"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|L. P. S. Ottasekharamangalam}} | {{prettyurl|L. P. S. Ottasekharamangalam}} | ||
{{Infobox AEOSchool | |||
| പേര്=എൽ.പി. എസ് ഒറ്റശേഖരമംഗലം | |||
| സ്ഥലപ്പേര്= ഒറ്റശേഖരമംഗലം | | സ്ഥലപ്പേര്= ഒറ്റശേഖരമംഗലം | ||
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
| വരി 11: | വരി 9: | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1947 | ||
| സ്കൂൾ വിലാസം= എൽ.പി. എസ് ഒറ്റശേഖരമംഗലം | | സ്കൂൾ വിലാസം= എൽ.പി. എസ് ഒറ്റശേഖരമംഗലം | ||
| പിൻ കോഡ്= 695125 | | പിൻ കോഡ്= 695125 | ||
| വരി 18: | വരി 16: | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാട്ടാക്കട | | ഉപ ജില്ല= കാട്ടാക്കട | ||
| ഭരണ വിഭാഗം= സർക്കാർ | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=110 | | ആൺകുട്ടികളുടെ എണ്ണം= 110 | ||
| പെൺകുട്ടികളുടെ എണ്ണം= 124 | | പെൺകുട്ടികളുടെ എണ്ണം= 124 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 234 | | വിദ്യാർത്ഥികളുടെ എണ്ണം= 234 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ = അജയകുമാർ ജി | | പ്രധാന അദ്ധ്യാപകൻ= അജയകുമാർ ജി | ||
| പി.ടി.ഏ. പ്രസിഡണ്ട്= വീരേന്ദ്രപ്രസാദ് | | പി.ടി.ഏ. പ്രസിഡണ്ട്= വീരേന്ദ്രപ്രസാദ് | ||
| സ്കൂൾ ചിത്രം= 44345.JPG | |||
| സ്കൂൾ ചിത്രം= 44345.JPG | | }} | ||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം ==ഒറ്റശേഖരമംഗലം ഗ്രാമത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതിക്ക് അടിത്തറപാകിയ ഒരു സ്ഥാപനമാണ് ഒറ്റശേഖരമംഗലം എൽ.പി.എസ്. | == ചരിത്രം == | ||
ഒറ്റശേഖരമംഗലം ഗ്രാമത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതിക്ക് അടിത്തറപാകിയ ഒരു സ്ഥാപനമാണ് ഒറ്റശേഖരമംഗലം എൽ.പി.എസ്. | |||
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ഒറ്റശേഖരമംഗലം ദേശത്ത് 1947 ജൂൺ 19-ാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിതമായത്. | തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ഒറ്റശേഖരമംഗലം ദേശത്ത് 1947 ജൂൺ 19-ാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിതമായത്. | ||
സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാൻ വായനശാലയും. ഒറ്റശേഖരമംഗലം ശ്രീമഹാദേവർ ക്ഷേത്രം ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്. ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം. കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാൽ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വർഷകാലം വന്നാൽ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കർഷകരും കൂലിപ്പണിക്കാരുമായിരുന്നു. ഈ പ്രദേശത്തിന്റെ പുരോഗതിക്ക് അടിത്തറപാകിയത് ഹിന്ദിസാർ എന്നറിയപ്പെടുന്ന അയ്യപ്പൻപ്പിളളയും അകാലത്തിൽ പൊലിഞ്ഞുപോയ ഹൈസ്കൂൾ അധ്യാപകനായ ശ്രീ.കൃഷ്ണൻനായർ ബി.എയുമാണ്.1935 മുതൽ രണ്ടു ദശകത്തിലധികം മലേറിയ താണ്ഡവമാടിയ പ്രദേശം.ഇതിന്റെ ഫലമായി ആരോഗ്യം,വിദ്യാഭ്യാസം.സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും പിന്നാക്കം നിൽക്കുന്ന ജനത. സ്വാതന്ത്രസമരത്തിന്റെ അലയൊലികൾ ഇവിടെയും പ്രതിധ്വനിക്കിന്ന സമയം.എല്ലാ പ്രതികുൂലസാഹചര്യങ്ങളിലും കുട്ടികളെ മൂന്നാം ക്ലാസ്സ് വരെ വിദ്യാഭ്യാസം.ചെയ്യിക്കാനുളള സൗകര്യം പാലോട്ടുകോണം B.F.M.L.P.S ന് ഉണ്ടായിരുന്നതികൊണ്ട് സാധിച്ചിരുന്നു. മാനേജ്മെന്റ് സ്കൂൾ നിർത്താൻ പോകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. മാനേജ്മെന്റിനോട് സ്കൂൾ നിർത്തരുത് എന്ന് അപേക്ഷിക്കാനും അഥവാ നിർത്തുകയാണെങ്കിൽ ഒരു ഗവൺമെന്റ് സ്കൂൾ ആരംഭിക്കണമെന്ന് ഡിവിഷണൽ ഇൻസ്പെക്ടറോട് അപേക്ഷിക്കാനും ശ്രീ.അയ്യപ്പൻപ്പിളളസാറിന്റെ നേതൃത്വത്തിൽ ഒരു നിവേദകസംഘത്തെ ചുമകലപ്പെടുത്തി.എന്നാൽ യാതൊരു കാരണവശാലും സ്കൂൾ തുടർന്ന് നടത്താൻ ആഗ്രഹിക്കിന്നില്ലെന്നും മാനേജ്മെന്റും കന്യാകുമാരി മുതലുളള തിരുവനന്തപുരം ഡിവിഷനിൽ ഇത്തരം പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് ഉടനെ ഒരു ഗവൺമെന്റ് സ്കൂൾ അനുവദിക്കാൻ കഴിയില്ല എന്ന് ഡിവിഷണൽ ഇൻസ്പെക്ടറും അറിയിച്ചു. | സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാൻ വായനശാലയും. ഒറ്റശേഖരമംഗലം ശ്രീമഹാദേവർ ക്ഷേത്രം ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്. ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം. കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാൽ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വർഷകാലം വന്നാൽ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കർഷകരും കൂലിപ്പണിക്കാരുമായിരുന്നു. ഈ പ്രദേശത്തിന്റെ പുരോഗതിക്ക് അടിത്തറപാകിയത് ഹിന്ദിസാർ എന്നറിയപ്പെടുന്ന അയ്യപ്പൻപ്പിളളയും അകാലത്തിൽ പൊലിഞ്ഞുപോയ ഹൈസ്കൂൾ അധ്യാപകനായ ശ്രീ.കൃഷ്ണൻനായർ ബി.എയുമാണ്.1935 മുതൽ രണ്ടു ദശകത്തിലധികം മലേറിയ താണ്ഡവമാടിയ പ്രദേശം.ഇതിന്റെ ഫലമായി ആരോഗ്യം,വിദ്യാഭ്യാസം.സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും പിന്നാക്കം നിൽക്കുന്ന ജനത. സ്വാതന്ത്രസമരത്തിന്റെ അലയൊലികൾ ഇവിടെയും പ്രതിധ്വനിക്കിന്ന സമയം.എല്ലാ പ്രതികുൂലസാഹചര്യങ്ങളിലും കുട്ടികളെ മൂന്നാം ക്ലാസ്സ് വരെ വിദ്യാഭ്യാസം.ചെയ്യിക്കാനുളള സൗകര്യം പാലോട്ടുകോണം B.F.M.L.P.S ന് ഉണ്ടായിരുന്നതികൊണ്ട് സാധിച്ചിരുന്നു. മാനേജ്മെന്റ് സ്കൂൾ നിർത്താൻ പോകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. മാനേജ്മെന്റിനോട് സ്കൂൾ നിർത്തരുത് എന്ന് അപേക്ഷിക്കാനും അഥവാ നിർത്തുകയാണെങ്കിൽ ഒരു ഗവൺമെന്റ് സ്കൂൾ ആരംഭിക്കണമെന്ന് ഡിവിഷണൽ ഇൻസ്പെക്ടറോട് അപേക്ഷിക്കാനും ശ്രീ.അയ്യപ്പൻപ്പിളളസാറിന്റെ നേതൃത്വത്തിൽ ഒരു നിവേദകസംഘത്തെ ചുമകലപ്പെടുത്തി.എന്നാൽ യാതൊരു കാരണവശാലും സ്കൂൾ തുടർന്ന് നടത്താൻ ആഗ്രഹിക്കിന്നില്ലെന്നും മാനേജ്മെന്റും കന്യാകുമാരി മുതലുളള തിരുവനന്തപുരം ഡിവിഷനിൽ ഇത്തരം പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് ഉടനെ ഒരു ഗവൺമെന്റ് സ്കൂൾ അനുവദിക്കാൻ കഴിയില്ല എന്ന് ഡിവിഷണൽ ഇൻസ്പെക്ടറും അറിയിച്ചു. | ||
| വരി 52: | വരി 48: | ||
എസ്.എസ് എ.യുടെ സഹായത്തോടെ എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിക്കുകയും ഫാൻ സൗകര്യം ഏർപ്പെടുത്തുകയുംതറ ടൈൽസ് പതിക്കുകയും സീലിംഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് ടോയ്ലറ്റും കുടിവെളള സൗകര്യവും ഇന്നുണ്ട്.ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി സൗകര്യങ്ങളോട് കൂടിയ വൃത്തിയുളള പാചകപ്പുരയും ഉണ്ട്. ബഹു.രാജ്യസഭ എം.പി.റ്റി.എൻ.സീമയുടെ ഫണ്ടിൽ നിന്നും ഒറും രു സ്കൂൾ ബസ് സ്കൂളിനായി അനുവദിച്ച് തന്നു. | എസ്.എസ് എ.യുടെ സഹായത്തോടെ എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിക്കുകയും ഫാൻ സൗകര്യം ഏർപ്പെടുത്തുകയുംതറ ടൈൽസ് പതിക്കുകയും സീലിംഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് ടോയ്ലറ്റും കുടിവെളള സൗകര്യവും ഇന്നുണ്ട്.ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി സൗകര്യങ്ങളോട് കൂടിയ വൃത്തിയുളള പാചകപ്പുരയും ഉണ്ട്. ബഹു.രാജ്യസഭ എം.പി.റ്റി.എൻ.സീമയുടെ ഫണ്ടിൽ നിന്നും ഒറും രു സ്കൂൾ ബസ് സ്കൂളിനായി അനുവദിച്ച് തന്നു. | ||
എൽ.പി.എസ് ഒറ്റശേഖരമംഗലം ഒറ്റശേഖരമംഗലംഗ്രാമപഞ്ചായത്തിന്റെ ഭരണനിയന്ത്രണത്തിലുളള സ്ഥാപനം എന്ന നിലയിൽ സ്കീളിന്റെ വികസനത്തിന് പി.ടി.എയും ഗ്രാമപഞ്ചായത്ത് അധികൃതരും നന്നായി ശ്രദ്ധിക്കുന്നുണ്ട് ഇപ്പോൾ ഹെഡ്മാസ്റ്ററായി ശ്രീ.അജയകുമാറും പി.ടി.എ പ്രസിഡന്റായി വീരേന്ദ്രപ്രസാദും പ്രവർത്തിക്കുന്നു. സ്കൂളിനുണ്ടായ അനാഥത്വബോധം മാറി ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയും വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. | എൽ.പി.എസ് ഒറ്റശേഖരമംഗലം ഒറ്റശേഖരമംഗലംഗ്രാമപഞ്ചായത്തിന്റെ ഭരണനിയന്ത്രണത്തിലുളള സ്ഥാപനം എന്ന നിലയിൽ സ്കീളിന്റെ വികസനത്തിന് പി.ടി.എയും ഗ്രാമപഞ്ചായത്ത് അധികൃതരും നന്നായി ശ്രദ്ധിക്കുന്നുണ്ട് ഇപ്പോൾ ഹെഡ്മാസ്റ്ററായി ശ്രീ.അജയകുമാറും പി.ടി.എ പ്രസിഡന്റായി വീരേന്ദ്രപ്രസാദും പ്രവർത്തിക്കുന്നു. സ്കൂളിനുണ്ടായ അനാഥത്വബോധം മാറി ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയും വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എസ്.പി.സി | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8. | {{#multimaps: 8.451528,76.9248634 | width=750px| zoom=15}} | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||