"ജി ടി എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 40: | വരി 40: | ||
♦ കംപ്യൂട്ടർ ലാബ് | ♦ കംപ്യൂട്ടർ ലാബ് | ||
♦ ലൈബ്രറി | ♦ സമ്പൂർണ്ണ സ്മാർട്ട് ക്ലാസ്സ് റൂം | ||
♦ സമ്പൂർണ്ണ ക്ലാസ്സ് റൂം ലൈബ്രറി | |||
♦ സ്കൂൾ റേഡിയോ സംവിധാനം | |||
♦ ജൈവ വൈവിധ്യ പാർക്ക് | |||
♦ ഓഡിറ്റോറിയം | ♦ ഓഡിറ്റോറിയം | ||
വരി 48: | വരി 54: | ||
♦ ശൂദ്ധജല ലഭ്യത | ♦ ശൂദ്ധജല ലഭ്യത | ||
♦ പാചകപ്പുര | ♦ പാചകപ്പുര | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
22:23, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി ടി എസ് താന്നിമൂട് | |
---|---|
| |
വിലാസം | |
താന്നിമൂട് ജി.ടി.എസ് താന്നിമൂട്,ചല്ലിമുക്ക്,കൊല്ലായിൽ.പി.ഒ , 691541 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04742443400 |
ഇമെയിൽ | gtsthannimoodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42622 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയപ്രഭ.പി |
അവസാനം തിരുത്തിയത് | |
13-04-2020 | Gtsthannimoodu |
ചരിത്രം
തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബൽ സ്കൂൾ. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ ചല്ലിമുക്കിനടുത്ത്500 മീറ്റർ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ നിന്ന് വനത്തിലേക്ക് 200 മീറ്റർ മാത്രമെയുള്ളൂ.പയൽ വിദ്യാലയം എന്ന പേരിലാണ് 1956 ജൂൺ 16 ന് ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡിൽ കുട്ടികളുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. താന്നിമൂട് കിഴക്കുംകര വീട്ടിൽ സാവിത്രി ആണ് ആദ്യ വിദ്യാർത്ഥി. ശ്രി.പി.അപ്പുകുട്ടൻ കാണി ആദ്യ അദ്യാപകനും. 1958- ൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ എന്ന് പേര് മാറി. പയൽ സ്കൂൾ എന്നത് ട്രൈബൽ സ്കൂൾ ആക്കി മാറ്റാനുള്ള ശ്രമത്തിൽ പറണ്ടോട്ടുളള ലക്ഷ്മണൻ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബൽ ബോർഡ് മെമ്പർ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയിൽ വിഹാർ ഹൗസിൽ ശ്രീ.ജെ . ദാസൻ ആദ്യത്തെ പ്രഥമാധ്യാപകൻ ആയിരുന്നു.1961-62 കാലം മുതൽ കെയർ (ഉച്ചഭക്ഷണം ) കുട്ടികൾക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കേരളത്തിൽ ആദ്യത്തെ കെയർ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ നടക്കുമ്പോൾ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കൻ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാർ ഓർക്കുന്നു. പ്രഥമാധ്യാപിക ശ്രീമതി പി. ജയപ്രഭ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
♦ കംപ്യൂട്ടർ ലാബ്
♦ സമ്പൂർണ്ണ സ്മാർട്ട് ക്ലാസ്സ് റൂം
♦ സമ്പൂർണ്ണ ക്ലാസ്സ് റൂം ലൈബ്രറി
♦ സ്കൂൾ റേഡിയോ സംവിധാനം
♦ ജൈവ വൈവിധ്യ പാർക്ക്
♦ ഓഡിറ്റോറിയം
♦ സ്കൂൾ കൃഷിത്തോട്ടം
♦ ശൂദ്ധജല ലഭ്യത
♦ പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
♦ ഗാന്ധി ദർശൻ ക്ലബ്
♦ ശാസ്ത്ര ക്ലബ്
♦ ഗണിത ക്ലബ്
♦ ശുചിത്വ ക്ലബ്
♦ കാർഷിക ക്ലബ്
♦ ഭാഷാ ക്ലബുകൾ
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
{{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |