"കാറമേൽ എയിഡഡ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = | | സ്ഥലപ്പേര് = കാറമേൽ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13922 | ||
| | | സ്ഥാപിതവർഷം= 1948 | ||
| | | സ്കൂൾ വിലാസം= കാറമേൽ, അന്നൂർ പി. ഒ | ||
| | | പിൻ കോഡ്= 670307 | ||
| | | സ്കൂൾ ഫോൺ= 04985 267005 | ||
| | | സ്കൂൾ ഇമെയിൽ= karamelalps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= പയ്യന്നൂർ | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ലോവർ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്, പ്രിപ്രൈമറി | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്, പ്രിപ്രൈമറി | ||
| ആൺകുട്ടികളുടെ എണ്ണം= 123 | | ആൺകുട്ടികളുടെ എണ്ണം= 123 | ||
| പെൺകുട്ടികളുടെ എണ്ണം= 96 | | പെൺകുട്ടികളുടെ എണ്ണം= 96 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 219 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി സുശീല ടീച്ചർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഏ.കെ. | | പി.ടി.ഏ. പ്രസിഡണ്ട്= ഏ.കെ.കുഞ്ഞികൃഷ്ണൻ | ||
| | | സ്കൂൾ ചിത്രം= 13922_1.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മൺപാത്ര തൊഴിലാളികളും കൃഷിക്കാരും മറ്റ് തൊഴിലാളികളും വസിച്ചിരുന്ന ഈ പ്രദേശത്ത് 1947 ലാണ് ഒരു എൽ. പി. സ്കൂൾ രൂപം കൊണ്ടത്. ശ്രീ വി. എം .കുഞ്ഞിരാമപൊതുവാൾ ആണ് സ്ഥാപക മാനേജർ. ചരിത്രത്തിലെ അന്നത്തെ സാഹചര്യത്തിൽ ഈ കാറമേൽ പ്രദേശത്ത് ഒരു സ്കൂളിന്റെ അഭാവം മനസ്സിലാക്കിയ മനുഷ്യസ്നേഹിയായ അക്ഷരസ്നേഹിയയ കുഞ്ഞിരാമപൊതുവാൾ സ്ഥാപിച്ച ഈ വിദ്യാലയം എന്ന് വളരെയധികം ഉയർച്ചയിലേക്ക് എത്തി നിൽക്കുകയാണ്. | |||
തുടക്കത്തിൽ 47 വിദ്ധ്യാർത്ഥികൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ 300 ലധികം കുട്ടികൾ പഠിക്കുന്നു. പയ്യന്നൂർ ജ്യോതിസ്സദനം ട്രസ്റ്റ് ഏറ്റെടുത്തതിനു ശേഷം പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സുസജ്ജമായ | സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടുള്ള ശൗച്യാലയങ്ങൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കെട്ടിടവും വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഫലവൃക്ഷങ്ങളും ഉള്ള പ്രകൃതിരമണീവും ശാന്തസുന്ദരുവുമായ ഒരു വിദ്യാലയമാണിത്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് . | കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് . | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ ചരിത്രത്തിൽ പേരുകേട്ട അദ്ധ്യാപകർ ഇതിന്റെ ഉയർച്ചയിൽ നാഴിക കല്ലായിട്ടുണ്ട് എന്ന് കാണാൻ കഴിയും. ആദ്യ ഹെഡ്മാസ്റ്റർ ചിണ്ടൻ മാസ്റ്റർ, കോമൻ മസ്റ്റർ, ശ്രീധരൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, രാജലക്ഷ്മി ടീച്ചർ ഇവർ യശസ്സ് ഉയർത്തിപ്പിടിച്ചവരാണ്. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 12.142445, 75.202285 | width=800px | zoom=16 }} | {{#multimaps: 12.142445, 75.202285 | width=800px | zoom=16 }} | ||