"ജി എൽ പി എസ് ചെറുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചെറുകുളം
{{prettyurl|G.L.P.S. Cherukulam}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=ചെറുകുളം
| സ്കൂൾ കോഡ്= 18508
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1954
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം= ജി.എൽ.പി.എസ്. ചെറുകുളം.പി.ഒ. ഇളങ്കൂർ<br/>മലപ്പുറം
|സ്കൂൾ കോഡ്=18508
| പിൻ കോഡ്= 676122
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9995369027
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= glpscherukulam123@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=Q64567822
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050601003
| ഉപ ജില്ല= മഞ്ചേരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=ഗവർമെന്റ
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1954
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം=GLPS CHERUKULAM
| പഠന വിഭാഗങ്ങൾ2= കെ.ജി.
|പോസ്റ്റോഫീസ്=ഇളങ്കൂർ
| മാദ്ധ്യമം= മലയാളം‌ ,
|പിൻ കോഡ്=676122
| ആൺകുട്ടികളുടെ എണ്ണം= 106
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 122
|സ്കൂൾ ഇമെയിൽ=glpscherukulam123@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 228
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 11
|ഉപജില്ല=മഞ്ചേരി
| പ്രധാന അദ്ധ്യാപകൻ= ഇബ്രാഹീം കുട്ടി .ടി .      
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട്  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=   Abdul Majeed E       
|വാർഡ്=13
| സ്കൂൾ ചിത്രം= 18508-1.jpg‎ ‎|
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിർമല . കെ.സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ .കെ.പി.
|എം.പി.ടി.. പ്രസിഡണ്ട്=സീനത്ത്. എം.
|സ്കൂൾ ചിത്രം=18508-1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

23:17, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ചെറുകുളം
പ്രമാണം:18508-1.JPG
വിലാസം
ചെറുകുളം

GLPS CHERUKULAM
,
ഇളങ്കൂർ പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpscherukulam123@gmail.com
കോഡുകൾ
സ്കൂൾ കോഡ്18508 (സമേതം)
യുഡൈസ് കോഡ്32050601003
വിക്കിഡാറ്റQ64567822
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ150
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിർമല . കെ.സി
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ .കെ.പി.
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്. എം.
അവസാനം തിരുത്തിയത്
03-01-2022Vanathanveedu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചെറുകുളത്തെ കൊയിലാണ്ടിയിൽ കൊഴിലാണ്ടി കുഞ്ഞലവി എന്നിവരുടെ കളപ്പുരയിൽ റാഫേൽ എന്ന ഏക അധ്യാപകന്റെ കീഴിൽ 1954ൽ പ്രവർത്തനം ആരംഭിച്ചു.ഒരു വർഷത്തിനു ശേഷം കാവുങ്ങൽ നമ്പൂതിരി യുടെ സ്ഥലത്ത് ഓലപ്പുരയിലേക്ക് മാറ്റി.പിന്നീട് അഞ്ചു വരെ ക്ലാസ്സോടെ ചെറുകുളത്തെ മദ്രസ്സയിലേക്ക് മാറ്റി.1964 ൽ അന്നത്തെ ഹെഡ്മാസ്റ്റർ എം.ഗോവിന്ദൻ മാസ്റ്ററുടേയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം വാങ്ങി ഗവർമെന്റിനു ഏൽപ്പിച്ചുകൊടുത്തു.അവിടെ ഇന്ന് നിലവിലുള്ള അഞ്ച് ക്ലാസ് റൂമുകളുള്ള ഓടിന്റെ കെട്ടിട്ടം 1971 ൽ സ്ഥാപിച്ചു.വർഷങ്ങൾ കടന്ന് പോവുന്നതിനിടയിൽ അഞ്ചാം ക്ലാസ് നഷ്ടപ്പെട്ടു.കുട്ടികൾ വർദ്ധിക്കുന്നതനുസരിച്ച് സ്ഥലപരിമിതി കാരണം മൂന്ന് ക്ലാസ് റൂമുകൾ ഓലഷെഡിൽ നടത്തിവന്നു.മുൻ പി.ടി .എ പ്രസിഡണ്ട് കുഞ്ഞിപ്പ എന്ന സി.കെ. മുഹമ്മദാലി യുടെ നേതൃത്വത്തിൽ 1997ൽ ഡി.പി. ഇ പി മുഖേന രണ്ട് ക്ലാസ് റൂമുകളുള്ള കോൺക്രീറ്റ് കെട്ടിട്ടം പണിതു വെങ്കിലുംഓഫീസ് റൂമിന്റേയും ഒരു ക്ലാസ് റൂമിന്റേയും കുറവ് തുടർന്നു. 2000 ൽ മുൻ .എം.പി കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് സറ്റയർകേസ് ഉൾപ്പെട്ട ഓഫിസ് റൂമുംഒരു ക്ലാസ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടം പണിതു. 2004 വണ്ടൂർ ബ്ലോക്കിന്റെ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി രണ്ട് ടോയ്ലറ്റുകൾ പണിതു. 2005 ൽ തക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പാചകപുര നിർമ്മിച്ചു.SSA വിഹിതം 40,000 രുപ ഉപയോഗിച്ച് ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു. 2006 ൽ തൃക്കലങ്ങോട് പഞ്ചായത്ത് 94000 രൂപ ഉപയോഗിച്ച് തെക്കുഭാഗത്ത് ചുറ്റുമതിൽ നിർമ്മിച്ചു. 2007 ൽ പഞ്ചായത്ത് ഫണ് ഉപയോഗിച്ച് ബാക്കി ഭാഗത്തും ചുറ്റുമതിൽ നിർമ്മിച്ചു.സ്കൂളിൽ കുഴൽ കിണർ ഉണ്ടങ്കിലും മോട്ടോർ ലഭ്യമായ ലേ ഉപയാഗിക്കാൻ സാധിക്കുകയുള്ളൂ.സ്കൂളിന് ഇനിയും ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട് സമർട്ട് ക്ലാസ് റൂം കംപ്യൂട്ടർ ലാബ് തുടങ്ങിയ ഒരു പാട് സ്വപ്നങ്ങൾക്ക് നിറവേറുമെന്ന പ്രതീക്ഷയോടെയാണ് പുതിയ പി.ടി.എ /എസ് എം.സി. ഭാരവാഹികളും അധ്യാപകരും നാട്ടുകാരും.

  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം

== ഭൗതികസൗകര്യങ്ങൾ 1954 ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി. എസ്. ചെറു കളം. അറുപത് വർഷങ്ങൾ പിന്നിടുമ്പോൾ ചെറുകുള എന്നും സ്മരിക്കാവുന്ന ഒരു പൊതുസ്ഥാപനമാണിത് . വിശാലമായ കളിസ്ഥലലവും ചുറ്റും കോബോണ്ട് വാളും ഉള്ള ഈ സ്കൂളിന് രണ്ട് കോൺക്രീറ്റ് കെട്ടിട്ടങ്ങളും ഒരു ഓടിട്ട കെട്ടിടവും ഇപ്പോഴുണ്ട്. കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാൻ പി.ടി.എയുടേയും പഞ്ചായത്തിന്റെയും കൂ ട്ടായ്മയുടെ ഫലമായി നിലവിലുള്ള ഓഫീസ് കെട്ടിടത്തിന്റെ മീതെ കെട്ടിടം പണിയാൻ തക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ നിന്ന് 490,000 രൂപയും മഞ്ചേരി നിയോജക മണ്ഡലം എം.എൽ. എ യുടെ ഫണ്ടിൽ നിന്നും രണ്ട് മുറികളും ഒരു സ്റ്റേജും ഉൾപ്പെടെയുള്ള ബിൽഡിംഗ് പണിയുന്നതിന് 25 ലക്ഷം രൂപയും ഈ വർഷം അനുവദിച്ചു കിട്ടിയിട്ടുണ്ട് സ്കുൾ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി നടന്ന അഞ്ചു ദിവസത്തെ EKC കോളേജിലെ എഞ്ചിനിയറിംഗ് വിദ്യർത്ഥികളുടെ NSS ക്യാമ്പ് സൂളിന്റെ ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടപ്പം സ്കൂളിന്റെ മുഖഛായ മാറ്റി. ഈ വർഷം ടോയ് ലറ്റ് നവീകരണത്തിന്റെ ഭാമായി SS A യിൽ നിന്ന് 110000 രൂപ അനുവദിച്ച് മനോഹര മായ ടോയ് ലെറ്റ് പണി പൂർത്തീകരിച്ചു. ഈ വർഷത്തെ കൊടും വരൾച്ച കാരണം അടിയിൽ പാറയുള്ള കിണർ വറ്റിയപ്പോൾ സാമ്പതിക പരാധീനത മൂലം അടച്ചിട്ട കുഴൽകിണർ 37000 രൂപ ചിലവാക്കി പമ്പ് സെറ്റ് ഫിറ്റ് ചെയ്ത് ജലക്ഷാമം പരിഹരിച്ചു. ഫർണിച്ചറുടെ അഭാവം പരിഹരി ക്കുന്നതിനായി ആറ് ബെഞ്ചും ഡസ്കും നിർമ്മിച്ചു. പരാധീനതയുടെ പരിമതികളെ ഭേദിച്ച് ഭൗതിക അക്കാഡമിക മികവിലേക്ക് ഈ സ്ഥപനം അതി വേഗതയിലുള്ള യാത്രയിലാണ് ==

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാഡമിക മികവ് മെച്ചപ്പെടുത്തുന്നതിനായി ഇന വർഷം മുതൽ അക്ഷരച്ചെപ്പ് എന്ന തനതു പ്രവർത്തനത്തിന് തുടക്കംകുറിച്ചിട്ടുണ്ട് . ഒരോ ക്ലാസിലും അക്ഷരമറിയാത്ത ഒരു കുട്ടി പോലും ഉണ്ടാവരുത് എന്നതാണ് അക്ഷരച്ചെപ്പിന്റെ ഉദ്ദേശം . അതിന് വേണ്ടി ഒരോ ക്ലാസിന്റേയും നിലവാരത്തിന് അനുയോജ്യമായ രീതിയിൽ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അര മണിക്കൂർ പ്രത്യേകം ക്ലാസുകൾ എടുത്തു വരുന്നു. ഒന്നാം ടേം പരീക്ഷക്ക് ശേഷം മികച്ച രീതിയിലേക്ക് അക്ഷര ചെപ്പിനെ മാറ്റിയതിനാൽ രണ്ടാം ടേം പരീക്ഷക്ക് 90% കുട്ടികളും മികച്ച നിലവാരം പുലർത്തി. ഇതോടപ്പം നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് വിജയഭേരിയും മികച്ച രീതിയിൽ നടന്നുവരുന്നു. ദിനാചരണങ്ങൾ സമയാസമയങ്ങളിൽ വിവിധ ക്ലബ്ബുകളുടെ സഹായത്തോടെ നടത്തി വരുന്നതോടപ്പം മെഗാ ക്വിസ്സ് സ്വദേശ് 2016, യുറീക്ക വിജ്ഞാനോത്സവം, ഗുരു വന്ദനം, ഗാന്ധിജയന്തി, റിപ്പബ്ബിക് ദിനം, സ്വതന്ത്ര ദിനം, പരിസ്തിഥി ദിനം, ചാന്ദ്രദിനം, തുടങ്ങിയ ദിനങ്ങളിൽ നടത്തിയ ക്വിസ്സ് പവർ പോയിന്റ് മത്സരങ്ങൾ ശ്രദ്ധേയമാണ്. സ്കൂൾ ഇലക്ഷൻ ജനാധിപത്യ ബോധം വളർത്താൻ സഹായകമായതോടപ്പം ശിശുദിനത്തോടനുബന്ധിച്ച് നടന്ന മാജിക് ഷോ അന്ധവിശ്വാസത്തെ മാറ്റി നിർത്താനും സാധിച്ചു. ഓണം ക്രിസ്തുമസ്സ് ആഘോഷങ്ങങ്ങളും മലയാള തിളക്കം അറബിക് ഡേ തുടങ്ങിയ പ്രവർത്തങ്ങളും ഈ വർഷം നല്ല രീതിയിൽ നടത്തി. പൊതു വിദ്യഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഹരിത കേരളം പരിപാടിയും പ്രതിജ്ഞയും അടുത്ത അധ്യയന വർഷം മുതൽ പൊതു കലണ്ടറിലേക്ക് മാറുന്നത് സംബന്ധിച്ച പൊതുയോഗം മലമ്പുഴ , പാലക്കാട് കോട്ട ഇവിടേക്കുള്ള പഠനയാത്ര യും ഈ വർഷങ്ങളിലെ മികവിലേക്കുള്ള ചുവടു വെപ്പാണ്.

ക്ലബുകൾ

വിദ്യാരംഗം സയൻസ് ക്ലബ് മാത്സ് ക്ലബ് അറബിക് ക്ലബ് അറബി ഭാഷാ പഠനം ,അറബി സാഹിത്യം, അറബിക് പൊതു വിജ്ഞാനം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് അറബി ക്ലബ്ബുകൾ സകൂളുക ളിൽ പ്രവർത്തിക്കുന്നത്. ഓരോ മാസങ്ങളിലും ഓരോ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഒരു വർഷം പത്ത് പ്രവർത്തനങ്ങൾ നടത്താനാകുമെന്നാണ് പ്ലാനിങ്ങ്.ജൂൺ മാസത്തിൽ അറബിക് അസംബ്ലി നടത്തി കയും ക്ലബ് ഉത്ഘാടനവും,സംസ്ഥാന വ്യാപകമായി നടത്തുന്ന അലിഫ് മെഗാ ക്വിസ്സിന്റെ സ്കൂൾ തല വിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനദാനം നടത്തും. ജൂലായ് മാസത്തിൽ റംസാൻ ക്വിസ്സ് നടത്തും. ആഗസ്ത് മാസത്തിൽ സർഗസംഗമവുംമത്സരങ്ങളും നടത്തും സെപ്തംബർ മാസത്തിൽ പഞ്ചായത്ത്, സബ് ജില്ല കലാമേളകൾക്ക് വേണ്ടിയുള്ള ഒമ്പത് ഇന മത്സരങ്ങളുടെ സ്കൂൾ തല മത്സരവും സെലക്ഷനും നടത്തും. ഒക്ടോബർ മാസത്തിൽ മാഗസിൻ പ്രസിദ്ധീകരിക്കും ആഗസത് മാസത്തിൽ നടത്തിയ സർഗ്ഗ സംഗമത്തിലെ മികച്ച സൃഷ്ടികളാവും മാസികയിലൂടെ വെളിച്ചം കാണുക. നവംമ്പർമാസത്തിൽ ആസ്വാദന സംഗമം സൃഷ്ടിക്കും പ്രാജക്ടറിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര നിലവാരമുള്ള അഞ്ചു കുട്ടികഥകളും കവിതകളും കാർട്ടൂണുകളും പ്രദർശിപ്പിക്കും.ഡിസംബർ മാസത്തിൽ അറബിക് ഡെ ആഘോഷിക്കും .ക്വിസ്സ്, വേഡ് ഫോമിംഗ്, വേഡ് മേകിംഗ് ,പദ പ്രശ്നം, കളറിംഗ് ,വിവിധ മത്സരങ്ങൾ നടത്തും.ജനുവരി മാസത്തിൽ ആശംസ കാർഡ് നിർമാണവും, പോസ്റ്റർ ഡിസൈനിംഗ് നടത്തും.ഫെബ്രുവരിയിൽ ചുമർ പത്രിക ഇറക്കും.മർച്ചിൽ സമാപന സഗമവുംഅറബിക് ക്ലബിന്റെ പ്രവർത്തനത്തിന്റെ (പി.പി.) പ്രദർശനവും സമ്മാനദാന ചടങ്ങും നടക്കും

ഹെൽത്ത് ക്ലബ് ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}

11.1291° N, 76.1769° E


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചെറുകുളം&oldid=1182378" എന്ന താളിൽനിന്ന് ശേഖരിച്ചത്