"എസ് വി എൽ പി സ്കൂൾ, പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= അരയമ്പത്ത്
| സ്ഥലപ്പേര്= അരയമ്പത്ത്
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13624
| സ്കൂൾ കോഡ്= 13624
| സ്ഥാപിതവര്‍ഷം=  1927
| സ്ഥാപിതവർഷം=  1927
| സ്കൂള്‍ വിലാസം= പി.ഒ ചിറക്കല്‍
| സ്കൂൾ വിലാസം= പി.ഒ ചിറക്കൽ
| പിന്‍ കോഡ്= 670011
| പിൻ കോഡ്= 670011
| സ്കൂള്‍ ഫോണ്‍=  04972746124
| സ്കൂൾ ഫോൺ=  04972746124
| സ്കൂള്‍ ഇമെയില്‍=  school13624@gmail.com
| സ്കൂൾ ഇമെയിൽ=  school13624@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാപ്പിനിശ്ശേരി
| ഉപ ജില്ല= പാപ്പിനിശ്ശേരി
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  38
| ആൺകുട്ടികളുടെ എണ്ണം=  38
| പെൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 36
| വിദ്യാര്‍ത്ഥികളുടെ എണ്ണം=74
| വിദ്യാർത്ഥികളുടെ എണ്ണം=74
| അദ്ധ്യാപകരുടെ എണ്ണം= 6   
| അദ്ധ്യാപകരുടെ എണ്ണം= 6   
| പ്രധാന അദ്ധ്യാപകന്‍=നളിനന്‍ പി.വി           
| പ്രധാന അദ്ധ്യാപകൻ=നളിനൻ പി.വി           
| പി.ടി.ഏ. പ്രസിഡണ്ട്=ടി പ്രകാശന്‍            
| പി.ടി.ഏ. പ്രസിഡണ്ട്=ടി പ്രകാശൻ            
| സ്കൂള്‍ ചിത്രം= 13624.jpg‎ ‎|
| സ്കൂൾ ചിത്രം= 13624.jpg‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
ചിറക്കല്‍ പഞ്ചായത്തി്ലെ അരയമ്പ്രത്ത് 1927-ല്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചിള്‍ സ്കൂള്‍ എന്ന പേരിലാണ് ആദ്യം അറിയപെട്ടിരുന്നത് . ആദി ദ്രാവിഡ സമുദായത്തില്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പിന്നീട് എല്ലാ വിഭാത്തിലും ഉള്‍പ്പെട്ട കുട്ടികള്‍ ഇവിടെ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി
ചിറക്കൽ പഞ്ചായത്തി്ലെ അരയമ്പ്രത്ത് 1927-ആരംഭിച്ചതാണ് ഈ വിദ്യാലയം. ചിൾ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപെട്ടിരുന്നത് . ആദി ദ്രാവിഡ സമുദായത്തിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പിന്നീട് എല്ലാ വിഭാത്തിലും ഉൾപ്പെട്ട കുട്ടികൾ ഇവിടെ ചേർന്ന് പഠിക്കാൻ തുടങ്ങി
സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ്‌മാസ്റ്ററും ശ്രീ . പാണ്ട്യാല ഗോപാലന്‍ മാസ്‌റ്റര്‍ ആയിരുന്നു. ശ്രീ ഗോവിന്ദന്‍ മാസ്‌റ്റര്‍ പിന്നീട് മാനേജരും ഹെഡ്‌മാസ്‌റ്ററുമായി ചാര്‍ജെടുത്തു. പിന്നീട് സരസ്വതി വിലാസം എല്‍ പി സ്കൂള്‍ എന്ന പേരിലായി മാറി . ചില ഗവണ്‍മെന്റ് നിയന്ദ്രണങ്ങളെ തുടര്‍ന്ന് രാമന്‍മാസ്‌റ്റര്‍ ചാര്‍ജെടുത്തു. അന്ന് മുന്നൂറിലധികം കുുട്ടികള്‍ പഠിച്ചുരുന്നു. പിന്നീട്ശ്രീമതി കെ ശ്യാമള സി.കെ മുകുന്ദന്‍ തുടങ്ങിയവര്‍ സകൂളിന്റെ പ്രധാന അധ്യാപകരായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചു. ഇപ്പോള്‍ പി വി നളിനന്‍ മാസ്‌റ്ററാണ് പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. നിലവില്‍ അഞ്ചുവരെ ക്ലാസുകളിലായി 75 വിദ്യാര്‍ത്ഥകള്‍ പഠിക്കുന്നു. 6 സഹ അധ്യാപകരും  
സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ്‌മാസ്റ്ററും ശ്രീ . പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ ആയിരുന്നു. ശ്രീ ഗോവിന്ദൻ മാസ്‌റ്റർ പിന്നീട് മാനേജരും ഹെഡ്‌മാസ്‌റ്ററുമായി ചാർജെടുത്തു. പിന്നീട് സരസ്വതി വിലാസം എൽ പി സ്കൂൾ എന്ന പേരിലായി മാറി . ചില ഗവൺമെന്റ് നിയന്ദ്രണങ്ങളെ തുടർന്ന് രാമൻമാസ്‌റ്റർ ചാർജെടുത്തു. അന്ന് മുന്നൂറിലധികം കുുട്ടികൾ പഠിച്ചുരുന്നു. പിന്നീട്ശ്രീമതി കെ ശ്യാമള സി.കെ മുകുന്ദൻ തുടങ്ങിയവർ സകൂളിന്റെ പ്രധാന അധ്യാപകരായി ദീർഘകാലം സേവനമനുഷ്ടിച്ചു. ഇപ്പോൾ പി വി നളിനൻ മാസ്‌റ്ററാണ് പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. നിലവിൽ അഞ്ചുവരെ ക്ലാസുകളിലായി 75 വിദ്യാർത്ഥകൾ പഠിക്കുന്നു. 6 സഹ അധ്യാപകരും  
ഉണ്ട്.
ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വലിയ ഒരു ഹാള്‍, രണ്ട് പ്രത്യേക ക്ലാസ്‌മുറികളും, സ്മാര്‍ട്ടക്ലാസ് റൂമും ഉള്‍പെടുന്ന അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വിദ്യാലയമാണ്. കുട്ടികള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകളും ഈവര്‍ഷം പുതുതായി ലഭിച്ചിട്ടുണ്ട്. ചുറ്റുമതിലും, കളി സ്ഥലവും ഒക്കെ ഉള്‍പ്പെടുന്ന സ്കൂളിന് സ്വന്തമായി കുഴല്‍ കിണര്‍ സംവിധാനമുണ്ട്
വലിയ ഒരു ഹാൾ, രണ്ട് പ്രത്യേക ക്ലാസ്‌മുറികളും, സ്മാർട്ടക്ലാസ് റൂമും ഉൾപെടുന്ന അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വിദ്യാലയമാണ്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും ഈവർഷം പുതുതായി ലഭിച്ചിട്ടുണ്ട്. ചുറ്റുമതിലും, കളി സ്ഥലവും ഒക്കെ ഉൾപ്പെടുന്ന സ്കൂളിന് സ്വന്തമായി കുഴൽ കിണർ സംവിധാനമുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*പൂന്തോട്ട നിര്‍മാണം
*പൂന്തോട്ട നിർമാണം
*പച്ചകറി കൃഷി  
*പച്ചകറി കൃഷി  
*ഔഷധ തോട്ടം
*ഔഷധ തോട്ടം
*ലൈബ്രറി വായന പോഷിപ്പക്കല്‍
*ലൈബ്രറി വായന പോഷിപ്പക്കൽ
*മികവ് പ്രവര്‍ത്തനം
*മികവ് പ്രവർത്തനം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
സ്കൂളിലെ നിലവിലെ മാനേജര്‍ ശ്രീമതി വിമല കഴിഞ്ഞ വര്‍ഷം അന്തരിച്ചു. പുതിയ മാനേജര്‍ ഇതുവരെ സ്ഥാനം ഏറ്റെടുത്തിട്ടില്ല
സ്കൂളിലെ നിലവിലെ മാനേജർ ശ്രീമതി വിമല കഴിഞ്ഞ വർഷം അന്തരിച്ചു. പുതിയ മാനേജർ ഇതുവരെ സ്ഥാനം ഏറ്റെടുത്തിട്ടില്ല


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
*പാണ്ട്യാല ഗോപാലന്‍ മാസ്‌റ്റര്‍,
*പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ,
*ഗോവിന്ദന്‍ മാസ്‌റ്റര്‍,
*ഗോവിന്ദൻ മാസ്‌റ്റർ,
*രാമന്‍ മാസ്‌റ്റര്‍,
*രാമൻ മാസ്‌റ്റർ,
*കെ ശ്രീമതി,
*കെ ശ്രീമതി,
*എന്‍ പി ശ്യാമള,
*എൻ പി ശ്യാമള,
*സി കെ മുകുന്ദന്‍,
*സി കെ മുകുന്ദൻ,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുന്‍ മന്ത്രിസഭയിലെ ഹരിജന വകുപ്പ് മന്ത്രിയായിരുന്ന ശ്രീ കെ. കുഞ്ഞമ്പു ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. അതു പോലെ കെട്ടിട നിര്‍മാണ മേഖലയില്‍
മുൻ മന്ത്രിസഭയിലെ ഹരിജന വകുപ്പ് മന്ത്രിയായിരുന്ന ശ്രീ കെ. കുഞ്ഞമ്പു ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. അതു പോലെ കെട്ടിട നിർമാണ മേഖലയിൽ
പേരു കേട്ട പാര്‍ത്ഥാ കണ്‍സ്ട്രക്ഷന്‍ സാരഥി സാജന്‍ വി ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു
പേരു കേട്ട പാർത്ഥാ കൺസ്ട്രക്ഷൻ സാരഥി സാജൻ വി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു


==വഴികാട്ടി==
==വഴികാട്ടി==
വരി 59: വരി 60:
|style="background: #ccf; text-align: center; font-size:99%;" |  
|style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കണ്ണുരില്‍ നിന്നും കുന്നുംകൈ റൂട്ടില്‍ അരയമ്പ്രത്ത് വായനശാലക്ക് സമീപമാണ് സ്കൂളിന്റെ സ്ഥാനം. കണ്ണൂരില്‍നിന്നും ഏകദേശം 7 കിലോമീറ്ററിനടുത്തായി ദൂരം വരും       
* കണ്ണുരിൽ നിന്നും കുന്നുംകൈ റൂട്ടിൽ അരയമ്പ്രത്ത് വായനശാലക്ക് സമീപമാണ് സ്കൂളിന്റെ സ്ഥാനം. കണ്ണൂരിൽനിന്നും ഏകദേശം 7 കിലോമീറ്ററിനടുത്തായി ദൂരം വരും       
|----
|----


|}
|}
|}
|}

14:58, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് വി എൽ പി സ്കൂൾ, പുഴാതി
വിലാസം
അരയമ്പത്ത്

പി.ഒ ചിറക്കൽ
,
670011
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04972746124
ഇമെയിൽschool13624@gmail.com
കോഡുകൾ
സ്കൂൾ കോഡ്13624 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനളിനൻ പി.വി
അവസാനം തിരുത്തിയത്
22-12-2021Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചിറക്കൽ പഞ്ചായത്തി്ലെ അരയമ്പ്രത്ത് 1927-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചിൾ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപെട്ടിരുന്നത് . ആദി ദ്രാവിഡ സമുദായത്തിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പിന്നീട് എല്ലാ വിഭാത്തിലും ഉൾപ്പെട്ട കുട്ടികൾ ഇവിടെ ചേർന്ന് പഠിക്കാൻ തുടങ്ങി സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ്‌മാസ്റ്ററും ശ്രീ . പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ ആയിരുന്നു. ശ്രീ ഗോവിന്ദൻ മാസ്‌റ്റർ പിന്നീട് മാനേജരും ഹെഡ്‌മാസ്‌റ്ററുമായി ചാർജെടുത്തു. പിന്നീട് സരസ്വതി വിലാസം എൽ പി സ്കൂൾ എന്ന പേരിലായി മാറി . ചില ഗവൺമെന്റ് നിയന്ദ്രണങ്ങളെ തുടർന്ന് രാമൻമാസ്‌റ്റർ ചാർജെടുത്തു. അന്ന് മുന്നൂറിലധികം കുുട്ടികൾ പഠിച്ചുരുന്നു. പിന്നീട്ശ്രീമതി കെ ശ്യാമള സി.കെ മുകുന്ദൻ തുടങ്ങിയവർ സകൂളിന്റെ പ്രധാന അധ്യാപകരായി ദീർഘകാലം സേവനമനുഷ്ടിച്ചു. ഇപ്പോൾ പി വി നളിനൻ മാസ്‌റ്ററാണ് പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. നിലവിൽ അഞ്ചുവരെ ക്ലാസുകളിലായി 75 വിദ്യാർത്ഥകൾ പഠിക്കുന്നു. 6 സഹ അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

വലിയ ഒരു ഹാൾ, രണ്ട് പ്രത്യേക ക്ലാസ്‌മുറികളും, സ്മാർട്ടക്ലാസ് റൂമും ഉൾപെടുന്ന അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വിദ്യാലയമാണ്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും ഈവർഷം പുതുതായി ലഭിച്ചിട്ടുണ്ട്. ചുറ്റുമതിലും, കളി സ്ഥലവും ഒക്കെ ഉൾപ്പെടുന്ന സ്കൂളിന് സ്വന്തമായി കുഴൽ കിണർ സംവിധാനമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൂന്തോട്ട നിർമാണം
  • പച്ചകറി കൃഷി
  • ഔഷധ തോട്ടം
  • ലൈബ്രറി വായന പോഷിപ്പക്കൽ
  • മികവ് പ്രവർത്തനം

മാനേജ്‌മെന്റ്

സ്കൂളിലെ നിലവിലെ മാനേജർ ശ്രീമതി വിമല കഴിഞ്ഞ വർഷം അന്തരിച്ചു. പുതിയ മാനേജർ ഇതുവരെ സ്ഥാനം ഏറ്റെടുത്തിട്ടില്ല

മുൻസാരഥികൾ

  • പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ,
  • ഗോവിന്ദൻ മാസ്‌റ്റർ,
  • രാമൻ മാസ്‌റ്റർ,
  • കെ ശ്രീമതി,
  • എൻ പി ശ്യാമള,
  • സി കെ മുകുന്ദൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മന്ത്രിസഭയിലെ ഹരിജന വകുപ്പ് മന്ത്രിയായിരുന്ന ശ്രീ കെ. കുഞ്ഞമ്പു ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. അതു പോലെ കെട്ടിട നിർമാണ മേഖലയിൽ പേരു കേട്ട പാർത്ഥാ കൺസ്ട്രക്ഷൻ സാരഥി സാജൻ വി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു

വഴികാട്ടി

{{#multimaps: 11.9158308,75.3736031| width=800px | zoom=12 }}

"https://schoolwiki.in/index.php?title=എസ്_വി_എൽ_പി_സ്കൂൾ,_പുഴാതി&oldid=1101962" എന്ന താളിൽനിന്ന് ശേഖരിച്ചത്