ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
ചരിത്രം
വരി 28: വരി 28:
| സ്കൂൾ ചിത്രം= school-photo.png}}‎  
| സ്കൂൾ ചിത്രം= school-photo.png}}‎  
ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.
ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.
== ചരിത്രം ==
== 1932ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് എന്ന നാട്ടുകാരനാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായിരുന്ന സ്കൂൾ പിന്നീട് പടിപടിയായി ഉയർന്ന് അപ്പർ പ്രൈമറി സ്കൂളായി മാറി.  സാധാരണക്കാരായ കർഷകത്തൊഴിലാളികളുടേയും കയർത്തൊഴിലാളികളുടേയും മത്സ്യത്തൊഴിലാളികളുടേയും മക്കളുടെ ആശ്രയമായിരുന്നു ഈ സ്കൂൾ. പിന്നീട് സ്കൂളിന്റെ ലോവർ പ്രൈമറി വിഭാഗം മാത്രം സർക്കാർ ഏറ്റെടുക്കുകയും  അപ്പർ പ്രൈമറി വിഭാഗം മാനേജ് മെന്റിനു കീഴിൽ തുടരുകയും ചെയ്തു.==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:20, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ
വിലാസം
ചേർത്തല

കലവൂർ പി.ഒ,
,
688522
വിവരങ്ങൾ
ഫോൺ2863454
ഇമെയിൽgovtpjlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്34216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. എ. ബീമാബീഗം
അവസാനം തിരുത്തിയത്
09-04-2020Govt P J LPS kalavoor


പ്രോജക്ടുകൾ


‎ ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.

1932ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് എന്ന നാട്ടുകാരനാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായിരുന്ന സ്കൂൾ പിന്നീട് പടിപടിയായി ഉയർന്ന് അപ്പർ പ്രൈമറി സ്കൂളായി മാറി. സാധാരണക്കാരായ കർഷകത്തൊഴിലാളികളുടേയും കയർത്തൊഴിലാളികളുടേയും മത്സ്യത്തൊഴിലാളികളുടേയും മക്കളുടെ ആശ്രയമായിരുന്നു ഈ സ്കൂൾ. പിന്നീട് സ്കൂളിന്റെ ലോവർ പ്രൈമറി വിഭാഗം മാത്രം സർക്കാർ ഏറ്റെടുക്കുകയും അപ്പർ പ്രൈമറി വിഭാഗം മാനേജ് മെന്റിനു കീഴിൽ തുടരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._പി_ജെ_എൽ_പി_സ്കൂൾ,_കലവൂർ&oldid=702133" എന്ന താളിൽനിന്ന് ശേഖരിച്ചത്