"ഗവ. യു പി എസ് തത്തപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 57: | വരി 57: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പറവൂർ ബസ് സ്റ്റാന്റിൽനിന്നും | *നോർത്ത് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിൽനിന്നും 5 കിലോമീറ്റർ അകലം. | ||
*മന്നം - കരിങ്ങാത്തുരുത്ത് റോഡിൽ നിന്നും 20 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു. | |||
* -- ആലുവ പറവൂർ സംസ്ഥാന പാതയിലെ മന്നം കവലയിൽ നിന്നും 3 കി മീ അകലെ സ്ഥിതിചെയ്യുന്നു. | * -- ആലുവ പറവൂർ സംസ്ഥാന പാതയിലെ മന്നം കവലയിൽ നിന്നും 3 കി മീ അകലെ സ്ഥിതിചെയ്യുന്നു. | ||
{{#multimaps:10.127753371146852, 76.26283287960663 |zoom=18}} | |||
{{#multimaps: | |||
13:28, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു പി എസ് തത്തപ്പിള്ളി | |
---|---|
വിലാസം | |
തത്തപ്പിള്ളി Thathappillyപി.ഒ, , 683520 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04842446244 |
ഇമെയിൽ | gupsthathappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25851 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് കെ കെ |
അവസാനം തിരുത്തിയത് | |
04-02-2024 | NIXONDCOTHA |
................................
ചരിത്രം
1947-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുബ്രഹ്മണ്യൻ മാസ്റ്റർ
- രാമകൃഷ്ണൻ മാസ്റ്റർ
- ആശ ടീച്ചർ
== നേട്ടങ്ങൾ == കേരളത്തിൽ കുഞ്ഞുണ്ണി മാസ്റ്ററുടെ ശരിയായ ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ചിട്ടുള്ള ഒരേ ഒരു വിദ്യാലയം. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ സി സി വിശ്വനാഥൻ മാസ്റ്ററാണ് ഈ പ്രതിമ തന്റെ വിദ്യാലയത്തിനു വേണ്ടി നിർമ്മിച്ചത്. ഇതോടൊപ്പം തന്നെ കുഞ്ഞുണ്ണി മാസ്റ്ററുടെ മുൻപിലായി ഇവിടത്തെ നാലു വിദ്യാർത്ഥികളുടെ പ്രതിമയും ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സജീവൻ മാനടിയിൽ
- അഡ്വക്കേറ്റ് സുജിത്
വഴികാട്ടി
- നോർത്ത് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിൽനിന്നും 5 കിലോമീറ്റർ അകലം.
- മന്നം - കരിങ്ങാത്തുരുത്ത് റോഡിൽ നിന്നും 20 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
- -- ആലുവ പറവൂർ സംസ്ഥാന പാതയിലെ മന്നം കവലയിൽ നിന്നും 3 കി മീ അകലെ സ്ഥിതിചെയ്യുന്നു.
{{#multimaps:10.127753371146852, 76.26283287960663 |zoom=18}}