"ജി.എൽ.പി.എസ്.പാതിരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പാതിരിക്കോട്  
| സ്ഥലപ്പേര്= പാതിരിക്കോട്  
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 48319
| സ്കൂൾ കോഡ്= 48319|
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം= പി.ഒ. പാതിരിക്കോട് <br/>മലപ്പുറം  
| സ്കൂൾ വിലാസം= പി.ഒ. പാതിരിക്കോട് <br/>മലപ്പുറം  
| പിന്‍ കോഡ്= 679326  
| പിൻ കോഡ്= 679326  
| സ്കൂള്‍ ഫോണ്‍= 04933212444  
| സ്കൂൾ ഫോൺ= 04933212444  
| സ്കൂള്‍ ഇമെയില്‍=glpspathiricode@gmail.com   
| സ്കൂൾ ഇമെയിൽ=glpspathiricode@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മേലാറ്റൂര്‍
| ഉപ ജില്ല= മേലാറ്റൂർ
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  പ്രീ പ്രൈമറി
| പഠന വിഭാഗങ്ങൾ1=  പ്രീ പ്രൈമറി
| പഠന വിഭാഗങ്ങള്‍2എല്‍.പി
| പഠന വിഭാഗങ്ങൾ2എൽ.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 46  
| ആൺകുട്ടികളുടെ എണ്ണം= 46  
| പെൺകുട്ടികളുടെ എണ്ണം= 53
| പെൺകുട്ടികളുടെ എണ്ണം= 53
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 99  
| വിദ്യാർത്ഥികളുടെ എണ്ണം= 99  
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകന്‍=അബ്‌ദുല്‍ കാദര്‍ .പി           
| പ്രധാന അദ്ധ്യാപകൻ=അബ്‌ദുൽ കാദർ .പി           
| പി.ടി.ഏ. പ്രസിഡണ്ട്=അബൂബക്കര്‍ .പി
| പി.ടി.ഏ. പ്രസിഡണ്ട്=അബൂബക്കർ .പി
|ഗ്രേഡ്=1               
|ഗ്രേഡ്=1               
| സ്കൂള്‍ ചിത്രം=48319-2.jpg ‎|
| സ്കൂൾ ചിത്രം=48319-2.jpg ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==


ഒരു കാലത്ത് വിരലിലെണ്ണാവുന്ന അക്ഷരജ്ഞാനികള്‍ മാത്രമുള്ള ഒരു കുഗ്രാമമായിരുന്നു പാതിരിക്കോട്. അക്കാലത്ത് വിദ്യയുടെ മഹത്വം തിരിച്ചറിഞ്ഞ ഉദാരമനസ്കരുടെ സഹായത്താല്‍ 1925 ല്‍ പാതിരിക്കോട് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍‍ഡിന്റെ കീഴില്‍ പാതിരിക്കോട് ബോര്‍ഡ് ഹിന്ദു സ്‌കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കാപ്പാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ സ്വന്തം സ്ഥലത്ത് നിര്‍മ്മിച്ചു നല്‍കിയ ഓലഷെഡ്ഡിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശക്തമായ കാറ്റിലും മഴയിലും സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ ശ്രീമാന്‍ കണ്ടമംഗലത്ത് മാത്തുക്കുട്ടി സ്വന്തം വീട് സ്‌കൂള്‍ നടത്തുന്നതിനായി വിട്ടുകൊടുത്തു. രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മാസങ്ങള്‍ക്കകം സ്‌കൂളിന് കെട്ടിടം പണിതു നല്‍കി. 1955 ല്‍ സ്‌കൂള്‍ നിര്‍ത്തലാക്കാന്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിച്ച് സ്‌കൂളിനെ നിലനിര്‍ത്തി. പിന്നീട് ഏറെക്കാലം വാടക കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. 2001 ല്‍ എടപ്പറ്റ പഞ്ചായത്ത് സ്‌കൂള്‍ കെട്ടിടവും 50 സെന്റ് സ്ഥലവും വിലയ്ക്ക് വാങ്ങി. കാലാകാലങ്ങളില്‍ ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി നാട്ടുകാരുടെ അങ്ങേയറ്റത്തെ സഹായ സഹകരണങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്നതും സ്മരണീയമാണ്.
ഒരു കാലത്ത് വിരലിലെണ്ണാവുന്ന അക്ഷരജ്ഞാനികൾ മാത്രമുള്ള ഒരു കുഗ്രാമമായിരുന്നു പാതിരിക്കോട്. അക്കാലത്ത് വിദ്യയുടെ മഹത്വം തിരിച്ചറിഞ്ഞ ഉദാരമനസ്കരുടെ സഹായത്താൽ 1925 പാതിരിക്കോട് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മലബാർ ഡിസ്‌ട്രിക്റ്റ് ബോർ‍ഡിന്റെ കീഴിൽ പാതിരിക്കോട് ബോർഡ് ഹിന്ദു സ്‌കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കാപ്പാട്ട് കുഞ്ഞികൃഷ്ണൻ നായർ സ്വന്തം സ്ഥലത്ത് നിർമ്മിച്ചു നൽകിയ ഓലഷെഡ്ഡിലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. ശക്തമായ കാറ്റിലും മഴയിലും സ്‌കൂൾ കെട്ടിടം തകർന്നു വീണപ്പോൾ ശ്രീമാൻ കണ്ടമംഗലത്ത് മാത്തുക്കുട്ടി സ്വന്തം വീട് സ്‌കൂൾ നടത്തുന്നതിനായി വിട്ടുകൊടുത്തു. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് മാസങ്ങൾക്കകം സ്‌കൂളിന് കെട്ടിടം പണിതു നൽകി. 1955 ൽ സ്‌കൂൾ നിർത്തലാക്കാൻ ഡിസ്‌ട്രിക്റ്റ് ബോർഡ് തീരുമാനിച്ചപ്പോൾ അതിനെ ചെറുത്ത് തോൽപ്പിച്ച് സ്‌കൂളിനെ നിലനിർത്തി. പിന്നീട് ഏറെക്കാലം വാടക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചത്. 2001 എടപ്പറ്റ പഞ്ചായത്ത് സ്‌കൂൾ കെട്ടിടവും 50 സെന്റ് സ്ഥലവും വിലയ്ക്ക് വാങ്ങി. കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി നാട്ടുകാരുടെ അങ്ങേയറ്റത്തെ സഹായ സഹകരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്നതും സ്മരണീയമാണ്.
ഒട്ടേറെ ബാലാരിഷ്ടതകള്‍ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലര്‍ത്തിക്കൊണ്ട് മേലാറ്റൂര്‍ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‍ക്കുന്നു. കടന്നു പോയ വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി വ്യക്തികള്‍ വിദ്യാലയത്തില്‍ നിന്ന് ആദ്യാക്ഷരം കുറിച്ചുകൊണ്ട് ഉന്നതങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പലരും നിയമ പാലകരായും അദ്ധ്യാപകരായും ഡോക്ടര്‍മാരായും മറ്റു പൊതു രംഗങ്ങളിലും സേവനം ചെയ്തവരും സേവനം തുടര്‍ന്നുകൊണ്ടിരിക്കുന്നവരുമായ ഈ വിദ്യാലയത്തിന്റെ സന്തതികള്‍ നിരവധിയാണ്.
ഒട്ടേറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലർത്തിക്കൊണ്ട് മേലാറ്റൂർ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. കടന്നു പോയ വർഷങ്ങൾക്കിടയിൽ നിരവധി വ്യക്തികൾ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരം കുറിച്ചുകൊണ്ട് ഉന്നതങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളായ പലരും നിയമ പാലകരായും അദ്ധ്യാപകരായും ഡോക്ടർമാരായും മറ്റു പൊതു രംഗങ്ങളിലും സേവനം ചെയ്തവരും സേവനം തുടർന്നുകൊണ്ടിരിക്കുന്നവരുമായ ഈ വിദ്യാലയത്തിന്റെ സന്തതികൾ നിരവധിയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2 കെട്ടിടങ്ങള്‍ (5 ക്ലാസ്സ് റൂം, 1 ഓഫീസ്),  
2 കെട്ടിടങ്ങൾ (5 ക്ലാസ്സ് റൂം, 1 ഓഫീസ്),  
പാചകപ്പുര, ടോയ്‌ലറ്റ് ആണ്‍കുട്ടികള്‍ 2 പെണ്‍കുട്ടികള്‍ 2,
പാചകപ്പുര, ടോയ്‌ലറ്റ് ആൺകുട്ടികൾ 2 പെൺകുട്ടികൾ 2,
കമ്പ്യൂട്ടര്‍ 1, ലാപ് ടോപ്പ്- പ്രോജക്ടര്‍ 1,
കമ്പ്യൂട്ടർ 1, ലാപ് ടോപ്പ്- പ്രോജക്ടർ 1,
ലെെബ്രറി,
ലെെബ്രറി,
വാഹന സൗകര്യം (പ്രൈവറ്റ്)
വാഹന സൗകര്യം (പ്രൈവറ്റ്)


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ശാസ്‌ത്രമേള
* ശാസ്‌ത്രമേള
* കലാകായിക വിദ്യാഭ്യാസം
* കലാകായിക വിദ്യാഭ്യാസം
വരി 49: വരി 49:
* PTA, MTA, SMC, CPTA
* PTA, MTA, SMC, CPTA
== പഠന വിനോദയാത്ര ==
== പഠന വിനോദയാത്ര ==
ചരിത്രമുറങ്ങുന്ന രായിരനെല്ലൂര്‍ നാറാണത്തു ഭ്രാന്തന്റെ പ്രതിമ സന്ദര്‍ശിച്ചു.
ചരിത്രമുറങ്ങുന്ന രായിരനെല്ലൂർ നാറാണത്തു ഭ്രാന്തന്റെ പ്രതിമ സന്ദർശിച്ചു.
[[പ്രമാണം:48319-studytour-3.jpg|thumb|സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രായിരനെല്ലൂര്‍ മല കയറുന്നു...]]
[[പ്രമാണം:48319-studytour-3.jpg|thumb|സ്‌കൂൾ വിദ്യാർത്ഥികൾ രായിരനെല്ലൂർ മല കയറുന്നു...]]


== ദിനാചരണങ്ങള്‍ ==
== ദിനാചരണങ്ങൾ ==
വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനാചരണങ്ങള്‍ സമുചിതമായി ആചരിക്കുന്നു. അനുബന്ധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നു.
വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു. അനുബന്ധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നു.


== തനത് പ്രവര്‍ത്തനങ്ങള്‍ ==
== തനത് പ്രവർത്തനങ്ങൾ ==
പഞ്ചായത്ത് തല വായനാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍.
പഞ്ചായത്ത് തല വായനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ.
വിദ്യാരംഗം അഭിനയക്കളരിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍.
വിദ്യാരംഗം അഭിനയക്കളരിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ.
ഉപജില്ലാ കലോത്സവത്തില്‍ എല്‍. പി. വിഭാഗത്തില്‍ ഒമ്പതാം സ്ഥാനം.
ഉപജില്ലാ കലോത്സവത്തിൽ എൽ. പി. വിഭാഗത്തിൽ ഒമ്പതാം സ്ഥാനം.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, കര്‍ഷകശ്രീ അഭിമുഖം, വായനാ മൂല, ലോക്കല്‍ റിസോഴ്സ് പ്രയോജനപ്പെടുത്തല്‍.
പൂർവ്വ വിദ്യാർത്ഥി സംഗമം, കർഷകശ്രീ അഭിമുഖം, വായനാ മൂല, ലോക്കൽ റിസോഴ്സ് പ്രയോജനപ്പെടുത്തൽ.
[[ജി.എല്‍. പി. എസ്. പാതിരിക്കോട്/കൃഷി‍‍‍|കൃഷി]]
[[ജി.എൽ. പി. എസ്. പാതിരിക്കോട്/കൃഷി‍‍‍|കൃഷി]]


== ഭരണനിര്‍വഹണം ==
== ഭരണനിർവഹണം ==
* ഗ്രാമ പഞ്ചായത്ത്
* ഗ്രാമ പഞ്ചായത്ത്



22:48, 5 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.പാതിരിക്കോട്
വിലാസം
പാതിരിക്കോട്

പി.ഒ. പാതിരിക്കോട്
മലപ്പുറം
,
679326
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04933212444
ഇമെയിൽglpspathiricode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48319 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്‌ദുൽ കാദർ .പി
അവസാനം തിരുത്തിയത്
05-01-2019Vanathanveedu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു കാലത്ത് വിരലിലെണ്ണാവുന്ന അക്ഷരജ്ഞാനികൾ മാത്രമുള്ള ഒരു കുഗ്രാമമായിരുന്നു പാതിരിക്കോട്. അക്കാലത്ത് വിദ്യയുടെ മഹത്വം തിരിച്ചറിഞ്ഞ ഉദാരമനസ്കരുടെ സഹായത്താൽ 1925 ൽ പാതിരിക്കോട് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മലബാർ ഡിസ്‌ട്രിക്റ്റ് ബോർ‍ഡിന്റെ കീഴിൽ പാതിരിക്കോട് ബോർഡ് ഹിന്ദു സ്‌കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കാപ്പാട്ട് കുഞ്ഞികൃഷ്ണൻ നായർ സ്വന്തം സ്ഥലത്ത് നിർമ്മിച്ചു നൽകിയ ഓലഷെഡ്ഡിലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. ശക്തമായ കാറ്റിലും മഴയിലും സ്‌കൂൾ കെട്ടിടം തകർന്നു വീണപ്പോൾ ശ്രീമാൻ കണ്ടമംഗലത്ത് മാത്തുക്കുട്ടി സ്വന്തം വീട് സ്‌കൂൾ നടത്തുന്നതിനായി വിട്ടുകൊടുത്തു. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് മാസങ്ങൾക്കകം സ്‌കൂളിന് കെട്ടിടം പണിതു നൽകി. 1955 ൽ സ്‌കൂൾ നിർത്തലാക്കാൻ ഡിസ്‌ട്രിക്റ്റ് ബോർഡ് തീരുമാനിച്ചപ്പോൾ അതിനെ ചെറുത്ത് തോൽപ്പിച്ച് സ്‌കൂളിനെ നിലനിർത്തി. പിന്നീട് ഏറെക്കാലം വാടക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചത്. 2001 ൽ എടപ്പറ്റ പഞ്ചായത്ത് സ്‌കൂൾ കെട്ടിടവും 50 സെന്റ് സ്ഥലവും വിലയ്ക്ക് വാങ്ങി. കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി നാട്ടുകാരുടെ അങ്ങേയറ്റത്തെ സഹായ സഹകരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്നതും സ്മരണീയമാണ്. ഒട്ടേറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലർത്തിക്കൊണ്ട് മേലാറ്റൂർ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. കടന്നു പോയ വർഷങ്ങൾക്കിടയിൽ നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരം കുറിച്ചുകൊണ്ട് ഉന്നതങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളായ പലരും നിയമ പാലകരായും അദ്ധ്യാപകരായും ഡോക്ടർമാരായും മറ്റു പൊതു രംഗങ്ങളിലും സേവനം ചെയ്തവരും സേവനം തുടർന്നുകൊണ്ടിരിക്കുന്നവരുമായ ഈ വിദ്യാലയത്തിന്റെ സന്തതികൾ നിരവധിയാണ്.

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങൾ (5 ക്ലാസ്സ് റൂം, 1 ഓഫീസ്), പാചകപ്പുര, ടോയ്‌ലറ്റ് ആൺകുട്ടികൾ 2 പെൺകുട്ടികൾ 2, കമ്പ്യൂട്ടർ 1, ലാപ് ടോപ്പ്- പ്രോജക്ടർ 1, ലെെബ്രറി, വാഹന സൗകര്യം (പ്രൈവറ്റ്)

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശാസ്‌ത്രമേള
  • കലാകായിക വിദ്യാഭ്യാസം
  • പഠന വിനോദ യാത്ര
  • PTA, MTA, SMC, CPTA

പഠന വിനോദയാത്ര

ചരിത്രമുറങ്ങുന്ന രായിരനെല്ലൂർ നാറാണത്തു ഭ്രാന്തന്റെ പ്രതിമ സന്ദർശിച്ചു.

സ്‌കൂൾ വിദ്യാർത്ഥികൾ രായിരനെല്ലൂർ മല കയറുന്നു...

ദിനാചരണങ്ങൾ

വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു. അനുബന്ധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നു.

തനത് പ്രവർത്തനങ്ങൾ

പഞ്ചായത്ത് തല വായനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. വിദ്യാരംഗം അഭിനയക്കളരിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. ഉപജില്ലാ കലോത്സവത്തിൽ എൽ. പി. വിഭാഗത്തിൽ ഒമ്പതാം സ്ഥാനം. പൂർവ്വ വിദ്യാർത്ഥി സംഗമം, കർഷകശ്രീ അഭിമുഖം, വായനാ മൂല, ലോക്കൽ റിസോഴ്സ് പ്രയോജനപ്പെടുത്തൽ. കൃഷി

ഭരണനിർവഹണം

  • ഗ്രാമ പഞ്ചായത്ത്


വഴികാട്ടി

{{#multimaps: 11.064434, 76.307688 | width=600px | zoom=13 }}
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പാതിരിക്കോട്&oldid=575787" എന്ന താളിൽനിന്ന് ശേഖരിച്ചത്