ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.ബി.എസ്. മുട്ടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
{{Old infobox}}
{{prettyurl|A.M.L.P.B.S. Muttayur}}
{{prettyurl|A.M.L.P.B.S. Muttayur}}



12:44, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം



എ.എം.എൽ.പി.ബി.എസ്. മുട്ടയൂർ
18336
വിലാസം
മുട്ടയൂർ

എ.എം.എൽ.പി.ബി.എസ്. മുട്ടയൂർ,പുളിക്കൽ
,
673637
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9495670002
ഇമെയിൽamlpsmuttayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്18336 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻNK. SATHEESH KUMAR
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ കോണ്ടോട്ടി താല്ലൂക്കിൽ പുളിക്കൽ പഞ്ചായത്തിലാണ് എ. എം. എൽ. പി. ബി. എസ്. മുട്ടയൂർ സ്ഥിതി ചെയ്യുന്നത്. 1926- ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് പുളിക്കൽ പഞ്ചായത്ത് കാര്യാലയത്തിനു പിറകിലായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

വാമൊഴിയായി ലഭിച്ച വിവരങ്ങൾ മാത്രമാണ് സ്കൂളിന്റെ ആദ്യകാല ചരിത്രത്തിലേക്കുള്ള വാതിൽ. മദ്രാസ് പ്രസിഡൻസിക്കു കീഴിൽ ഓത്തുപള്ളിയായി ആരംഭിക്കുകയും സർകാരിൽ നിന്ന് ഗ്രാന്റുകൾ വാങ്ങുകയും ചെയ്ത ചരിത്ര വർത്തമാനങ്ങൾ നാട്ടു കാരണവർ കൂട്ടത്തിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പിന്നീട് 1926- ഈ ഓത്തുപള്ളിക്കൂടം എ. എം. എൽ. പി. ബി. എസ്. മുട്ടയൂർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. എ. എം. എൽ. പി. ബി. എസ്. മുട്ടയൂർ എന്നാണ് സ്കൂളിന്റെ പേർ എങ്കിലും ഇന്നു നാട്ടുകാർക്കിടയിൽ ചെറമ്മൽ സ്കൂൾ എന്നു പറഞ്ഞാലേ അറിയൂ.


"https://schoolwiki.in/index.php?title=എ.എം.എൽ.പി.ബി.എസ്._മുട്ടയൂർ&oldid=1728240" എന്ന താളിൽനിന്ന് ശേഖരിച്ചത്