"എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് =എളയാവൂർ | | സ്ഥലപ്പേര് =എളയാവൂർ |
13:06, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
എളയാവൂർ എളയാവൂർ സെൻട്രൽ എൽ.പി.സ്കൂൾ ,പി ഒ. മുണ്ടയാട് , 670594 | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 9745645066 |
ഇമെയിൽ | elayavoorcentrallp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13309 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി. മാധവൻമാസ്റ്റർ |
അവസാനം തിരുത്തിയത് | |
25-12-2021 | Nalinakshan |
ചരിത്രം
എളയാവൂർ സെൻട്രൽ എൽ.പി.സ്കൂൾ : സ്ഥാപിതം - 1910 ; സ്ഥാപകൻ - കുഞ്ഞമ്പു മാസ്റ്റർ; ഗേൾസ് എലിമെൻട്രി സ്കൂൾ ആയിട്ടായിരുന്നു തുടക്കം. പിന്നീട് എളയാവൂർ സെൻട്രൽ എൽ.പി.സ്കൂൾ എന്നാക്കി ആൺകുട്ടികൾക്കും പ്രവേശനം നല്കി
ഭൗതികസൗകര്യങ്ങൾ
ഒറ്റനില ഓടിട്ട കെട്ടിടത്തിൽ നിന്നും ഇരുനില കോൺക്രീറ്റ് സമുച്ചയത്തിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ് ഇപ്പോൾ സ്കൂൾ .സ്മാർട് ക്ലാസ്സ് റൂമുകൾ അടക്കം വിപുല മായ സൗകര്യങ്ങൾ ഒരുങ്ങി വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .
മാനേജ്‌മെന്റ്
സ്കൂളിനെ ഇന്നത്തെ നിലയിലേക്കെത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ച മാനേജർ സി.പി. കേളുനമ്പ്യാർ. തുടർന്ന് അദ്ദേഹത്തിന്റെ മക്കൾ. ഇപ്പോൾ വത്സൻ മഠത്തിൽ മാനേജർ .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു .
മുൻസാരഥികൾ
എം.വി.നാരായണിയമ്മ (എഴുത്തമ്മ) , കുട്ടിപ്പാറു ടീച്ചർ, കുഞ്ഞിരാമൻ മാസ്റ്റർ, സി.കെ.മാധവി ടീച്ചർ, പി.ആ.ഭാർഗ്ഗവി, യു.കെ.പത്മാവതി, പി.രത്നകുമാരി, എം.കെ.ശശീന്ദ്രൻ, കെ.മാലതി തുടങ്ങിയവർ മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ . വി വി ശങ്കരൻ നമ്പ്യാർ , വാണിദാസ് എളയാവൂർ , സി പി നാരായണൻ നമ്പ്യാർ
വഴികാട്ടി
മുണ്ടയാട് കോഴിവളർത്തു കേന്ദ്രം - എളയാവൂരമ്പലംറൂട്ടിൽ വന്നാൽ എളയാവൂർ അമ്പലത്തിനു മുൻ വശത്തായി സ്ഥിതി ചെയ്യുന്നു {{#multimaps: 11.884974, 75.413708 | width=800px | zoom=16 }}