"എ.എൽ.പി.എസ് തൃക്കണാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= തൃക്കണാപുരം | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തിരൂർ | |സ്ഥലപ്പേര്=തൃക്കണാപുരം | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| സ്കൂൾ കോഡ്=19240 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം= 1930 | |സ്കൂൾ കോഡ്=19240 | ||
| സ്കൂൾ വിലാസം= എ | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= alpstrikkanapuram@gmail.com | |യുഡൈസ് കോഡ്=32050700316 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം=01 | ||
| | |സ്ഥാപിതവർഷം=1930 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=എ എൽ പി എസ് തൃക്കണാപുരം | ||
| പഠന വിഭാഗങ്ങൾ1= | |പോസ്റ്റോഫീസ്=തൃക്കണാപുരം | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=679582 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0494 2699088 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=alpstrikkanapuram@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=എടപ്പാൾ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തവനൂർ, | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=10 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| സ്കൂൾ ചിത്രം= newpic. | |നിയമസഭാമണ്ഡലം=തവനൂർ | ||
|താലൂക്ക്=പൊന്നാനി | |||
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=58 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=86 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജിഷ ആർബി. പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സി. എം. മുഹമ്മദ് റാഫി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന | |||
|സ്കൂൾ ചിത്രം=newpic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
16:15, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് തൃക്കണാപുരം | |
|---|---|
| വിലാസം | |
തൃക്കണാപുരം തൃക്കണാപുരം പി.ഒ. , 679582 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 0494 2699088 |
| ഇമെയിൽ | alpstrikkanapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19240 (സമേതം) |
| യുഡൈസ് കോഡ് | 32050700316 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവനൂർ, |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 86 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിഷ ആർബി. പി |
| പി.ടി.എ. പ്രസിഡണ്ട് | സി. എം. മുഹമ്മദ് റാഫി |
| എം.പി.ടി.എ. പ്രസിഡണ്ട് | റസീന |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Mohdsherifk |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
സംസ്ഥാന പാതയോരത്ത് തവനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930-ൽ ചേനി വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ സ്ഥാപിച്ചു. രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ഈ എഴുത്തുപള്ളിക്കൂടം നടത്തിക്കൊണ്ടു പോകാൻ അദ്ദേഹത്തിന് പ്രയാസമായി. ഈ സാഹചര്യത്തിൽ സ്കൂളിന്റെ മാനേജ്‌മന്റ് മഞ്ചാരത്ത് കുട്ടികൃഷ്ണ മേനോൻ ഏറ്റെടുത്ത് 1മുതൽ 5വരെ ക്ലാസുകൾ നടത്താനുള്ള ഭൗതികസാഹചര്യം ഒരുക്കി. 1940 ലാണ് സമ്പൂർണ ലോവർ പ്രൈമറി സ്കൂളായി മാറിയത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഭാര്യ കൊരട്ടിയിൽ പാറുക്കുട്ടിയമ്മ സ്കൂൾ മാനേജരായി തുടർന്നു. 1988-ൽ നാലു ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി ഉണ്ടാക്കി. അതിനു ശേഷം 2012-ൽ പ്രീ - പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പ്രീ - പ്രൈമറി ഉൾപ്പെടെ 140 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക ശ്രീമതി പി.ആർ.സുലേഖയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ മാനേജരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാഡമിക് മേഖലയിലും ഇതര മേഖലകളിലും സമഗ്രവും വൈവിധ്യമാർന്നതുമായ പരിപാടികൾ ആവിഷ്ക്കരിച്ച് വരുന്നു.പഠന രംഗത്തും, കലാ-കായിക രംഗത്തും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഗ്രാമീണ ചാരുതക്ക് നിറച്ചാർത്തായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19240
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എടപ്പാൾ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ