ഗവ. യു പി എസ് തത്തപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. യു പി എസ് തത്തപ്പിള്ളി
തത്തപ്പിള്ളി സ്കൂളിന്റെ ചിത്രം
വിലാസം
തത്തപ്പിള്ളി

Thathappillyപി.ഒ,
,
683520
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04842446244
ഇമെയിൽgupsthathappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്25851 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കെ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1947-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുബ്രഹ്മണ്യൻ മാസ്റ്റർ
  2. രാമകൃഷ്ണൻ മാസ്റ്റർ
  3. ആശ ടീച്ചർ

== നേട്ടങ്ങൾ == കേരളത്തിൽ കുഞ്ഞുണ്ണി മാസ്റ്ററുടെ ശരിയായ ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ചിട്ടുള്ള ഒരേ ഒരു വിദ്യാലയം. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ സി സി വിശ്വനാഥൻ മാസ്റ്ററാണ് ഈ പ്രതിമ തന്റെ വിദ്യാലയത്തിനു വേണ്ടി നിർമ്മിച്ചത്. ഇതോടൊപ്പം തന്നെ കുഞ്ഞുണ്ണി മാസ്റ്ററുടെ മുൻപിലായി ഇവിടത്തെ നാലു വിദ്യാർത്ഥികളുടെ പ്രതിമയും ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

പ്രമാണം:കുഞ്ഞുണ്ണി മാസ്റ്ററുടെ പൂർണ്ണകായ പ്രതിമ.png
കുഞ്ഞുണ്ണി മാസ്റ്ററുടെ പൂർണ്ണകായ പ്രതിമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സജീവൻ മാനടിയിൽ
  2. അഡ്വക്കേറ്റ് സുജിത്

വഴികാട്ടി

  • നോർത്ത് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിൽനിന്നും 5 കിലോമീറ്റർ അകലം.
  • ആലുവ പറവൂർ സംസ്ഥാന പാതയിലെ മന്നം കവലയിൽ നിന്നും 3 കി മീ അകലെ സ്ഥിതിചെയ്യുന്നു.


Map
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_തത്തപ്പിള്ളി&oldid=2534543" എന്ന താളിൽനിന്ന് ശേഖരിച്ചത്