"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|A.M.H.S.S. Kalaketty}}
{{prettyurl|A.M.H.S.S. Kalaketty}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
കേരളത്തില്‍ സമ്പല്‍ സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിര്‍ത്തിയില്‍ ഫലഭൂയിഷ്ടമായ മീനച്ചില്‍ താലൂക്കിന്റെ തെക്കരികില്‍, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി  സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈ ഗ്രാമപ്രദേശത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍.
കേരളത്തിൽ സമ്പൽ സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിർത്തിയിൽ ഫലഭൂയിഷ്ടമായ മീനച്ചിൽ താലൂക്കിന്റെ തെക്കരികിൽ, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി  സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈ ഗ്രാമപ്രദേശത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന വിദ്യാക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ.
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കാളകെട്ടി  
| സ്ഥലപ്പേര്= കാളകെട്ടി  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി  
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32004  
| സ്കൂൾ കോഡ്= 32004  
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=06
| സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം= 1938
| സ്ഥാപിതവർഷം= 1938
| സ്കൂള്‍ വിലാസം= കാളകെട്ടി പി.ഒ, <br/>കോട്ടയം  
| സ്കൂൾ വിലാസം= കാളകെട്ടി പി.ഒ, <br/>കോട്ടയം  
| പിന്‍ കോഡ്= 686 508
| പിൻ കോഡ്= 686 508
| സ്കൂള്‍ ഫോണ്‍= 04828-235797
| സ്കൂൾ ഫോൺ= 04828-235797
| സ്കൂള്‍ ഇമെയില്‍= kply_32004@yahoo.co.in
| സ്കൂൾ ഇമെയിൽ= kply_32004@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്= തയ്യാറായി വരുന്നു
| സ്കൂൾ വെബ് സൈറ്റ്= തയ്യാറായി വരുന്നു
| ഉപ ജില്ല=ഈരാറ്റുപേട്ട  
| ഉപ ജില്ല=ഈരാറ്റുപേട്ട  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി
| പഠന വിഭാഗങ്ങൾ1= യു പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 336
| ആൺകുട്ടികളുടെ എണ്ണം= 336
| പെൺകുട്ടികളുടെ എണ്ണം=  296
| പെൺകുട്ടികളുടെ എണ്ണം=  296
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 632
| വിദ്യാർത്ഥികളുടെ എണ്ണം= 632
| അദ്ധ്യാപകരുടെ എണ്ണം= 29
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രിന്‍സിപ്പല്‍=ജിജി തോമസ്
| പ്രിൻസിപ്പൽ=ജിജി തോമസ്
| പ്രധാന അദ്ധ്യാപിക= സ്റ്റെസ്സി സെബാസ്റ്റ്യന്‍
| പ്രധാന അദ്ധ്യാപിക= സ്റ്റെസ്സി സെബാസ്റ്റ്യൻ
| പി.ടി.ഏ. പ്രസിഡണ്ട്=  ജോസ് ആന്റണി
| പി.ടി.ഏ. പ്രസിഡണ്ട്=  ജോസ് ആന്റണി
<!-- AMHSS KALAKETTY'=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- AMHSS KALAKETTY'=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=32004_bldg1.jpg  ‎|  
| സ്കൂൾ ചിത്രം=32004_bldg1.jpg  ‎|  
|ഗ്രേഡ് =5
|ഗ്രേഡ് =5
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി  അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിര്‍ത്തുവാന്‍ 1938 ജൂണ് മാസത്തില്(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ളീഷ് മിഡില്‍ സ്കുള്‍ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. കേരളത്തിലും മറുനാട്ടിലും പേരുകേട്ട കഥാപ്രാസംഗികന്‍ ശ്രീ. കെ.കെ തോമസ് നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.1114-ല്‍ ശ്രീ. കെ.കെ തോമസ്  L.Tയ്ക്ക് പോയപ്പോള്‍ ശ്രീ. പി.സി ജോസഫ്  പ്രഥമാധ്യാപകനായി ചാര്‍ജെടുത്തു. അദ്ദേഹത്തിന്റെ കാലത്താണ് തേര്‍ഡ് ഫോറത്തിലെകുട്ടികള്‍ ആദ്യമായി പബ്ലിക് പരീക്ഷ എഴുതിയത് .  
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി  അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിർത്തുവാൻ 1938 ജൂണ് മാസത്തില്(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയൽ ഇംഗ്ളീഷ് മിഡിൽ സ്കുൾ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. കേരളത്തിലും മറുനാട്ടിലും പേരുകേട്ട കഥാപ്രാസംഗികൻ ശ്രീ. കെ.കെ തോമസ് നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.1114-ശ്രീ. കെ.കെ തോമസ്  L.Tയ്ക്ക് പോയപ്പോൾ ശ്രീ. പി.സി ജോസഫ്  പ്രഥമാധ്യാപകനായി ചാർജെടുത്തു. അദ്ദേഹത്തിന്റെ കാലത്താണ് തേർഡ് ഫോറത്തിലെകുട്ടികൾ ആദ്യമായി പബ്ലിക് പരീക്ഷ എഴുതിയത് .  


1123-ല്‍ ശ്രീ.കെ.കെ.തോമസ് സ്കൂളില്‍ നിന്ന് വിരമിക്കുകയും തല്‍ സ്ഥാനത്ത് റവ.ഫാ.മാത്യു മണ്ണരാംപറമ്പില്‍ ഹെഡ്മാസ്റ്ററായി ചാര്‍ജെടുക്കുകയും ചെയ്തു ആദ്യകാലയളവില്‍ അധ്യാപകരെ  നിയമിച്ചിരുന്നതും  അവര്‍ക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുള്‍ മാനേജരായ ശ്രീ.കെ.വി.ജോസഫ് ആയിരുന്നു.
1123-ശ്രീ.കെ.കെ.തോമസ് സ്കൂളിൽ നിന്ന് വിരമിക്കുകയും തൽ സ്ഥാനത്ത് റവ.ഫാ.മാത്യു മണ്ണരാംപറമ്പിൽ ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു ആദ്യകാലയളവിൽ അധ്യാപകരെ  നിയമിച്ചിരുന്നതും  അവർക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുൾ മാനേജരായ ശ്രീ.കെ.വി.ജോസഫ് ആയിരുന്നു.
1948 (1123) ജുണില്‍ അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ  മാനേജ്മെന്റ്  കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂള്‍വക കെട്ടിടങ്ങളും  സ്ഥലവും  ദാനമായിട്ടാണ്  കപ്പാടുപള്ളിക്കു നല്‍കിയത്. റവ.ഫാ.ജോര്‍ജ് മുളങ്കാട്ടില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളില്‍ പഠിച്ചിരുന്നത്. തുടര്‍ന്ന് സ്കൂളിന്റെ  മാനേജ്മെന്റ് കോര്‍പ്പറേറ്റ് മാനേജ്മെന്‍റിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോര്‍പ്പറേറ്റ് മാനേജ്മെന്റാണു നടത്തിയിരുന്നത്.
1948 (1123) ജുണിൽ അച്ചാമ്മ മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ  മാനേജ്മെന്റ്  കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂൾവക കെട്ടിടങ്ങളും  സ്ഥലവും  ദാനമായിട്ടാണ്  കപ്പാടുപള്ളിക്കു നൽകിയത്. റവ.ഫാ.ജോർജ് മുളങ്കാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് സ്കൂളിന്റെ  മാനേജ്മെന്റ് കോർപ്പറേറ്റ് മാനേജ്മെൻറിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോർപ്പറേറ്റ് മാനേജ്മെന്റാണു നടത്തിയിരുന്നത്.


== PRINCIPAL(2017-18) ==
== PRINCIPAL(2017-18) ==
വരി 52: വരി 52:


''HEADMISTRESS(2017-18)
''HEADMISTRESS(2017-18)
സ്റ്റെസ്സി സെബാസ്റ്റ്യന്‍
സ്റ്റെസ്സി സെബാസ്റ്റ്യൻ


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  
PLAYGROUND
PLAYGROUND
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*Kottayam ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ (2016-17) ഇംഗ്ലീഷ് ഉപന്യാസത്തില്‍ ''മാസ്റ്റര്‍ ഡെന്നീസ് ജോസഫ്''ഒന്നാം സ്ഥാനം നേടി
*Kottayam ജില്ലാ സ്കൂൾ കലോൽസവത്തിൽ (2016-17) ഇംഗ്ലീഷ് ഉപന്യാസത്തിൽ ''മാസ്റ്റർ ഡെന്നീസ് ജോസഫ്''ഒന്നാം സ്ഥാനം നേടി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
MATHS CLUB ,
MATHS CLUB ,
SCIENCE CLUB,
SCIENCE CLUB,
വരി 72: വരി 72:
IT CLUB,
IT CLUB,
*N C C-
*N C C-
*NCC 2016-17 തല്‍സൈനിക് ക്യാംപ് shooting competition ല്‍ മാസ്റ്റര്‍ ആദില്‍ എം ഖാന്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനവും ദേശീയതലത്തില്‍ മൂന്നാം സ്ഥാനവും നേടി.
*NCC 2016-17 തൽസൈനിക് ക്യാംപ് shooting competition ൽ മാസ്റ്റർ ആദിൽ എം ഖാൻ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും ദേശീയതലത്തിൽ മൂന്നാം സ്ഥാനവും നേടി.
<gallery>
<gallery>
image:adhil.jpg|
image:adhil.jpg|
വരി 78: വരി 78:
== മാനേജ്മെന്റ് ==''CORPORATE MANAGEMENT .DIOCESE OF KANJIRAPPALLY''
== മാനേജ്മെന്റ് ==''CORPORATE MANAGEMENT .DIOCESE OF KANJIRAPPALLY''
*S.S.L.C. Full A+
*S.S.L.C. Full A+
<gallery>


</gallery>


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ശ്രീ.വി.ററി.കുരുവിള
*ശ്രീ.വി.ററി.കുരുവിള
*ശ്രീ. ററി.ജെ.തോമസ്
*ശ്രീ. ററി.ജെ.തോമസ്
*ശ്രീ. കെ.സി. ചാക്കോ
*ശ്രീ. കെ.സി. ചാക്കോ
*റവ.ഫാ.മാത്യു മണ്ണൂരാംപറമ്പില്‍                               -1948-1951
*റവ.ഫാ.മാത്യു മണ്ണൂരാംപറമ്പിൽ                               -1948-1951
*ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കല്‍                   -1951-1967
*ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കൽ                   -1951-1967
*ശ്രീ. എബ്രാഹം കോര                                              -1967-1969
*ശ്രീ. എബ്രാഹം കോര                                              -1967-1969
*ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കല്‍                         -1969-1980
*ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കൽ                         -1969-1980
*ശ്രീ.പി.എം..ജോസഫ് പുന്നത്താനം                          -1980-1984
*ശ്രീ.പി.എം..ജോസഫ് പുന്നത്താനം                          -1980-1984
*ശ്രീ. എ.എം മത്തായി ഏറത്തേടത്ത്                        -1984-1985
*ശ്രീ. എ.എം മത്തായി ഏറത്തേടത്ത്                        -1984-1985
*ശ്രീ.എം.എം. മാത്യു മാരാംകുഴി                                -1985-1988
*ശ്രീ.എം.എം. മാത്യു മാരാംകുഴി                                -1985-1988
*ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കല്‍                       -1988-1994
*ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കൽ                       -1988-1994
*ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂര്‍                     -1994-1996
*ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂർ                     -1994-1996
*ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവില്‍               -1996-1998
*ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവിൽ               -1996-1998
*ശ്രീമതി  ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കല്‍                   -1998-2001
*ശ്രീമതി  ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കൽ                   -1998-2001
*ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളില്‍                   -2001-2006
*ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളിൽ                   -2001-2006
*ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പില്‍                       -2006-2010
*ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പിൽ                       -2006-2010
*ശ്രീ റ്റീ. എം . മാത്യു                                                    -'''2010-2014'''
*ശ്രീ റ്റീ. എം . മാത്യു                                                    -'''2010-2014'''
*ശ്രീമതി മെര്‍സി തോമസ്                                            -2010-11
*ശ്രീമതി മെർസി തോമസ്                                            -2010-11
*ശ്രീ സാബുക്കുട്ടി തോമസ്                              '''2011-2015
*ശ്രീ സാബുക്കുട്ടി തോമസ്                              '''2011-2015
*ശ്രീമതി ആന്‍സമ്മ തോമസ്                2015-2017               
*ശ്രീമതി ആൻസമ്മ തോമസ്                2015-2017               
*ശ്രീ ജോസഫ് സെബാസ്റ്റ്യന്‍               2014-16
*ശ്രീ ജോസഫ് സെബാസ്റ്റ്യൻ               2014-16
*ശ്രീ സിബിച്ചന്‍ ജേക്കബ്                    2016-17
*ശ്രീ സിബിച്ചൻ ജേക്കബ്                    2016-17
*ശ്രീമതി ജിജി തോമസ്                        2017-18
*ശ്രീമതി ജിജി തോമസ്                        2017-18


*ശ്രീമതി  സ്റ്റെസ്സി സെബാസ്റ്റ്യന്‍             2017-18
*ശ്രീമതി  സ്റ്റെസ്സി സെബാസ്റ്റ്യൻ             2017-18
<br />
<br />


==പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 2016-17==
==പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ 2016-17==
<gallery>
<gallery>
amhssday.jpg| പ്റവേശനോല്‍സവം   സ്കൂള്‍ മാനേജര്‍ കുട്ടികളെ സ്വീകരിക്കുന്നു
amhssday.jpg| പ്റവേശനോൽസവം   സ്കൂൾ മാനേജർ കുട്ടികളെ സ്വീകരിക്കുന്നു
image:32004-4.jpg|അധ്യാപകദിനാഘോഷം
image:32004-4.jpg|അധ്യാപകദിനാഘോഷം
image:Love.jpg|കുട്ടികള്‍ പരിസരം ശുചിയാക്കുന്നു
image:Love.jpg|കുട്ടികൾ പരിസരം ശുചിയാക്കുന്നു
image:amhs 2.jpg|ഹരിതകേരളം റാലി
image:amhs 2.jpg|ഹരിതകേരളം റാലി
image:32004d.jpg|കുട്ടികള്‍ പ്രതിജ്‍ഞ ചൊല്ലുന്നു
image:32004d.jpg|കുട്ടികൾ പ്രതിജ്‍ഞ ചൊല്ലുന്നു
image:32004c.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  
image:32004c.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  
</gallery>
</gallery>
വരി 129: വരി 125:
</gallery>
</gallery>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




വരി 136: വരി 132:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ കാളകെട്ടി ഠൗണിന് സമീപം  
* ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ കാളകെട്ടി ഠൗണിന് സമീപം  
|----
|----
* കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 9 കി.മീ.
* കാഞ്ഞിരപ്പള്ളിയിൽ നിന്ന് 9 കി.മീ.
<googlemap version="0.9" lat="9.648308" lon="76.782761" type="map" zoom="11" width="450" height="300" controls="none">
<googlemap version="0.9" lat="9.648308" lon="76.782761" type="map" zoom="11" width="450" height="300" controls="none">
9.619029, 76.776752
9.619029, 76.776752

19:30, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിൽ സമ്പൽ സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിർത്തിയിൽ ഫലഭൂയിഷ്ടമായ മീനച്ചിൽ താലൂക്കിന്റെ തെക്കരികിൽ, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈ ഗ്രാമപ്രദേശത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന വിദ്യാക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ.

അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി
പ്രമാണം:32004 bldg1.jpg
വിലാസം
കാളകെട്ടി

കാളകെട്ടി പി.ഒ,
കോട്ടയം
,
686 508
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ04828-235797
ഇമെയിൽkply_32004@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജി തോമസ്
പ്രധാന അദ്ധ്യാപികസ്റ്റെസ്സി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിർത്തുവാൻ 1938 ജൂണ് മാസത്തില്(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയൽ ഇംഗ്ളീഷ് മിഡിൽ സ്കുൾ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. കേരളത്തിലും മറുനാട്ടിലും പേരുകേട്ട കഥാപ്രാസംഗികൻ ശ്രീ. കെ.കെ തോമസ് നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.1114-ൽ ശ്രീ. കെ.കെ തോമസ് L.Tയ്ക്ക് പോയപ്പോൾ ശ്രീ. പി.സി ജോസഫ് പ്രഥമാധ്യാപകനായി ചാർജെടുത്തു. അദ്ദേഹത്തിന്റെ കാലത്താണ് തേർഡ് ഫോറത്തിലെകുട്ടികൾ ആദ്യമായി പബ്ലിക് പരീക്ഷ എഴുതിയത് .

1123-ൽ ശ്രീ.കെ.കെ.തോമസ് സ്കൂളിൽ നിന്ന് വിരമിക്കുകയും തൽ സ്ഥാനത്ത് റവ.ഫാ.മാത്യു മണ്ണരാംപറമ്പിൽ ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു ആദ്യകാലയളവിൽ അധ്യാപകരെ നിയമിച്ചിരുന്നതും അവർക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുൾ മാനേജരായ ശ്രീ.കെ.വി.ജോസഫ് ആയിരുന്നു. 1948 (1123) ജുണിൽ അച്ചാമ്മ മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ മാനേജ്മെന്റ് കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂൾവക കെട്ടിടങ്ങളും സ്ഥലവും ദാനമായിട്ടാണ് കപ്പാടുപള്ളിക്കു നൽകിയത്. റവ.ഫാ.ജോർജ് മുളങ്കാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് സ്കൂളിന്റെ മാനേജ്മെന്റ് കോർപ്പറേറ്റ് മാനേജ്മെൻറിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോർപ്പറേറ്റ് മാനേജ്മെന്റാണു നടത്തിയിരുന്നത്.

PRINCIPAL(2017-18)

ജിജി തോമസ്

HEADMISTRESS(2017-18) സ്റ്റെസ്സി സെബാസ്റ്റ്യൻ

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. PLAYGROUND

പാഠ്യേതര പ്രവർത്തനങ്ങൾ

  • Kottayam ജില്ലാ സ്കൂൾ കലോൽസവത്തിൽ (2016-17) ഇംഗ്ലീഷ് ഉപന്യാസത്തിൽ മാസ്റ്റർ ഡെന്നീസ് ജോസഫ്ഒന്നാം സ്ഥാനം നേടി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

MATHS CLUB , SCIENCE CLUB, SOCIALSCIENCE CLUB, NATURECLUB ENGLISH CLUB, HEALTH CLUB, LEGAL LITERACY CLUB , IT CLUB,

  • N C C-
  • NCC 2016-17 തൽസൈനിക് ക്യാംപ് shooting competition ൽ മാസ്റ്റർ ആദിൽ എം ഖാൻ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും ദേശീയതലത്തിൽ മൂന്നാം സ്ഥാനവും നേടി.

== മാനേജ്മെന്റ് ==CORPORATE MANAGEMENT .DIOCESE OF KANJIRAPPALLY

  • S.S.L.C. Full A+


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.വി.ററി.കുരുവിള
  • ശ്രീ. ററി.ജെ.തോമസ്
  • ശ്രീ. കെ.സി. ചാക്കോ
  • റവ.ഫാ.മാത്യു മണ്ണൂരാംപറമ്പിൽ -1948-1951
  • ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കൽ -1951-1967
  • ശ്രീ. എബ്രാഹം കോര -1967-1969
  • ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കൽ -1969-1980
  • ശ്രീ.പി.എം..ജോസഫ് പുന്നത്താനം -1980-1984
  • ശ്രീ. എ.എം മത്തായി ഏറത്തേടത്ത് -1984-1985
  • ശ്രീ.എം.എം. മാത്യു മാരാംകുഴി -1985-1988
  • ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കൽ -1988-1994
  • ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂർ -1994-1996
  • ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവിൽ -1996-1998
  • ശ്രീമതി ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കൽ -1998-2001
  • ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളിൽ -2001-2006
  • ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പിൽ -2006-2010
  • ശ്രീ റ്റീ. എം . മാത്യു -2010-2014
  • ശ്രീമതി മെർസി തോമസ് -2010-11
  • ശ്രീ സാബുക്കുട്ടി തോമസ് 2011-2015
  • ശ്രീമതി ആൻസമ്മ തോമസ് 2015-2017
  • ശ്രീ ജോസഫ് സെബാസ്റ്റ്യൻ 2014-16
  • ശ്രീ സിബിച്ചൻ ജേക്കബ് 2016-17
  • ശ്രീമതി ജിജി തോമസ് 2017-18
  • ശ്രീമതി സ്റ്റെസ്സി സെബാസ്റ്റ്യൻ 2017-18


പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ 2016-17

‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പ്രമാണം:N.C.C.photo

img_1238. jpg