"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:25044 schoolhead.jpg|thumb|750px|center||headimage]]
[[പ്രമാണം:25044 schoolhead.jpg|thumb|750px|center||headimage]]
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മോറയ്ക്കാല
| സ്ഥലപ്പേര്= മോറയ്ക്കാല
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25044
| സ്കൂൾ കോഡ്= 25044
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1919
| സ്ഥാപിതവർഷം= 1919
| സ്കൂള്‍ വിലാസം= മോറയ്ക്കാല
കുമാരപൂരം പി.ഒ,
എറണാകുളം
| സ്കൂൾ വിലാസം= മോറയ്ക്കാല
കുമാരപൂരം പി.ഒ,
എറണാകുളം
| പിന്‍ കോഡ്= 683565
| പിൻ കോഡ്= 683565
| സ്കൂള്‍ ഫോണ്‍= 04842682879 ,
04842684322
| സ്കൂൾ ഫോൺ= 04842682879 ,
04842684322
| സ്കൂള്‍ ഇമെയില്‍= stmarysmorakkala@gmail.com
| സ്കൂൾ ഇമെയിൽ= stmarysmorakkala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://stmarysmorakkala.blogspot.in
| സ്കൂൾ വെബ് സൈറ്റ്= http://stmarysmorakkala.blogspot.in
| ഉപ ജില്ല=കോലഞ്ചേരി
| ഉപ ജില്ല=കോലഞ്ചേരി
| ഭരണം വിഭാഗം=എയ്‍ഡഡ്
| ഭരണം വിഭാഗം=എയ്‍ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=1001
| ആൺകുട്ടികളുടെ എണ്ണം=1001
| പെൺകുട്ടികളുടെ എണ്ണം= 641
| പെൺകുട്ടികളുടെ എണ്ണം= 641
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1642
| വിദ്യാർത്ഥികളുടെ എണ്ണം= 1642
| അദ്ധ്യാപകരുടെ എണ്ണം= 87
| അദ്ധ്യാപകരുടെ എണ്ണം= 87
| പ്രിന്‍സിപ്പല്‍=    സണ്ണി പോള്‍
| പ്രിൻസിപ്പൽ=    സണ്ണി പോൾ
| പ്രധാന അദ്ധ്യാപകന്‍=  ജോസ് മാത്യു
| പ്രധാന അദ്ധ്യാപകൻ=  ജോസ് മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാജി വര്‍ഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാജി വർഗീസ്
| സ്കൂള്‍ ചിത്രം= St.Marys_HS_Morakkala.jpg ‎|
| സ്കൂൾ ചിത്രം= St.Marys_HS_Morakkala.jpg ‎|

== '''ആമുഖം''' ==
== '''ആമുഖം''' ==
എറണാകുളം ജില്ലയില്‍ പള്ളിക്കര  സമീപം 1919ല്‍ ആരംഭിക്കപ്പെട്ട സ്‌കൂള്‍ 2016 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ല്‍ യു.പി. സ്‌കൂളായും 1968 ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു. 1986 -87 വര്‍ഷത്തില്‍ 5-ാം സ്റ്റാര്‍ന്റേര്‍ഡ്‌ ഒരു പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം തുടര്‍ച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയര്‍ സെക്കണ്ടറിയില്‍ ശ്രീ സണ്ണിപോള്‍ സാര്‍ പ്രിന്‍സിപ്പളായും 16 അദ്ധ്യാപകരും 450  കുട്ടികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശ്രീ.ജോസ് മാത്യു ഹെഡ്‌മാസ്റ്റര്‍ ആയും 65 അദ്ധ്യാപകരും 1642 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി നല്ല നിലവാരം പുലര്‍ത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ്‌ ക്രോസ്‌ യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളര്‍ന്നുകൊണ്ടിരിക്കുന്നു.
എറണാകുളം ജില്ലയിൽ പള്ളിക്കര  സമീപം 1919ൽ ആരംഭിക്കപ്പെട്ട സ്‌കൂൾ 2016 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -യു.പി. സ്‌കൂളായും 1968 ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. 1986 -87 വർഷത്തിൽ 5-ാം സ്റ്റാർന്റേർഡ്‌ ഒരു പാരലൽ ഇംഗ്ലീഷ്‌ മീഡിയം തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ സണ്ണിപോൾ സാർ പ്രിൻസിപ്പളായും 16 അദ്ധ്യാപകരും 450  കുട്ടികളും ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീ.ജോസ് മാത്യു ഹെഡ്‌മാസ്റ്റർ ആയും 65 അദ്ധ്യാപകരും 1642 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി നല്ല നിലവാരം പുലർത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ്‌ ക്രോസ്‌ യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.

=='''ചരിത്രം'''==
=='''ചരിത്രം'''==
പളളിക്കര സെന്റ്.മേരീസ് പളളി 1919ല്‍ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുള്‍ എന്ന പേരില്‍ ഒരു പ്രൈമറി സ്കുള്‍ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.
പളളിക്കര സെന്റ്.മേരീസ് പളളി 1919ൽ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുൾ എന്ന പേരിൽ ഒരു പ്രൈമറി സ്കുൾ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.
[[പ്രമാണം:History 001.jpg|thumb|500px|center|history]]
[[പ്രമാണം:History 001.jpg|thumb|500px|center|history]]

വരി 48: വരി 48:

[[പ്രമാണം:25044palli.JPG|thumb|300px|center|management]]
[[പ്രമാണം:25044palli.JPG|thumb|300px|center|management]]
പളളിക്കര സെന്റ്.മേരീസ് കത്തീഡ്രല്‍ ആണ് ഈ സ്കുളിന്റെ ഉടമസ്ഥന്‍. മാനേജരായി ശ‌ീ.കെ.വി ജോയിയെ നിയമിച്ചിരിക്കുന്നു,
പളളിക്കര സെന്റ്.മേരീസ് കത്തീഡ്രൽ ആണ് ഈ സ്കുളിന്റെ ഉടമസ്ഥൻ. മാനേജരായി ശ‌ീ.കെ.വി ജോയിയെ നിയമിച്ചിരിക്കുന്നു,

== '''സൗകര്യങ്ങള്‍'''==
== '''സൗകര്യങ്ങൾ'''==

* '''റീഡിംഗ് റൂം
* '''റീഡിംഗ് റൂം
* ലൈബ്രറി
* ലൈബ്രറി
* സയന്‍സ് ലാബ്
* സയൻസ് ലാബ്
* കംപ്യൂട്ടര്‍ ലാബ് ​​എച്ച്, എസ്സ് (50 കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നത്)
* കംപ്യൂട്ടർ ലാബ് ​​എച്ച്, എസ്സ് (50 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
* കംപ്യൂട്ടര്‍ ലാബ് ​​എച്ച്, എസ്സ് ​എസ്സ് (50 കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നത്)
* കംപ്യൂട്ടർ ലാബ് ​​എച്ച്, എസ്സ് ​എസ്സ് (50 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
* കംപ്യൂട്ടര്‍ ലാബ് ​​യു. പി (30 കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നത്)
* കംപ്യൂട്ടർ ലാബ് ​​യു. പി (30 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
* മല്‍ട്ടിമിഡിയ റൂം
* മൽട്ടിമിഡിയ റൂം
* പ്രീപ്രൈമറി
* പ്രീപ്രൈമറി
* സ്കുള്‍ ബസ് (6 എണ്ണം)
* സ്കുൾ ബസ് (6 എണ്ണം)
*ഗ്രൗണ്ട്'''
*ഗ്രൗണ്ട്'''

== '''നേട്ടങ്ങള്‍''' ==
== '''നേട്ടങ്ങൾ''' ==
* കോല‍‌ഞ്ചേരി ഉപജില്ല ഏറ്റവും കുടുതല്‍ കുട്ടികളെ SSLC പരീക്ഷ ​എ‍ഴുതിക്കുന്ന സ്കുള്‍
* കോല‍‌ഞ്ചേരി ഉപജില്ല ഏറ്റവും കുടുതൽ കുട്ടികളെ SSLC പരീക്ഷ ​എ‍ഴുതിക്കുന്ന സ്കുൾ
* കോല‍‌ഞ്ചേരി ഉപജില്ലയില്‍ SSLC പരീക്ഷ 100% വിജയം
* കോല‍‌ഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷ 100% വിജയം
* കോല‍‌ഞ്ചേരി ഉപജില്ല കലോത്സവത്തില്‍ തുടര്‍ച്ചയായി 6-ാം വര്‍‍ഷവും ഓവര്‍റോള്‍ കിരീടം നേടിക്കെണ്ടിരിക്കുന്നു.
* കോല‍‌ഞ്ചേരി ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി 6-ാം വർ‍ഷവും ഓവർറോൾ കിരീടം നേടിക്കെണ്ടിരിക്കുന്നു.
* കോല‍‌ഞ്ചേരി ഉപജില്ല കായികമ‌േളയില്‍ വര്‍‍ഷം(2016-17) ഓവര്‍റോള്‍ കിരീടം
* കോല‍‌ഞ്ചേരി ഉപജില്ല കായികമ‌േളയിൽ വർ‍ഷം(2016-17) ഓവർറോൾ കിരീടം
* കോല‍‌ഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം.
* കോല‍‌ഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം.
* കലോത്സവത്തില്‍ ജില്ല സംസ്ഥാന തലങ്ങളില്‍ വിജയം.
* കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം.
* 2014-15 സംസ്ഥാന അറബികലോത്സവത്തില്‍ അറബിചിത്രികരണത്തില്‍ ഒന്നാം സ്ഥാനം.
* 2014-15 സംസ്ഥാന അറബികലോത്സവത്തിൽ അറബിചിത്രികരണത്തിൽ ഒന്നാം സ്ഥാനം.
* സംസ്ഥാന ഐ. റ്റി മേളയില്‍ പങ്കാളിത്തം
* സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം
* കോല‍‌ഞ്ചേരി ഉപജില്ല ഐ. റ്റി മേളയില്‍ തുടര്‍ച്ചയായി 6 വര്‍‍ഷം ഓവര്‍റോള്‍ കിരീടം
* കോല‍‌ഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ തുടർച്ചയായി 6 വർ‍ഷം ഓവർറോൾ കിരീടം
* കോല‍‌ഞ്ചേരി ഉപജില്ല ഗണിതശാസ്ത്രമേളയില്‍ തുടര്‍ച്ചയായി റണ്ണര്‍ അപ്പ്
* കോല‍‌ഞ്ചേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ തുടർച്ചയായി റണ്ണർ അപ്പ്

== '''മറ്റു പ്രവര്‍ത്തനങ്ങള്‍''' ==
== '''മറ്റു പ്രവർത്തനങ്ങൾ''' ==
OSTA- St.Mary's Old Students & Teachers Association എന്ന പേരില്‍ ഒരു പൂര്‍വ്വവിദ്യാര്‍ഥി സംഘടന സ്ക്കുളില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ച് വരുന്നു.
OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു.

== '''മുന്‍ സാരഥികള്‍''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍'''
'''സ്കൂളിന്റെ മുൻ മാനേജർമാർ'''
[[പ്രമാണം:Managers.png|thumb|500px|center|managers]]
[[പ്രമാണം:Managers.png|thumb|500px|center|managers]]
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''

[[പ്രമാണം:Previous Hmss.png|thumb|400px|center|previous Hmss]]
[[പ്രമാണം:Previous Hmss.png|thumb|400px|center|previous Hmss]]
വരി 110: വരി 110:

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* ദേശീയഅധ്യാപകഅവാര്‍ഢ് ജേതാവ് ടി.എം. വര്‍ഗീസ്
* ദേശീയഅധ്യാപകഅവാർഢ് ജേതാവ് ടി.എം. വർഗീസ്
* റേഡിയോ റോക്കി നിത നാരായണന്‍
* റേഡിയോ റോക്കി നിത നാരായണൻ
* ലളിതകല അക്കാദമി അവാര്‍ഡ് ജേതാവ് പി എ സജീഷ്
* ലളിതകല അക്കാദമി അവാർഡ് ജേതാവ് പി എ സജീഷ്
* സിനിമ നടി അമല പോള്‍..................................
* സിനിമ നടി അമല പോൾ..................................

വരി 122: വരി 122:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റോപ്പില്‍നിന്നും 50 മീറ്റര്‍ അകലം.
* ബസ് സ്റ്റോപ്പിൽനിന്നും 50 മീറ്റർ അകലം.

* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.

{{#multimaps:10.0186, 76.4012 |zoom=15}}
{{#multimaps:10.0186, 76.4012 |zoom=15}}

വരി 138: വരി 138:

== മേല്‍വിലാസം ==
== മേൽവിലാസം ==
St.Mary's H S S Morakkala,
St.Mary's H S S Morakkala,
Kumarapuram P O,
Kumarapuram P O,
വരി 146: വരി 146:
Ph-04842682879.
Ph-04842682879.
Email: stmarysmorakkala@gmail.com.
Email: stmarysmorakkala@gmail.com.
<!--visbot  verified-chils->

06:13, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

headimage
സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല
വിലാസം
മോറയ്ക്കാല

മോറയ്ക്കാല
കുമാരപൂരം പി.ഒ,
എറണാകുളം

683565

എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04842682879 ,
04842684322
ഇമെയിൽstmarysmorakkala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസണ്ണി പോൾ
പ്രധാന അദ്ധ്യാപകൻജോസ് മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

എറണാകുളം ജില്ലയിൽ പള്ളിക്കര സമീപം 1919ൽ ആരംഭിക്കപ്പെട്ട സ്‌കൂൾ 2016 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ൽ യു.പി. സ്‌കൂളായും 1968 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. 1986 -87 വർഷത്തിൽ 5-ാം സ്റ്റാർന്റേർഡ്‌ ഒരു പാരലൽ ഇംഗ്ലീഷ്‌ മീഡിയം തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ സണ്ണിപോൾ സാർ പ്രിൻസിപ്പളായും 16 അദ്ധ്യാപകരും 450 കുട്ടികളും ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീ.ജോസ് മാത്യു ഹെഡ്‌മാസ്റ്റർ ആയും 65 അദ്ധ്യാപകരും 1642 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി നല്ല നിലവാരം പുലർത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ്‌ ക്രോസ്‌ യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന്‌ ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.

ചരിത്രം

പളളിക്കര സെന്റ്.മേരീസ് പളളി 1919ൽ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുൾ എന്ന പേരിൽ ഒരു പ്രൈമറി സ്കുൾ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.

history

മാനേജ്‌മെന്റ്

management

പളളിക്കര സെന്റ്.മേരീസ് കത്തീഡ്രൽ ആണ് ഈ സ്കുളിന്റെ ഉടമസ്ഥൻ. മാനേജരായി ശ‌ീ.കെ.വി ജോയിയെ നിയമിച്ചിരിക്കുന്നു,

സൗകര്യങ്ങൾ

• റീഡിംഗ് റൂം
• ലൈബ്രറി
• സയൻസ് ലാബ്
• കംപ്യൂട്ടർ ലാബ് ​​എച്ച്, എസ്സ് (50 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
• കംപ്യൂട്ടർ ലാബ് ​​എച്ച്, എസ്സ് ​എസ്സ് (50 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
• കംപ്യൂട്ടർ ലാബ് ​​യു. പി (30 കുട്ടികൾക്ക് ഉപയോഗിക്കാവുന്നത്)
• മൽട്ടിമിഡിയ റൂം
• പ്രീപ്രൈമറി
• സ്കുൾ ബസ് (6 എണ്ണം)
• ഗ്രൗണ്ട്

നേട്ടങ്ങൾ

• കോല‍‌ഞ്ചേരി ഉപജില്ല ഏറ്റവും കുടുതൽ കുട്ടികളെ SSLC പരീക്ഷ ​എ‍ഴുതിക്കുന്ന സ്കുൾ
• കോല‍‌ഞ്ചേരി ഉപജില്ലയിൽ SSLC പരീക്ഷ 100% വിജയം
• കോല‍‌ഞ്ചേരി ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി 6-ാം വർ‍ഷവും ഓവർറോൾ കിരീടം നേടിക്കെണ്ടിരിക്കുന്നു.
• കോല‍‌ഞ്ചേരി ഉപജില്ല കായികമ‌േളയിൽ ഈ വർ‍ഷം(2016-17) ഓവർറോൾ കിരീടം
• കോല‍‌ഞ്ചേരി ഉപജില്ല ശാസ്ത്രമേളയിലും മികച്ച വിജയം.
• കലോത്സവത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ വിജയം.
• 2014-15 സംസ്ഥാന അറബികലോത്സവത്തിൽ അറബിചിത്രികരണത്തിൽ ഒന്നാം സ്ഥാനം.
• സംസ്ഥാന ഐ. റ്റി മേളയിൽ പങ്കാളിത്തം
• കോല‍‌ഞ്ചേരി ഉപജില്ല ഐ. റ്റി മേളയിൽ തുടർച്ചയായി 6 വർ‍ഷം ഓവർറോൾ കിരീടം
• കോല‍‌ഞ്ചേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ തുടർച്ചയായി റണ്ണർ അപ്പ്

മറ്റു പ്രവർത്തനങ്ങൾ

OSTA- St.Mary's Old Students & Teachers Association എന്ന പേരിൽ ഒരു പൂർവ്വവിദ്യാർഥി സംഘടന സ്ക്കുളിൽ നല്ലരീതിയിൽ പ്രവർത്തിച്ച് വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ

managers

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

previous Hmss
1968 - 85 K. A George
1985 - 89 M. C Varghese
1989- 98 M. C Mathai
1998 - 2001 V K Kurian
2001 - 2003 Ittoop Tharian
2003 - 2006 Varghese Kurian
2006 - N. M Ramleth

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* ദേശീയഅധ്യാപകഅവാർഢ് ജേതാവ് ടി.എം. വർഗീസ്

• റേഡിയോ റോക്കി നിത നാരായണൻ
• ലളിതകല അക്കാദമി അവാർഡ് ജേതാവ് പി എ സജീഷ്
• സിനിമ നടി അമല പോൾ..................................

യാത്രാസൗകര്യം

{{#multimaps:10.0186, 76.4012 |zoom=15}}

മേൽവിലാസം

St.Mary's H S S Morakkala, Kumarapuram P O, Ernakulam Dist, Kerala, Pin-683565. Ph-04842682879. Email: stmarysmorakkala@gmail.com.