"പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|P J M S S G H S S KANDASSANKADAVU}} | {{prettyurl|P J M S S G H S S KANDASSANKADAVU}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
10:05, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ് | |
---|---|
വിലാസം | |
കണ്ടശ്ശാംകടവ് കണ്ടശ്ശാംകടവ് പി.ഒ, , തൃശ്ശൂർ 680613 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 04872633744 |
ഇമെയിൽ | pjmsghssksu@yahoo.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 22012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ ഇസ്മയിൽ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ലതാദേവി |
അവസാനം തിരുത്തിയത് | |
10-08-2018 | Sunirmaes |
844
പി.ജെ.എം.എസ്.ജി.എച്ച്.എസ്.എസ്.കണ്ടശ്ശാംകടവ് എന്ന ഈ സ്കൂൾ എ.ഡി 1906 കുറച്ച് പ്രഗല്ഭരായ വ്യക്തികളാണ് സ്ഥാപിച്ചത്. ഈ സ് ക്കൂൾ മണലൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തേതും തൃശ്ശൂർ താലൂക്കിലെ രണ്ടാമത്തേതും ആയ സ് ക്കൂൾ ആണ്.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- സ്കൂൾ മാഗസിൻ.,ഗണിത മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. {K P PRASANNAN|class="wikitable" style="text-align:center; width:300px; height:500px" border="1" ||-ലൈലാമനി
പി സി ആനി
വിശാലാക്ഷി വി എസ്
|പ്രസന്നൻ കെ പി|} |റോസ് ബേബി|
|എം.ജി ലതാദേവി|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി
- വി എം സുധീരൻ
- ശങ്കരാടി
- രാമു കാര്യാട്ട്
- ടി എ വർഗ്ഗീസ്
- പുത്തേഴത്ത് രാമൻ മേനോൻ
- ജസ്റ്റിസ് കെ കെ ഖാദർ
- ജോസഫ് മുണ്ടശ്ശേരി
ദെവൻ ഫില്ഇം സ്റ്റാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.473" lon="76.101823" type="map" zoom="15" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.473084, 76.101866, PJMSGHSS KANDASSANKADAVU </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.