"നിർമ്മല എച്ച്എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ വിവരം |
No edit summary |
| വരി 1: | വരി 1: | ||
{{prettyurl|Nirmala HS Thariode}} | {{prettyurl|Nirmala HS Thariode}} | ||
[[ചിത്രം:flowers83.gif]] | [[ചിത്രം:flowers83.gif]] | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തരിയോട് | | സ്ഥലപ്പേര്= തരിയോട് | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15020 | ||
| സ്ഥാപിതദിവസം= 15 | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1983 | ||
| | | സ്കൂൾ വിലാസം= തരിയോട് പി.ഒ,
വയനാട് | ||
| | | പിൻ കോഡ്= 673575 | ||
| | | സ്കൂൾ ഫോൺ= 04936 250633 | ||
| | | സ്കൂൾ ഇമെയിൽ= nhsthariode@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വൈത്തിരി | | ഉപ ജില്ല= വൈത്തിരി | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= [http://malayalam.kerala.gov.in മലയാളം], ഇംഗ്ലീഷ് | | മാദ്ധ്യമം= [http://malayalam.kerala.gov.in മലയാളം], ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 500 | | ആൺകുട്ടികളുടെ എണ്ണം= 500 | ||
| പെൺകുട്ടികളുടെ എണ്ണം= 437 | | പെൺകുട്ടികളുടെ എണ്ണം= 437 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 937 | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. പൈലി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. പൈലി പാറയിൽ | ||
| | | സ്കൂൾ ചിത്രം= nhsthd12.jpg | | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
'''നിര്മല ഹൈസ്കൂളിലേക്ക് സ്വാഗതം''' | '''നിര്മല ഹൈസ്കൂളിലേക്ക് സ്വാഗതം''' | ||
[[വയനാട് ]]ജില്ലയിലെ [http://lsgkerala.in/thariodepanchayat/general-information തരിയോട് | [[വയനാട്]] ജില്ലയിലെ [http://lsgkerala.in/thariodepanchayat/general-information തരിയോട് പഞ്ചായത്തിൽ] സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നിർമല ഹൈസ്കൂൾ'''. തരിയോട് ഇടവകയുടെ കീഴിൽ 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1983 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തരിയോട് ഇടവകയുടെ | 1983 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തരിയോട് ഇടവകയുടെ കീഴിൽ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ‍് വിദ്യാലയം ആരംഭിച്ചത്. ശ്രീ. ഏ.എസ്. ജോർജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടർന്ന് സിസ്റ്റർ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി, ശ്രീമതി. കുഞ്ഞുമോൾ ജോസഫ്, ശ്രീ. കുര്യൻ എം., ശ്രീ. സിറിയക് ഐസക് എന്നിവർ ഈ പദവി വഹിച്ചു. ഇപ്പോൾ ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് ആണ‍് ഹെഡ്മിസ്ട്രസ്.
[[ചിത്രം:hummingbirds.gif]] | [[ചിത്രം:hummingbirds.gif]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ആധുനികമായ ഒരു ബാസ്ക്കറ്റ് ബോൾ കോർട്ട് വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്. | ||
== | ==സ്കൂൾ പാർലമെന്റ്== | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[ചിത്രം:jafsal.jpeg|25px]] [[സ്കൗട്ട് & ഗൈഡ്സ്.]]
| [[ചിത്രം:jafsal.jpeg|25px]] [[സ്കൗട്ട് & ഗൈഡ്സ്.]]
[[ചിത്രം:jafsal.jpeg|25px]] [[ | [[ചിത്രം:jafsal.jpeg|25px]] [[നിര്മലഹൈസ്കൂള്ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
[[ചിത്രം:jafsal.jpeg|25px]] [[കുട്ടികളുടെ സഞ്ചയിക.]]
| [[ചിത്രം:jafsal.jpeg|25px]] [[കുട്ടികളുടെ സഞ്ചയിക.]]
[[ചിത്രം:jafsal.jpeg|25px]] [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| [[ചിത്രം:jafsal.jpeg|25px]] [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
[[ചിത്രം:jafsal.jpeg|25px]] [[ക്ലബ്ബ് | [[ചിത്രം:jafsal.jpeg|25px]] [[ക്ലബ്ബ് പ്രവർത്തനങ്ങള്]].
<span |
[[ചിത്രം:paper.jpg|40px]][http://www.manoramaonline.com മലയാള മനോരമ]
[[ചിത്രം:paper.jpg|40px]][http://www.mathrubhumi.com മാത്രുഭൂമി]
| [[ചിത്രം:paper.jpg|40px]][http://www.manoramaonline.com മലയാള മനോരമ]
[[ചിത്രം:paper.jpg|40px]][http://www.mathrubhumi.com മാത്രുഭൂമി]
[[ചിത്രം:paper.jpg|40px]][http://www.deepika.com ദീപിക]
| [[ചിത്രം:paper.jpg|40px]][http://www.deepika.com ദീപിക]
| വരി 68: | വരി 68: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തരിയോട് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. ജയിംസ് കുന്നത്തേട്ട് ആണ് ഇപ്പോഴത്തെ | തരിയോട് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. ജയിംസ് കുന്നത്തേട്ട് ആണ് ഇപ്പോഴത്തെ മാനേജർ.
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|ശ്രീ. ഏ.എസ്. | |ശ്രീ. ഏ.എസ്. ജോർജ്ജ് മാസ്റ്റർ | ||
|1983-1985 | |1983-1985 | ||
| | |സിസ്റ്റർ കെ.ടി. മേരി | ||
|1985-2002 | |1985-2002 | ||
| വരി 86: | വരി 86: | ||
|2003-2006 | |2003-2006 | ||
|ശ്രീമതി. | |ശ്രീമതി. കുഞ്ഞുമോൾ ജോസഫ് | ||
|2006-2011 | |2006-2011 | ||
|ശ്രീ. | |ശ്രീ. കുര്യൻ എം. | ||
|2011-2014 | |2011-2014 | ||
| വരി 95: | വരി 95: | ||
|2014-2017 | |2014-2017 | ||
|ശ്രീമതി. ഗ്ലാഡിസ് | |ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് | ||
|2017- | |2017- | ||
| വരി 238: | വരി 238: | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
റിനിൽ -സംഗീതസംവിധായകൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 245: | വരി 245: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils-> | |||
04:47, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| നിർമ്മല എച്ച്എസ് തരിയോട് | |
| വിലാസം | |
തരിയോട് 673575 , വയനാട് ജില്ല | |
| സ്ഥാപിതം | 15 - 06 - 1983 |
| വിവരങ്ങൾ | |
| ഫോൺ | 04936 250633 |
| ഇമെയിൽ | nhsthariode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15020 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
നിര്മല ഹൈസ്കൂളിലേക്ക് സ്വാഗതം
വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമല ഹൈസ്കൂൾ. തരിയോട് ഇടവകയുടെ കീഴിൽ 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1983 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തരിയോട് ഇടവകയുടെ കീഴിൽ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ‍് വിദ്യാലയം ആരംഭിച്ചത്. ശ്രീ. ഏ.എസ്. ജോർജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടർന്ന് സിസ്റ്റർ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി, ശ്രീമതി. കുഞ്ഞുമോൾ ജോസഫ്, ശ്രീ. കുര്യൻ എം., ശ്രീ. സിറിയക് ഐസക് എന്നിവർ ഈ പദവി വഹിച്ചു. ഇപ്പോൾ ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് ആണ‍് ഹെഡ്മിസ്ട്രസ്.
പ്രമാണം:Hummingbirds.gif
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ആധുനികമായ ഒരു ബാസ്ക്കറ്റ് ബോൾ കോർട്ട് വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.
സ്കൂൾ പാർലമെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
ജൂനിയർ റെഡ് ക്രോസ്
കുട്ടികളുടെ സഞ്ചയിക.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങള്.
ദിന പത്രങ്ങൾ
മലയാള മനോരമ
മാത്രുഭൂമി
ദീപിക
മംഗളം
മാനേജ്മെന്റ്
തരിയോട് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. ജയിംസ് കുന്നത്തേട്ട് ആണ് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ശ്രീ. ഏ.എസ്. ജോർജ്ജ് മാസ്റ്റർ | 1983-1985 |
| സിസ്റ്റർ കെ.ടി. മേരി | 1985-2002 |
| ശ്രീ. കെ.എ.ഐസക് | 2002-2003 |
| ശ്രീ.സി.യു.മത്തായി | 2003-2006 |
| ശ്രീമതി. കുഞ്ഞുമോൾ ജോസഫ് | 2006-2011 |
| ശ്രീ. കുര്യൻ എം. | 2011-2014 |
| ശ്രീ. സിറിയക് ഐസക്. | 2014-2017 |
| ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് | 2017- |
SSLCവിജയശതമാനം
| വര്ഷം | പരീക്ഷ എഴുതിയവര് | വിജയിച്ചവര് | വിജയ ശതമാനം |
| 1985 | 25 | 25 | 100 |
| 1986 | 96.43 | ||
| 1987 | 81.63 | ||
| 1988 | 80 | ||
| 1989 | 68.75 | ||
| 1990 | 75.36 | ||
| 1991 | 84.2 | ||
| 1992 | 95.03 | ||
| 1993 | 82.80 | ||
| 1994 | 71.80 | ||
| 1995 | 81.46 | ||
| 1996 | 77.78 | ||
| 1997 | 203 | 74.63 | |
| 1998 | 200 | 90.5 | |
| 1999 | 200 | 94 | |
| 2000 | 196 | 93.4 | |
| 2001 | 215 | 86.9 | |
| 2002 | 234 | 96.43 | |
| 2003 | 272 | 98.2 | |
| 2004 | 252 | 97.2 | |
| 2005 | 243 | 213 | 85 |
| 2006 | 235 | 226 | 96.2 |
| 2007 | 271 | 270 | 99.63 |
| 2008 | 257 | 254 | 98.44 |
| 2009 | 239 | 237 | 99.16 |
| 2010 | 276 | 276 | 100 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റിനിൽ -സംഗീതസംവിധായകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.736983, 76.074789 |zoom=13}}