ചെറുകുളം

മലപ്പുറം ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ഒരു സ്കൂൾ ആണ് ജി എൽ പി എസ് ചെറുകുളം

ചരിത്രം

1954 ൽ ചെറുകുളത്തെ കൊയിലാണ്ടി കുഞ്ഞലവി എന്നവരുടെ  കളപ്പുരയിൽ 16 കുട്ടികളും ആയി ഗുരുവന്ദ്യനായ റാഫേൽ സാറിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി തുടർന്ന് കൊയിലാണ്ടി കുഞ്ഞലവി , കാവുങ്ങൽ നമ്പൂതിരി യുടേയും നാട്ടുകാരുടെയും സഹകരണത്തോടെ കൊയിലാണ്ടിയിൽ നിർമ്മിച്ച ഓലപ്പുരയിലേക്ക് സ്കൂൾ മാറ്റുകയായിരുന്നു.ഇതാണ് സ്കൂളിൻറെ പ്രഥമ കെട്ടിടം.

പൊതുസ്ഥാപനങ്ങൾ

  • ജി എൽ പി എസ് ചെറുകുളം
  • ഇ കെ സി കോളേജ് ചെറുകുളം