"എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 1: | വരി 1: | ||
{{prettyurl |L F H S ANTHIYOORKONAM}} | {{prettyurl |L F H S ANTHIYOORKONAM}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=അന്തിയൂർക്കോണം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര| | ||
റവന്യൂ ജില്ല=തിരുവന്തപുരം| | റവന്യൂ ജില്ല=തിരുവന്തപുരം| | ||
| | | സ്കൂൾ കോഡ്= 44064 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05 | ||
| | | സ്ഥാപിതവർഷം= 1885 | ||
| | | സ്കൂൾ വിലാസം= : അന്തിയൂർക്കോണം, കൊല്ലോട് പി ഒ | ||

കൊല്ലോട് |
കൊല്ലോട് | ||
| | | പിൻ കോഡ്= 695571 | ||
| | | സ്കൂൾ ഫോൺ= 0471 2282138 | ||
| | | സ്കൂൾ ഇമെയിൽ= lfhsanthiyoorkonam44064@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാട്ടാക്കട | | ഉപ ജില്ല= കാട്ടാക്കട | ||

|ഭരണം വിഭാഗം=എയ്ഡഡ്| | |ഭരണം വിഭാഗം=എയ്ഡഡ്| | ||

| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||

| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.യു.പി,എൽ .പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 352 | | ആൺകുട്ടികളുടെ എണ്ണം= 352 | ||
| പെൺകുട്ടികളുടെ എണ്ണം= 285 | | പെൺകുട്ടികളുടെ എണ്ണം= 285 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 637 | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.റോസ് ലന്റ് കുമാരി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= സതീഷ് | | പി.ടി.ഏ. പ്രസിഡണ്ട്= സതീഷ് കുമാർ | ||
|ഗ്രേഡ്= 7 | |ഗ്രേഡ്= 7 | ||

| | | സ്കൂൾ ചിത്രം=44064-1.jpg| | ||

നെയ്യാറ്റിൻകര താലൂക്കിൽ മലയിൻകീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്..എച്ച് എസ് അന്തിയൂർക്കോണം.1936ൽ വിൻസന്റ് ഡി പെരേര എന്നബിഷപ്പ് ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് നിൽക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
അന്തിയൂർക്കോണം പാലത്തിനു സമീപം പുത്തൻ വീട്ടീൽ ശ്രീ കൊചുകൃഷ്ണപിള്ള 1885 ൽ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ൽ പഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു.1963 ൽറവ.ബിഷപ്പ് വിൻസൻറ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എൽ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൃഷിയ്കായി പ്രത്യേക സ്ഥലം ഉണ്ട്.MLA fund ൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു smart classroom ഇപ്പോൾ പ്രവർത്തിക്കുന്നു.ആറ് ഹൈടെക് ക്ലാസ്സ് മുറികൾ പുതിയ സ്കൂൾ കെട്ടിടത്തിൽ ഒരുങ്ങിക്കഴിഞ്ഞു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ''' | * '''സ്കുൂൾ മാഗസിൻ''' | ||
സ്കുൂളിന്റെ മുറ്റത്ത് | സ്കുൂളിന്റെ മുറ്റത്ത് ഒരരികിൽ ഞങ്ങൾ ഒരു മരം നട്ടു.അത് ഒരു ഉത്സവമാക്കി മാറ്റി പത്താം തരത്തിലെ കുട്ടികൾ...കാരണം പ്രധാനാദ്ധ്യാപിക ലതിക റ്റീച്ചർ പറഞ്ഞു,"ഇത് നിങ്ങളുടെ മരമാണ്, | ||
ഈ | ഈ വർഷത്തെ പത്താം തരത്തിലെ കുട്ടികളുടെ പ്രതിനിധിയായി ഈ മരം നൂറ്റാണ്ടുകൾ ഈ സ്ക്കൂൾ മുറ്റത്തു നിൽക്കും..." | ||
[[പ്രമാണം:44064 17.jpg|ലഘുചിത്രം|നടുവിൽ| | [[പ്രമാണം:44064 17.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾമുറ്റത്ത് ഒരു ഓർമ്മ മരം.....]] | ||
പത്ത് എ യിലെ നന്ദന എം കെ ആഹ്ലാദം പങ്കിട്ടത് മനോഹരമായ ഒരു കവിത എഴുതിയാണ്.. | പത്ത് എ യിലെ നന്ദന എം കെ ആഹ്ലാദം പങ്കിട്ടത് മനോഹരമായ ഒരു കവിത എഴുതിയാണ്.. | ||
[[പ്രമാണം:44064 12.jpg|ലഘുചിത്രം|നടുവിൽ|നന്ദന ]] | [[പ്രമാണം:44064 12.jpg|ലഘുചിത്രം|നടുവിൽ|നന്ദന]] | ||
| ഓർമ്മയ്ക്കായി ഒരു മാവ് | ||
വീണ്ടും ഞാനാ തിരുമുറ്റത്തെത്തും. | വീണ്ടും ഞാനാ തിരുമുറ്റത്തെത്തും. | ||

അന്ന് | അന്ന് ഞാൻ കാണും പടർന്നു | ||

പന്തലിച്ചൊരു കൂട്ടായ്മയുടെ വിജയത്തെ | പന്തലിച്ചൊരു കൂട്ടായ്മയുടെ വിജയത്തെ | ||

ഓർമ്മയ്ക്കായി ഒരു മാവിനെ.. | |||

വീണ്ടും ഞാനാ | വീണ്ടും ഞാനാ ഓർമ്മയുടെ തിരുമുറ്റത്തെത്തും | ||

അന്നു | അന്നു ഞാൻ ഓർക്കും ബാല്യത്തിലെ | ||

നൊമ്പരവും ആഹ്ലാദവും സൗഹൃദങ്ങളും | നൊമ്പരവും ആഹ്ലാദവും സൗഹൃദങ്ങളും | ||

അതോർക്കാൻ തന്നെന്തു രസം..

വീണ്ടും ഞാനാ പടിക്കലെത്തി..
| വീണ്ടും ഞാനാ പടിക്കലെത്തി..

ആ | ആ മാവിൻ തണലാസ്വദിച്ച്

ഓർമ്മകളൊന്നൊന്നായി വീണ്ടെടുത്ത്..

നെയ്തെടുക്കുെമെൻ ബാല്യത്തെ.... | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* [http://ക്ലബ്ബ്% | * [http://ക്ലബ്ബ്%20പ്രവർത്തനങ്ങൾ. ക്ലബ്ബ് പ്രവർത്തനങ്ങൾ.] http://littleflowerhsanthiyoorkonam.blogspot.in/ | ||

| വരി 99: | വരി 99: | ||
[[പ്രമാണം:44064 10.jpg|ലഘുചിത്രം|നടുവിൽ|students presenting SKIT on stage]] | [[പ്രമാണം:44064 10.jpg|ലഘുചിത്രം|നടുവിൽ|students presenting SKIT on stage]] | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ | ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Debate,Panel discussion,SKIT എന്നിവയ്ക് പരിശീലനം നൽകി വരുന്നു. | ||
''' | '''നെയ്യാറ്റിൻകരയിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റിൽ സ്കിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു''' | ||
== | == കാർഷിക ക്ലബ്ബ് == | ||

കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നു. | |||
<gallery> | <gallery> | ||
44064_4.jpg | 44064_4.jpg | ||
| വരി 111: | വരി 111: | ||
</gallery> | </gallery> | ||
| കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷി ആരംഭിച്ചു. | ||
[[പ്രമാണം:44064-2.jpg|ലഘുചിത്രം|നടുവിൽ| | [[പ്രമാണം:44064-2.jpg|ലഘുചിത്രം|നടുവിൽ|നെൽച്ചെടി തൈകൾ നട്ടു...]] | ||
''' | '''നെൽചെടികൾ വളരുകയാണ്.....''' | ||
[[പ്രമാണം:44064 11.jpg|ലഘുചിത്രം|നടുവിൽ|നെല്ലിന്റെ | [[പ്രമാണം:44064 11.jpg|ലഘുചിത്രം|നടുവിൽ|നെല്ലിന്റെ വളർച്ചയുടെ നേർക്കാഴ്ച......]] | ||
'''പച്ചക്കറി വിളവെടുപ്പ് | '''പച്ചക്കറി വിളവെടുപ്പ് | ||

പ്രധാനാധ്യാപിക ശ്രീമതി.ലതിക കുമാരി, | പ്രധാനാധ്യാപിക ശ്രീമതി.ലതിക കുമാരി,കാർഷിക ക്ലബ് കൺവീനർ ശ്രീമതി..പുഷ്പം വിദ്യാർത്ഥികൾ

ശ്രി. | ശ്രി.ഫ്രാൻസിസ് എന്നിവർ പച്ചക്കറി വിളവെടുക്കുന്നു. | ||
[[പ്രമാണം:44064 104.jpg|ലഘുചിത്രം|നടുവിൽ|വിളവെടുപ്പ്]] | [[പ്രമാണം:44064 104.jpg|ലഘുചിത്രം|നടുവിൽ|വിളവെടുപ്പ്]] | ||
മലയിൻകീഴ് പഞ്ചായത്തിലെ മികച്ച കാർഷിക ക്ലബ്ബ് പുരസ്ക്കാരം ഇത്തവണയും ലഭിച്ചു | |||
[[പ്രമാണം:44064 1.jpg|ലഘുചിത്രം|ഇടത്ത്|Little farmers with their harvest]] | [[പ്രമാണം:44064 1.jpg|ലഘുചിത്രം|ഇടത്ത്|Little farmers with their harvest]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാകോർപ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനിൽ കോർപ്പറേറ്റ് മാനേജറായും റെവ.ജോയി സാബു ഡയറക്ടർ ആയും പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ.തിമോത്തിയോസ്,ശ്രീ.ഏലിയാസ്,ശ്രി.ഫ്രാൻസിസ്,ശ്രീ.കിങ്സിലി ജോർജ്,ശ്രിമതി.സുഗന്ധിഭായി,ശ്രീമതി.എെഡ,ശ്രീമതി.ജി.ലതികകുമാരി''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഷാജീ ഏലിയാസ്- | ഷാജീ ഏലിയാസ്- ഡോക്ടർ, | ||
ഉഷസ്സ് - | ഉഷസ്സ് -ഡോക്ടർ, | ||
വിജയകൃഷ്ണൻ- സാഹിത്യകാരൻ, | |||
സത്യദാസ്സ്- | സത്യദാസ്സ്- അവാർഡ് ജേതാവ്, | ||
പ്രഭാകരൻ -സെയിൽട്ടാക്ക്സ് കമ്മീഷണർ | |||

== | == പൂർവ്വ വിദ്യാർത്ഥി സംഘടന == | ||
വളരെ സജീവമായി | വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.ലോകമാതൃദിനത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി മെഡിക്കൽ ക്യാമ്പ് നടത്തി. | ||
<gallery> | <gallery> | ||
44064_7.jpg | 44064_7.jpg | ||
44064_6.jpg | 44064_6.jpg | ||
</gallery> | </gallery> | ||
== | == സ്കൂൾ പ്രവർത്തനങ്ങൾ(മികവ്) == | ||
=== | === എൽ പി വിഭാഗം === | ||
[[പ്രമാണം:44064 21.jpg|ലഘുചിത്രം|നടുവിൽ|ചിത്ര രചന]] | [[പ്രമാണം:44064 21.jpg|ലഘുചിത്രം|നടുവിൽ|ചിത്ര രചന]] | ||

[[പ്രമാണം:44064 23.jpg|ലഘുചിത്രം|നടുവിൽ|കായികാഭ്യാസം | [[പ്രമാണം:44064 23.jpg|ലഘുചിത്രം|നടുവിൽ|കായികാഭ്യാസം]] | ||
== ''' | == '''പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ''' == | ||
പേപ്പർ കൂടനിർമ്മാണം----പ്ലാസ്റ്റിക്കിനു പകരം പേപ്പർ കൂട

സ്കൂൾ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് മുക്തമാക്കി. | |||
[[പ്രമാണം:44064 103.jpg|ലഘുചിത്രം| | [[പ്രമാണം:44064 103.jpg|ലഘുചിത്രം|പേപ്പർക്കൂട നിർമ്മാണം]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 165: | വരി 165: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 213 ന് തൊട്ട് | * NH 213 ന് തൊട്ട് മലയിൻകീഴിൽ നിന്നും കാട്ടാക്കട റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു. | ||

<!--visbot verified-chils-> | |||
06:05, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം | |

| വിലാസം | |
അന്തിയൂർക്കോണം 695571 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 05 - 1885 |
| വിവരങ്ങൾ | |
| ഫോൺ | 0471 2282138 |
| ഇമെയിൽ | lfhsanthiyoorkonam44064@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44064 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി.റോസ് ലന്റ് കുമാരി. |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

നെയ്യാറ്റിൻകര താലൂക്കിൽ മലയിൻകീഴീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്..എച്ച് എസ് അന്തിയൂർക്കോണം.1936ൽ വിൻസന്റ് ഡി പെരേര എന്നബിഷപ്പ് ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം ഈ ഗ്രാമത്തിന്റെ വിളക്കായി,ഹൃദയത്തുടിപ്പായി ,നൂറ്റാണ്ടിന്റെ തിളക്കവുമായി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് നിൽക്കുന്നു.
ചരിത്രം
അന്തിയൂർക്കോണം പാലത്തിനു സമീപം പുത്തൻ വീട്ടീൽ ശ്രീ കൊചുകൃഷ്ണപിള്ള 1885 ൽ കുടിപ്പള്ളീക്കുടമായി ആരംഭിചു.1923 ൽ പഴയ കെട്ടികം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം പണിത് നാലാം ഫോറം വരെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു.1963 ൽറവ.ബിഷപ്പ് വിൻസൻറ് ഡി.പെരേര (തിരുവനന്തപുരം ബിഷപ്പ്) ഈ സ്കൂൾ വില കൊടുത്ത് വാങ്ങി.തുടർന്ന് ലിറ്റിൽ ഫ്ളവർ സ്കൂൾ എന്ന് പേരു നൽകി.1979 ൽ ഹൈസ്കൂൾ ആയി ഉയർത്തി.1996 മുതൽ നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എൽ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൃഷിയ്കായി പ്രത്യേക സ്ഥലം ഉണ്ട്.MLA fund ൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു smart classroom ഇപ്പോൾ പ്രവർത്തിക്കുന്നു.ആറ് ഹൈടെക് ക്ലാസ്സ് മുറികൾ പുതിയ സ്കൂൾ കെട്ടിടത്തിൽ ഒരുങ്ങിക്കഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- സ്കുൂൾ മാഗസിൻ
സ്കുൂളിന്റെ മുറ്റത്ത് ഒരരികിൽ ഞങ്ങൾ ഒരു മരം നട്ടു.അത് ഒരു ഉത്സവമാക്കി മാറ്റി പത്താം തരത്തിലെ കുട്ടികൾ...കാരണം പ്രധാനാദ്ധ്യാപിക ലതിക റ്റീച്ചർ പറഞ്ഞു,"ഇത് നിങ്ങളുടെ മരമാണ്, ഈ വർഷത്തെ പത്താം തരത്തിലെ കുട്ടികളുടെ പ്രതിനിധിയായി ഈ മരം നൂറ്റാണ്ടുകൾ ഈ സ്ക്കൂൾ മുറ്റത്തു നിൽക്കും..."

പത്ത് എ യിലെ നന്ദന എം കെ ആഹ്ലാദം പങ്കിട്ടത് മനോഹരമായ ഒരു കവിത എഴുതിയാണ്..

ഓർമ്മയ്ക്കായി ഒരു മാവ്
വീണ്ടും ഞാനാ തിരുമുറ്റത്തെത്തും.
അന്ന് ഞാൻ കാണും പടർന്നു
പന്തലിച്ചൊരു കൂട്ടായ്മയുടെ വിജയത്തെ
ഓർമ്മയ്ക്കായി ഒരു മാവിനെ..
വീണ്ടും ഞാനാ ഓർമ്മയുടെ തിരുമുറ്റത്തെത്തും
അന്നു ഞാൻ ഓർക്കും ബാല്യത്തിലെ
നൊമ്പരവും ആഹ്ലാദവും സൗഹൃദങ്ങളും
അതോർക്കാൻ തന്നെന്തു രസം..
വീണ്ടും ഞാനാ പടിക്കലെത്തി..
ആ മാവിൻ തണലാസ്വദിച്ച്
ഓർമ്മകളൊന്നൊന്നായി വീണ്ടെടുത്ത്..
നെയ്തെടുക്കുെമെൻ ബാല്യത്തെ....
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. http://littleflowerhsanthiyoorkonam.blogspot.in/
ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Debate,Panel discussion,SKIT എന്നിവയ്ക് പരിശീലനം നൽകി വരുന്നു. നെയ്യാറ്റിൻകരയിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റിൽ സ്കിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചു
കാർഷിക ക്ലബ്ബ്
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നു.
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷി ആരംഭിച്ചു.

നെൽചെടികൾ വളരുകയാണ്.....

പച്ചക്കറി വിളവെടുപ്പ്
പ്രധാനാധ്യാപിക ശ്രീമതി.ലതിക കുമാരി,കാർഷിക ക്ലബ് കൺവീനർ ശ്രീമതി..പുഷ്പം വിദ്യാർത്ഥികൾ
ശ്രി.ഫ്രാൻസിസ് എന്നിവർ പച്ചക്കറി വിളവെടുക്കുന്നു.

മലയിൻകീഴ് പഞ്ചായത്തിലെ മികച്ച കാർഷിക ക്ലബ്ബ് പുരസ്ക്കാരം ഇത്തവണയും ലഭിച്ചു

മാനേജ്മെന്റ്
നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാകോർപ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനിൽ കോർപ്പറേറ്റ് മാനേജറായും റെവ.ജോയി സാബു ഡയറക്ടർ ആയും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ.തിമോത്തിയോസ്,ശ്രീ.ഏലിയാസ്,ശ്രി.ഫ്രാൻസിസ്,ശ്രീ.കിങ്സിലി ജോർജ്,ശ്രിമതി.സുഗന്ധിഭായി,ശ്രീമതി.എെഡ,ശ്രീമതി.ജി.ലതികകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഷാജീ ഏലിയാസ്- ഡോക്ടർ, ഉഷസ്സ് -ഡോക്ടർ, വിജയകൃഷ്ണൻ- സാഹിത്യകാരൻ, സത്യദാസ്സ്- അവാർഡ് ജേതാവ്, പ്രഭാകരൻ -സെയിൽട്ടാക്ക്സ് കമ്മീഷണർ

പൂർവ്വ വിദ്യാർത്ഥി സംഘടന
വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.ലോകമാതൃദിനത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി മെഡിക്കൽ ക്യാമ്പ് നടത്തി.
സ്കൂൾ പ്രവർത്തനങ്ങൾ(മികവ്)
എൽ പി വിഭാഗം

== പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ ==
പേപ്പർ കൂടനിർമ്മാണം----പ്ലാസ്റ്റിക്കിനു പകരം പേപ്പർ കൂട
സ്കൂൾ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് മുക്തമാക്കി.

വഴികാട്ടി
{{#multimaps: 8.4912926,77.0485675 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ