"സെന്റ് ആന്റണീസ് എച്ച് എസ് എസ്സ് പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
സ്ഥാപിതം  5-6-1917 
{{prettyurl|Name of your school in English}}.
സ്കൂൾ കോഡ് 23058
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
സ്ഥലം  പുതുക്കാട്
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
സ്കൂൾ വിലാസം  പുതുക്കാട് പി.ഒ,  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തൃശ്ശൂർ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
പിൻ കോഡ് 680 301   
{{PHSchoolFrame/Header}}
സ്കൂൾ ഫോൺ  0480 2752672
{{Infobox School|
സ്കൂൾ ഇമെയിൽ   stantonyshsspudukkad@yahoo.com
സ്ഥലപ്പേര്=പുതുക്കാട് |
സ്കൂൾ വെബ് സൈറ്റ്  
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
വിദ്യാഭ്യാസ ജില്ല ഇരിങ്ങലക്കുട
റവന്യൂ ജില്ല=തൃശ്ശൂർ|
റവന്യൂ ജില്ല  തൃശ്ശൂർ  
സ്കൂൾ കോഡ്=23058|
ഉപ ജില്ല ഇരിങ്ങലക്കുട
സ്ഥാപിതദിവസം=5|
ഭരണം വിഭാഗം സർക്കാർ‌   
സ്ഥാപിതമാസം=6|
സ്കൂൾ വിഭാഗം പൊതു വിദ്യാലയം   
സ്ഥാപിതവർഷം=1917|
പഠന വിഭാഗങ്ങൾ യു.പി, ഹൈസ്കൂ, എച്.എസ്സ്.എസ്സ്.  
സ്കൂൾ വിലാസം= പുതുക്കാട് പി.ഒ, തൃശ്ശൂർ |
  മാദ്ധ്യമം മലയാളം‌ ,ഇംഗ്ലിഷ്
പിൻ കോഡ് = 680 301  |
ആൺകുട്ടികളുടെ എണ്ണം  
സ്കൂൾ ഫോൺ= 0480 2752672 |
പെൺകുട്ടികളുടെ എണ്ണം  
സ്കൂൾ ഇമെയിൽ stantonyshsspudukkad@yahoo.com|
വിദ്യാർത്ഥികളുടെ എണ്ണം 1400   
സ്കൂൾ വെബ് സൈറ്റ്= |  
അദ്ധ്യാപകരുടെ എണ്ണം 48   
ഉപ ജില്ല = ഇരിങ്ങലക്കുട|
പ്രിൻസിപ്പൽ  : ശ്രീ ജോയ് കെ എ  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
പ്രധാന അധ്യാപകൻ : ശ്രീ ജോസഫ് സി കെ
ഭരണം വിഭാഗം = സർക്കാർ‌ |
പി.ടി.ഏ. പ്രസിഡണ്ട് :ശ്രീ സുരേഷ്   
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= യു.പി|
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ‌|
പഠന വിഭാഗങ്ങൾ3= എച്.എസ്സ്.എസ്സ്. |
  മാദ്ധ്യമം = മലയാളം‌ ,ഇംഗ്ലിഷ്|
ആൺകുട്ടികളുടെ എണ്ണം = | 
പെൺകുട്ടികളുടെ എണ്ണം = | 
വിദ്യാർത്ഥികളുടെ എണ്ണം = 1400|  
അദ്ധ്യാപകരുടെ എണ്ണം =48|  
പ്രിൻസിപ്പൽ  =ശ്രീ ജോയ് കെ എ |
പ്രധാന അധ്യാപകൻ =ശ്രീ ജോസഫ് സി കെ |
പി.ടി.ഏ. പ്രസിഡണ്ട് =ശ്രീ സുരേഷ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
സ്കൂൾ ചിത്രം= |
ഗ്രേഡ്=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
എന്റെ നാട്  സഹായം   
എന്റെ നാട്  സഹായം   
നാടോടി വിജ്ഞാനകോശം  സഹായം   
നാടോടി വിജ്ഞാനകോശം  സഹായം   

15:47, 5 ജനുവരി 2019-നു നിലവിലുള്ള രൂപം

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എച്ച് എസ് എസ്സ് പുതുക്കാട്
വിലാസം
പുതുക്കാട്

പുതുക്കാട് പി.ഒ, തൃശ്ശൂർ
,
680 301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം5 - 6 - 1917
വിവരങ്ങൾ
ഫോൺ0480 2752672
ഇമെയിൽstantonyshsspudukkad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ ജോയ് കെ എ
അവസാനം തിരുത്തിയത്
05-01-2019Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂൾ പത്രം സഹായം



തൃശ്ശൂർ ജില്ലയിലെ മുകന്ദപുരം താലൂക്കിൽ പുതുക്കാട് പഞ്ചായത്തിൽ തൊറവ് വില്ലേജിൽ വടക്ക് മണലി പുഴയിലെയും തെക്ക് കുറുമാലി പുഴയിലെയും തിരതെറുക്കുന്ന കുളിർ കാറ്റേറ്റ് കരിമ്പറ കെട്ടുകൾ കുടി നിൽക്കുന്ന തൊറവ് കുന്ന്,മലരണിക്കാടുകൾ തിങ്ങി നിൽകൂന്ന ചീനിക്കുന്ന് കാവൽ നിൽക്കുന്ന ജ്ഞാന സംസ്ക്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭുമിയായ സ്വരസ്വതി ക്ഷേത്രം.

1917 ജുൺ 5 തിയ്യതി വി.അന്തേണീസ് പുണവാളന്റെ നാമധേയത്തിൽ ഈ വിദ്യാലയം എച്ച്.സ്. ആയും 1998 ൽ  എച്ച്.സ്.സ്. ആയും ഉയർത്തപ്പെട്ടു. 

ഇപ്പോഴത്തെ അധികാരികൾ

മാനേജർ :മാർ ആൻഡ്രുസ് താഴത്ത്

മാനേജർ :ഫാ.ആന്റണി ചെമ്പകശ്ശേരി

മാനേജർ :ഫാ.ജോസ് വല്ലൂരാൻ

പ്രധാന അധ്യാപകൻ :ശ്രീ ജോസഫ് സി കെ


ഈ വിദ്യാലയത്തിൽ 43 അധ്യാപകരും 5 അനധ്യാപകരും മൊത്തം 48 പേർ സ്‌കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കന്നു. യു.പി. വിഭാഗത്തിൽ 392 വിദ്യാർത്ഥികളും എച്ച്.സ്. ൽ 1008 വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിക്കുന്നു.

സൗകര്യങ്ങൾ, ചുറ്റുപാടുകൾ യാത്രാ സൗകര്യം NH-47 ൽ സ്ഥിതി ചെയ്യു ന്നതു കൊണ്ട് ഏതുതരത്തിലുളള ഗതാഗത സൗകര്യങ്ങൾ ഉളളതിനാലും അധ്യാപകർക്കും കുട്ടികൾക്കും എത്തി ചേരാൻ വളരെ സൗകര്യപ്രദമാണ്. എന്നാൽ സ്‌കൂൾ സ്ഥിതി ചെയ്യന്നത് റെയിവേ സ്റേഷൻ റോഡിൽ ആണ്. സ്‌കൂളിൻറെ ചുറ്റുമായി പുതുക്കാട് പളളി , ഗവ.ആശുപത്രി, കൊടകര ബ്ലോക്ക് കോൺവെന്റ് എന്നീ പ്രധാന സ്ഥാപനങ്ങൾ നിലകൊളുന്നു.

പൂർവ്വവിദ്യാർത്ഥികൾ,അദ്ധ്യാപകർ

O.S.A വളരെ ശക്തമായി തന്നെ പ്രവർത്തിക്കുന്നു. P.T.A,O.S.A ,പൂർവ്വഅദ്ധ്യാപകരുടെയും ധാരാളം എൻഡോവുമെന്റുകൾ ധാരാളമായി ലഭിച്ചിട്ടുണ്ട്

പഠനാനുബ്ന്ദ പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉളള ‍പഠന പ്രവർത്തനങ്ങൾ

Little scientist പ്രവർത്തന പരിപാടികൾ ബാലശാസ്ത്ര കോൺഗ്രസ് ‍പ്രവർത്തനങ്ങൾ, വായന ശിലപശാല, ഔഷധ സസ്യങ്ങളുടെ പ്രദർശനം. Term -evaluation എന്നീ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും, വിലയിരുത്തുന്നതിനും അവസരങ്ങൾ കണ്ട് ത്തുന്നു.

കല- കായിക ശേഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു. പിന്നോക്ക കുട്ടികളെ കഡെത്തി കൗൺസിലിംഗ് നടത്തി വരുന്നു. ശുചിത്വബോധം വളർത്തുന്നതിനായി ഹെൽത്ത് കാർഡ് വിതരണം , ‍പഠന യാത്രകൾ , സെമിനാർ, ഭാരത് സ്‌കൗട്ട് & ഗൈഡ് എന്നീ പ്രവർത്തനങ്ങളിലും നല്ല നിലവാരം പുലർത്തി പോകുന്നു. ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവർത്തനങ്ങളും നടത്തുന്നുണ്ട് .

നേട്ടങ്ങൾ

തുടർ‍ച്ചയായി 100% വിജയം നേടികൊഡിരിക്കുന്ന ഒരു നല്ല സ്‌കൂൾ ആണ് എന്ന് വളരെ വ്യക്തമായി പറയാൻ സാധിക്കുന്നു. ഗണിത - സാമൂഹ്യശാസ്ത്രമേളകളിൽ നല്ല നിലവാരം പുലർത്തുന്നു. വർക് എക്സ്പീരിയൻസിൽ മികച്ച നിലവാരം . വിവിധ തരം സ്കോളർഷിപ്പുകൾ ലഭിച്ചു


പാചകപ്പുര. ലൈബ്രറി റൂം. സയൻസ് ലാബ്. ഫാഷൻ ടെക്‌നോളജി ലാബ്. കമ്പ്യൂട്ടർ ലാബ്. മൾട്ടീമീഡിയ തിയ്യറ്റർ. എഡ്യുസാറ്റ് കണക്ഷൻ. എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. [തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ ഭാരത് സ്‌കൗട്ട് യൂണിറ്റ്. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. പരിസ്ഥിതി ക്ലബ്ബ് വിവിധ ക്ലബ്ബ് യൂണിറ്റുകൾ