"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= അരുര്
| സ്ഥലപ്പേര്= അരുര്
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34004
| സ്കൂൾ കോഡ്= 34004
| സ്ഥാപിതദിവസം= 22
| സ്ഥാപിതദിവസം= 22
| സ്ഥാപിതമാസം= 05
| സ്ഥാപിതമാസം= 05
| സ്ഥാപിതവര്‍ഷം= 1923
| സ്ഥാപിതവർഷം= 1923
| സ്കൂള്‍ വിലാസം= അരൂര് പി ഒ <br/>ചേര്‍ത്തല
| സ്കൂൾ വിലാസം= അരൂര് പി ഒ <br/>ചേർത്തല
| പിന്‍ കോഡ്= 685 534
| പിൻ കോഡ്= 685 534
| സ്കൂള്‍ ഫോണ്‍= 0478 2873311
| സ്കൂൾ ഫോൺ= 0478 2873311
| സ്കൂള്‍ ഇമെയില്‍=34004alappuzha@gmail.com
| സ്കൂൾ ഇമെയിൽ=34004alappuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=aroorstaugustine@gmail.com  
| സ്കൂൾ വെബ് സൈറ്റ്=aroorstaugustine@gmail.com  
| ഉപ ജില്ല=തുറവൂര്‍
| ഉപ ജില്ല=തുറവൂർ
‌| ഭരണം വിഭാഗം= എയ്ഡഡ്  
‌| ഭരണം വിഭാഗം= എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണ=787
| ആൺകുട്ടികളുടെ എണ്ണ=787
| പെൺകുട്ടികളുടെ എണ്ണം= 805NT
| പെൺകുട്ടികളുടെ എണ്ണം= 805NT
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1592
| വിദ്യാർത്ഥികളുടെ എണ്ണം= 1592
| അദ്ധ്യാപകരുടെ എണ്ണം= 63
| അദ്ധ്യാപകരുടെ എണ്ണം= 63
| പ്രിന്‍സിപ്പല്‍=ജെസി മൈക്കിള്‍
| പ്രിൻസിപ്പൽ=ജെസി മൈക്കിൾ
| പ്രധാന അദ്ധ്യാപകന്‍=കെ.എ.ആനി  
| പ്രധാന അദ്ധ്യാപകൻ=കെ.എ.ആനി  
| പി.ടി.ഏ. പ്രസിഡണ്ട്=എന്‍.എ.ആന്റണി
| പി.ടി.ഏ. പ്രസിഡണ്ട്=എൻ.എ.ആന്റണി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=34004.jpg|  
| സ്കൂൾ ചിത്രം=34004.jpg|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ചേര്‍ത്തലയിലെ അരുര് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ്  അരുര് സെന്‍റ് അഗസററിന് എച്ച്.എസ്സ്.എസ്സ്  സ്ക്കൂള്‍ . എല്‍. പി, യു.പി, എച്ച് .എസ് ,എച്ച്.എസ്സ് .എസ്സ് ഭാഗങ്ങളിലായി രണ്ടായിരം  കുട്ടികള്‍ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.
ചേർത്തലയിലെ അരുര് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ്  അരുര് സെൻറ് അഗസററിന് എച്ച്.എസ്സ്.എസ്സ്  സ്ക്കൂൾ . എൽ. പി, യു.പി, എച്ച് .എസ് ,എച്ച്.എസ്സ് .എസ്സ് ഭാഗങ്ങളിലായി രണ്ടായിരം  കുട്ടികൾ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.


== ചരിത്രം ==
== ചരിത്രം ==
1923 മെയ്‌ മാസം ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്‍ . ഇപ്പോൾ ഹയർ  സെക്കന്ററി തലം വരെയുണ്ട്. ശ്രീ ഈ.ടീ .എബ്രഹാം ആയിരുന്നു  പ്രഥമ പ്രധാന അദ്ധ്യാപകന്‍. . മിഡില്‍ സ്കൂളായും, ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1921-പളളീ വികാരിയായിരൂന്ന റവ.ഫാ.ജോര്ജ്ജ് മെനേസിസിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു  സെന്റ്‌. അഗസ്ററിൻസ് ഇംഗ്ലിഷ് മീഡീൽ സ്‌കൂൾ. 1952 ജൂൺ -രണ്ടാം തീയതീ സെന്റ്. അഗസ്ററിൻസ് ഹൈസ്കൂlൾ  ആയീ ഉയർന്നു . 2000ത്തിൽ  ഒരു ഹയർ സെക്കന്ററി  സ്കുൂളായീ ഉയർത്തപ്പെട്ടു  .
1923 മെയ്‌ മാസം ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്‍ . ഇപ്പോൾ ഹയർ  സെക്കന്ററി തലം വരെയുണ്ട്. ശ്രീ ഈ.ടീ .എബ്രഹാം ആയിരുന്നു  പ്രഥമ പ്രധാന അദ്ധ്യാപകൻ. . മിഡിൽ സ്കൂളായും, ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1921-പളളീ വികാരിയായിരൂന്ന റവ.ഫാ.ജോര്ജ്ജ് മെനേസിസിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു  സെന്റ്‌. അഗസ്ററിൻസ് ഇംഗ്ലിഷ് മീഡീൽ സ്‌കൂൾ. 1952 ജൂൺ -രണ്ടാം തീയതീ സെന്റ്. അഗസ്ററിൻസ് ഹൈസ്കൂlൾ  ആയീ ഉയർന്നു . 2000ത്തിൽ  ഒരു ഹയർ സെക്കന്ററി  സ്കുൂളായീ ഉയർത്തപ്പെട്ടു  .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു.
. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  സോപ്പ് നിര്‍മ്മാണം
*  സോപ്പ് നിർമ്മാണം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഇരുപത്തഞ്ചു വിദ്യാലയങ്ങള്‍ ഈ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി  മെത്രാൻ ഡോ.ജോസഫ് കരിയിൽ രക്ഷാധികാരിയായും  ഫാ.ജോപ്പി കൂട്ടുങ്കൽ  കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാനാധ്യാപിക കെ എ ആനിയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ജെസി മൈക്കിളും ആണ്.
  കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഇരുപത്തഞ്ചു വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി  മെത്രാൻ ഡോ.ജോസഫ് കരിയിൽ രക്ഷാധികാരിയായും  ഫാ.ജോപ്പി കൂട്ടുങ്കൽ  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപിക കെ എ ആനിയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ജെസി മൈക്കിളും ആണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ഇവിടെഎഴുതുക
ഇവിടെഎഴുതുക
‍'''ഇ.ടി.എബ്രാഹം ,
‍'''ഇ.ടി.എബ്രാഹം ,
വരി 73: വരി 73:
എ.ക്സ് എലിസബത്ത്,
എ.ക്സ് എലിസബത്ത്,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ.കൊടുവേലി ശിവദാസന്‍പിള്ള,
*ഡോ.കൊടുവേലി ശിവദാസൻപിള്ള,
*എസ് സോമനാഥ്-ഐ.സ്. ആർ .ഒ,
*എസ് സോമനാഥ്-ഐ.സ്. ആർ .ഒ,
ഡോ.ജോര്‍ജ് കെ.എ. സി.എം.ഒ.ഗവ.ഹോസ്പിറ്റല്‍,അരൂക്കുറ്റി, ഡോ.ആന്റണി കെ.ജെ. അനസ്തേഷ്യസ്റ്റ് വണ്ടാനം,
ഡോ.ജോർജ് കെ.എ. സി.എം.ഒ.ഗവ.ഹോസ്പിറ്റൽ,അരൂക്കുറ്റി, ഡോ.ആന്റണി കെ.ജെ. അനസ്തേഷ്യസ്റ്റ് വണ്ടാനം,
ഡോ.സജീവ്‌ ജോര്‍ജ് മെഡിക്കല്‍ ഓഫീസര്‍ കോട്ടയം മെഡിക്കല്‍ കോളേജ്,
ഡോ.സജീവ്‌ ജോർജ് മെഡിക്കൽ ഓഫീസർ കോട്ടയം മെഡിക്കൽ കോളേജ്,
അഡ്വ.അലക്സ് ആന്റണി സെബാസ്റ്റ്യന്‍ ഹൈക്കോടതി,
അഡ്വ.അലക്സ് ആന്റണി സെബാസ്റ്റ്യൻ ഹൈക്കോടതി,
ജെനിന്‍ ജോബ്‌ ചീഫ് എഡിറ്റര്‍ മനോരമ കോഴിക്കോട് ബ്യൂറോ,
ജെനിൻ ജോബ്‌ ചീഫ് എഡിറ്റർ മനോരമ കോഴിക്കോട് ബ്യൂറോ,
സജീവ്‌ എസ്‌ ഡെപ്യൂട്ടി തഹസില്‍ദാര്‍ തിരുവനന്തപുരം,  
സജീവ്‌ എസ്‌ ഡെപ്യൂട്ടി തഹസിൽദാർ തിരുവനന്തപുരം,  
അഡ്വ.ബിജു ഓം നാഥ് ഹൈക്കോടതി,  
അഡ്വ.ബിജു ഓം നാഥ് ഹൈക്കോടതി,  
അഡ്വ.ശ്രീരാഗ്.ഹൈക്കോടതി,പി.പത്മകുമാര്‍ ഡെപ്യൂട്ടി കളക്ടര്‍,
അഡ്വ.ശ്രീരാഗ്.ഹൈക്കോടതി,പി.പത്മകുമാർ ഡെപ്യൂട്ടി കളക്ടർ,
കെ.എം. വിന്‍സെന്റ് ഐ ഐ ടി,ശ്രീമതി ബി. രത്നമ്മ അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌,
കെ.എം. വിൻസെന്റ് ഐ ഐ ടി,ശ്രീമതി ബി. രത്നമ്മ അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌,
ജി.നന്ദകുമാര്‍ വൈസ് പ്രസിഡന്റ്‌ അരൂര്‍ ഗ്രാമപഞ്ചായത്ത്
ജി.നന്ദകുമാർ വൈസ് പ്രസിഡന്റ്‌ അരൂർ ഗ്രാമപഞ്ചായത്ത്


==വഴികാട്ടി==
==വഴികാട്ടി==
വരി 90: വരി 90:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM         
* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM         
|----
|----
* ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 8 KM ദൂരം
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം


|}
|}
വരി 135: വരി 135:
|}
|}
|}
|}
<!--visbot  verified-chils->

05:21, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ
വിലാസം
അരുര്

അരൂര് പി ഒ
ചേർത്തല
,
685 534
,
ആലപ്പുഴ ജില്ല
സ്ഥാപിതം22 - 05 - 1923
വിവരങ്ങൾ
ഫോൺ0478 2873311
ഇമെയിൽ34004alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസി മൈക്കിൾ
പ്രധാന അദ്ധ്യാപകൻകെ.എ.ആനി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചേർത്തലയിലെ അരുര് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് അരുര് സെൻറ് അഗസററിന് എച്ച്.എസ്സ്.എസ്സ് സ്ക്കൂൾ . എൽ. പി, യു.പി, എച്ച് .എസ് ,എച്ച്.എസ്സ് .എസ്സ് ഭാഗങ്ങളിലായി രണ്ടായിരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ചരിത്രം

1923 മെയ്‌ മാസം ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്‍ . ഇപ്പോൾ ഹയർ സെക്കന്ററി തലം വരെയുണ്ട്. ശ്രീ ഈ.ടീ .എബ്രഹാം ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ. . മിഡിൽ സ്കൂളായും, ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1921-പളളീ വികാരിയായിരൂന്ന റവ.ഫാ.ജോര്ജ്ജ് മെനേസിസിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു സെന്റ്‌. അഗസ്ററിൻസ് ഇംഗ്ലിഷ് മീഡീൽ സ്‌കൂൾ. 1952 ജൂൺ -രണ്ടാം തീയതീ സെന്റ്. അഗസ്ററിൻസ് ഹൈസ്കൂlൾ ആയീ ഉയർന്നു . 2000ത്തിൽ ഒരു ഹയർ സെക്കന്ററി സ്കുൂളായീ ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോപ്പ് നിർമ്മാണം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഇരുപത്തഞ്ചു വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി  മെത്രാൻ ഡോ.ജോസഫ് കരിയിൽ രക്ഷാധികാരിയായും  ഫാ.ജോപ്പി കൂട്ടുങ്കൽ  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപിക കെ എ ആനിയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ജെസി മൈക്കിളും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇവിടെഎഴുതുക ‍ഇ.ടി.എബ്രാഹം , കെ.ജെ.മാനുവെൽ, പി.ജെ.പോൾ, വി.ആർ .രാജൻ ബാബു, എം.എ.വർഗീസ്, മാർഗ്രറ്റ് ജെ, പി. എക്സ്.ആന്റണി, എ.ജെ അലക്സി, എം..എക്സ്.അഗസ്റ്റിൻ , ഫിൽസി.എം.എ, ഇ.വി.ജോൺ ജുഡ്, എ.ക്സ് എലിസബത്ത്,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.കൊടുവേലി ശിവദാസൻപിള്ള,
  • എസ് സോമനാഥ്-ഐ.സ്. ആർ .ഒ,

ഡോ.ജോർജ് കെ.എ. സി.എം.ഒ.ഗവ.ഹോസ്പിറ്റൽ,അരൂക്കുറ്റി, ഡോ.ആന്റണി കെ.ജെ. അനസ്തേഷ്യസ്റ്റ് വണ്ടാനം, ഡോ.സജീവ്‌ ജോർജ് മെഡിക്കൽ ഓഫീസർ കോട്ടയം മെഡിക്കൽ കോളേജ്, അഡ്വ.അലക്സ് ആന്റണി സെബാസ്റ്റ്യൻ ഹൈക്കോടതി, ജെനിൻ ജോബ്‌ ചീഫ് എഡിറ്റർ മനോരമ കോഴിക്കോട് ബ്യൂറോ, സജീവ്‌ എസ്‌ ഡെപ്യൂട്ടി തഹസിൽദാർ തിരുവനന്തപുരം, അഡ്വ.ബിജു ഓം നാഥ് ഹൈക്കോടതി, അഡ്വ.ശ്രീരാഗ്.ഹൈക്കോടതി,പി.പത്മകുമാർ ഡെപ്യൂട്ടി കളക്ടർ, കെ.എം. വിൻസെന്റ് ഐ ഐ ടി,ശ്രീമതി ബി. രത്നമ്മ അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌, ജി.നന്ദകുമാർ വൈസ് പ്രസിഡന്റ്‌ അരൂർ ഗ്രാമപഞ്ചായത്ത്

വഴികാട്ടി

<googlemap version="0.9" lat="9.885235" lon="76.308718" zoom="14" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 (A) 9.873059, 76.304426, ST AUGUSTINE'S H.S.S,AROOR NEAR AROOR POST OFFICE &10KMS FROM ERNAKULAM </googlemap>

header 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3

{| class="wikitable"

|- ! header 1 ! header 2 ! header 3 |- | row 1, cell 1 | row 1, cell 2 | row 1, cell 3 |- | row 2, cell 1 | row 2, cell 2 | row 2, cell 3 |} |}