ആനാട് പി.ഒ
,
695541
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9745342070
ഇമെയിൽanadschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42564 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി.വിജയൻ നായർ
അവസാനം തിരുത്തിയത്
09-10-201742564anad


പ്രോജക്ടുകൾ



ചരിത്രം

ഗവ: ആനാട് എൽ പി എസ്. 'ചെരിച്ചുള്ള എഴുത്ത്'

            ആനാട്  ഗവ.എൽ.പി.എസ്

ചരിത്ര സ്മരണകൾ ശതാബ്ദി പിന്നിട്ട പാഠശാല.1912ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ചെങ്കോട്ടയിലേക്കുള്ള യാത്രാമദ്ധ്യേ ആനാട് ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ അവിടുത്തെ പൗരപ്രധാനിയും ശ്രീമൂലം പ്രജാസഭാമെമ്പറും മണ്ഡപത്തിൽ പിള്ള ആയിരുന്ന പച്ചവീട്ടിൽ സുബ്രമണ്യപിള്ളയുടെ നേതൃത്വത്തിൽ മഹാരാജാവിനു നിവേദനം സമർപ്പിക്കുകയും തുടർന്ന് ആനാട് വേമൂട്ടിൽ കുടുംബം നടത്തിവന്നിരുന്ന ഏകാധ്യാപക വിദ്യാലയത്തെ സർക്കാർ സ്കൂളായി ഉയർത്തുകയും ചെയ്തു.പതിനായിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്ന ഈ വിദ്യാലയം ഇന്ന് ഭൗതികസൗകര്യങ്ങളിലും, അക്കാദമിക മികവിലും സംസ്ഥാനത്തെതന്നെ പ്രമുഖവിദ്യാലയങ്ങളിൽ ‍‍ഒന്നായി മാറിയിരിക്കുന്നു.സംസ്ഥാന പി.ടി.എ അവാർഡ്,മികച്ച പ്രഥമാദ്ധ്യാപകനുള്ള അലിഹസ്സൻ പുരസ്കാരം,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ സമൂഹത്തിൻെറ ആകെ ആദരവും നേടിയ വിദ്യലയത്തിലേയ്ക്ക് കുട്ടികൾ ഒഴുകിയെത്തുകയാണ്.

ഭൗതികസൗകര്യങ്ങൾ

</gallery> വിദ്യാലയ സൗകര്യങ്ങൾ ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും തികഞ്ഞ മാതൃക-ക്ലാസ്മുറികൾ ശിശു സൗഹൃദപരം-പരിസരം അത്യാകർഷകം.-വള്ളിക്കുടിലുകൾ-വൃത്താകാര ഇരിപ്പിടങ്ങൾ-മനോഹരമായ പൂന്തോട്ടം-ഒാരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്ന ഒാരോ ചെടികൾ ജൈവ വൈവിധ്യ സമൃദ്ധി-മഹദ്വചനങ്ങൾ അലങ്കരിക്കുന്ന ചുവരുകൾ-ആശ്രമാന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

indepedance day celebration 2017 august 15
പ്രമാണം:Vayanadinam anad
പ്രമാണം:Vayanavarm anadlps
പ്രമാണം:Rday anad

മികവുകൾ

ആഗസ്റ്റ് 15, 2017 ന് നമ്മ‌ുടെ സ്‌കൂളിലെ വിദ്യാർത്ഥികൾ

Photo
പ്രമാണം:Readers day anad
പ്രമാണം:Vayanadinam anad
പ്രമാണം:Rday anad

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=GOVT.L.P.S_ANAD&oldid=411014" എന്ന താളിൽനിന്ന് ശേഖരിച്ചത്