"ജി. എൽ. പി. എസ്. വെള്ളയിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Nasarkiliyayi എന്ന ഉപയോക്താവ് G. L. P. S. Vellayil East എന്ന താൾ ജി. എല്‍. പി. എസ്. വെള്ളയില്‍ ഈസ്റ്റ് എന്നാക്കി മാറ്റ...) |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17213 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1913 | ||
| | | സ്കൂൾ വിലാസം=നടക്കാവ് പി.ഒ, കോഴിക്കോട് 11 | ||
| | | പിൻ കോഡ്= 673011 | ||
| | | സ്കൂൾ ഫോൺ= 9495387579 | ||
| | | സ്കൂൾ ഇമെയിൽ= glpsvellayileast@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോഴിക്കോട് സിറ്റി | | ഉപ ജില്ല= കോഴിക്കോട് സിറ്റി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 8 | | ആൺകുട്ടികളുടെ എണ്ണം= 8 | ||
| പെൺകുട്ടികളുടെ എണ്ണം= 4 | | പെൺകുട്ടികളുടെ എണ്ണം= 4 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 12 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=രജനിബായ്.ടി.എൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ആസിയ.പി.പി | | പി.ടി.ഏ. പ്രസിഡണ്ട്=ആസിയ.പി.പി | ||
| | | സ്കൂൾ ചിത്രം= 17213 - 1.jpg | ||
}} | }} | ||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി | കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി വെളളയിൽ റെയിൽവേസ്റ്റേഷനൂ നേരേ എതിർവശത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.വെളളയിൽ ഈസ്റ്റ് സ്കൂൾ. | ||
==ചരിത്രം== | ==ചരിത്രം== | ||
പ്രദേശത്ത് ഒരു | പ്രദേശത്ത് ഒരു സ്കൂൾ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടർന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. തുടക്കത്തിൽ കുട്ടിമാളു അമ്മയുടെ പേരിലുള്ള സ്കൂൾ സർക്കാർ ഏറ്റെടുത്തത് 1920 ലാണ്. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
50 സെന്റ് സ്ഥലത്ത് | 50 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂൾ സ്ഥലത്ത് കാലപ്പഴക്കമുള്ള രണ്ട് വലിയ കെട്ടിടങ്ങളാണ് ഉള്ളത്. ആദ്യ കെട്ടിടത്തിൽ നാലു ക്ലാസ് മുറികളും ഒരു ഓഫിസ് മുറിയും രണ്ടാമത്തെ കെട്ടിടത്തിൽ അംഗനവാടിയും അടുക്കളയും പ്രവർത്തിക്കുന്നു.തോട്ട നിർമ്മാണത്തിനുതകുന്ന മണ്ണാണ് ഇവിടെ ഉള്ളത്. ഇതിൽ വാഴയും തെങ്ങും ഉണ്ട്. കിണർവെള്ളമാണ് കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത്. വിശാലമായ കളിസ്ഥലവും നല്ലൊരു ചുറ്റുമതിലും സ്കൂളിനുണ്ട്. ശൗചാലയ കെട്ടിടത്തിൽ ഏഴ് സാധാരണ ടൊയലറ്റുകളും ഒരു അഡാപ്റ്റ്ഡ് ടൊയലറ്റും ഉണ്ട്. അടുത്തു തന്നെ പഴയ ശൗചാലയ കെട്ടിടവും ഉണ്ട്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ലില്ലി | #ലില്ലി | ||
#ഐവി | #ഐവി | ||
#നാരായണി | #നാരായണി | ||
# | #ഇസ്മയിൽ | ||
#ഏല്ല്യാമ്മ | #ഏല്ല്യാമ്മ | ||
== | == നേട്ടങ്ങൾ == | ||
[[പ്രമാണം:17213 - 2.jpg|thumb| | [[പ്രമാണം:17213 - 2.jpg|thumb|തയ്യൽ പരിശീലനത്തിനിടയിലെ ഒരു നിമിഷം]] | ||
സാമ്പത്തിക | സാമ്പത്തിക പിന്നോക്കമേഖലയിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന ഇവിടെ കുട്ടികളുടെ രക്ഷിതാക്കൾക്കായി വിവിധ തൊഴിൽ പരിശീലനപദ്ധതികൾ നടപ്പിലാക്കി വരുന്നു. ഉദാ: തയ്യൽ പരിശീലനം, ഫിനോയിൽ നിർമ്മാണം, സോപ്പ് നിർമ്മാണം... | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 66: | വരി 66: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട് ബസ് | * കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ വെളളയിൽ റെയിൽവേസ്റ്റേഷനൂ നേരേ എതിർവശത്തു സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.2642003,75.7739788 |zoom=13}} | {{#multimaps:11.2642003,75.7739788 |zoom=13}} | ||
<!--visbot verified-chils-> |
21:13, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എൽ. പി. എസ്. വെള്ളയിൽ ഈസ്റ്റ് | |
---|---|
വിലാസം | |
ഗാന്ധിറോഡ്, കോഴിക്കോട് നടക്കാവ് പി.ഒ, കോഴിക്കോട് 11 , 673011 | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 9495387579 |
ഇമെയിൽ | glpsvellayileast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രജനിബായ്.ടി.എൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി വെളളയിൽ റെയിൽവേസ്റ്റേഷനൂ നേരേ എതിർവശത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.വെളളയിൽ ഈസ്റ്റ് സ്കൂൾ.
ചരിത്രം
പ്രദേശത്ത് ഒരു സ്കൂൾ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടർന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. തുടക്കത്തിൽ കുട്ടിമാളു അമ്മയുടെ പേരിലുള്ള സ്കൂൾ സർക്കാർ ഏറ്റെടുത്തത് 1920 ലാണ്.
ഭൗതികസൗകരൃങ്ങൾ
50 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂൾ സ്ഥലത്ത് കാലപ്പഴക്കമുള്ള രണ്ട് വലിയ കെട്ടിടങ്ങളാണ് ഉള്ളത്. ആദ്യ കെട്ടിടത്തിൽ നാലു ക്ലാസ് മുറികളും ഒരു ഓഫിസ് മുറിയും രണ്ടാമത്തെ കെട്ടിടത്തിൽ അംഗനവാടിയും അടുക്കളയും പ്രവർത്തിക്കുന്നു.തോട്ട നിർമ്മാണത്തിനുതകുന്ന മണ്ണാണ് ഇവിടെ ഉള്ളത്. ഇതിൽ വാഴയും തെങ്ങും ഉണ്ട്. കിണർവെള്ളമാണ് കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത്. വിശാലമായ കളിസ്ഥലവും നല്ലൊരു ചുറ്റുമതിലും സ്കൂളിനുണ്ട്. ശൗചാലയ കെട്ടിടത്തിൽ ഏഴ് സാധാരണ ടൊയലറ്റുകളും ഒരു അഡാപ്റ്റ്ഡ് ടൊയലറ്റും ഉണ്ട്. അടുത്തു തന്നെ പഴയ ശൗചാലയ കെട്ടിടവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലില്ലി
- ഐവി
- നാരായണി
- ഇസ്മയിൽ
- ഏല്ല്യാമ്മ
നേട്ടങ്ങൾ
സാമ്പത്തിക പിന്നോക്കമേഖലയിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന ഇവിടെ കുട്ടികളുടെ രക്ഷിതാക്കൾക്കായി വിവിധ തൊഴിൽ പരിശീലനപദ്ധതികൾ നടപ്പിലാക്കി വരുന്നു. ഉദാ: തയ്യൽ പരിശീലനം, ഫിനോയിൽ നിർമ്മാണം, സോപ്പ് നിർമ്മാണം...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2642003,75.7739788 |zoom=13}}