"എം ആർ യു പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13557 (സംവാദം | സംഭാവനകൾ)
MT 1145 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മാട്ടൂല്‍
| സ്ഥലപ്പേര്= മാട്ടൂൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13557
| സ്കൂൾ കോഡ്= 13557
| സ്ഥാപിതവര്‍ഷം=1924  
| സ്ഥാപിതവർഷം=1924  
| സ്കൂള്‍ വിലാസം=  <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| പിന്‍ കോഡ്= 670302
| പിൻ കോഡ്= 670302
| സ്കൂള്‍ ഫോണ്‍=04972844725   
| സ്കൂൾ ഫോൺ=04972844725   
| സ്കൂള്‍ ഇമെയില്‍=mattulmrups@gmail.com   
| സ്കൂൾ ഇമെയിൽ=mattulmrups@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 98  
| ആൺകുട്ടികളുടെ എണ്ണം= 98  
| പെൺകുട്ടികളുടെ എണ്ണം= 112
| പെൺകുട്ടികളുടെ എണ്ണം= 112
| വിദ്യാര്‍ത്ഥികളുടെ എണ്ണം=210   
| വിദ്യാർത്ഥികളുടെ എണ്ണം=210   
| അദ്ധ്യാപകരുടെ എണ്ണം=  15   
| അദ്ധ്യാപകരുടെ എണ്ണം=  15   
| പ്രധാന അദ്ധ്യാപകന്‍=  ഗിരിജ പി വി         
| പ്രധാന അദ്ധ്യാപകൻ=  ഗിരിജ പി വി         
| പി.ടി.ഏ. പ്രസിഡണ്ട്= യഹ്യ ടി           
| പി.ടി.ഏ. പ്രസിഡണ്ട്= യഹ്യ ടി           
| സ്കൂള്‍ ചിത്രം=mrup1.jpg ‎|
| സ്കൂൾ ചിത്രം=mrup1.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 30: വരി 31:
ശ്രീ ആയർ പക്കർ ആയിരുന്നു സ്‌കൂളിന്റെ ആദ്യ മാനേജർ തുടർന്ന് അദ്ദേഹത്തിന്റെ  മകൻ ഇ കെ മുഹമ്മദ് കുഞ്ഞി ശ്രീമതി ടി കെ വി അലീമയും സ്‌കൂൾ മാനേജരായി പ്രവർത്തിച്ചു .

== ഭൗതികസൗകര്യങ്ങള്‍ ==                     
== ഭൗതികസൗകര്യങ്ങൾ ==                     
                   മുസ്ലിം ആരാധനാലയത്തിന് ചുറ്റിലും മൂന്നിടത്തായിട്ടാണ് വിദ്യയാലയങ്ങൾ വികേന്ദ്രികരിച്ചു നിൽക്കുന്നത് .സ്കൂൾ നിയന്ത്രണത്തിലും അച്ചടക്ക പരിപാലനത്തിലും തെല്ലു പരിമിതയുണ്ടെന്നു തോന്നിക്കുമെങ്കിലും അതൊരു വലിയ  പ്രശ്നമായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ല .വിദ്യാലയ ഓഫീസ്,സ്റ്റാഫ് മുറി ,സ്മാർട്ട് ക്ലാസ് മുറി ,ഭക്ഷണ ശാല എന്നിവയ്ക്ക് പുറമെ 19 ക്ലാസ് മുറികളുള്ള വിശാലമായ കെട്ടിടങ്ങൾ നമുക്കുണ്ട് .പ്രത്യക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ് മുറിയിലെത്താൻ റാമ്പുകളും കാലിനു സ്വാധിനക്കുറവുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വീൽ ചെയറുകളുംസ്കൂളിലുണ്ട്  

                   ഉച്ച ഭക്ഷണം  തയ്യാറാക്കാൻ അടുത്ത കാലത്തു പണിത അടുക്കളയുംസ്റ്റോർ മുറിയും ഉണ്ട്.പെൺകുട്ടികൾക്കു 4 ആൺകുട്ടികൾക്ക് 4              എന്നക്രമത്തിൽ ഉപയോഗ യോഗ്യമായ 8 ടോയ്‍ലെറ്റുകൾ ഉണ്ട് .ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നുണ്ട് .പൈപ്പിലെ വെള്ളവും കിണറിലെ  വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു വൈദ്യുതി കണക്ഷൻ എല്ലായിടത്തുമുണ്ട്മൂന്നിടത്തും പൂർണ്ണമായി ചുറ്റുമതിലുകളുണ്ട് .സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന ലൈബ്രറി നമുക്കുണ്ട് .നേരത്തെ പി ടി എ യുടെ നേതൃത്വത്തിൽ നല്ലൊരു കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചിരുന്നു .അടുത്തകാലത്തായി കല്ലിയാശ്ശേരി നിയോജക മണ്ഡലം എം ൽ എ ശ്രീ ടി വി രാജേഷ് 6 കമ്പ്യൂട്ടർ നൽകുകയുണ്ടായി .അതിനാൽ കമ്പ്യൂട്ടർ ലാബ് എപ്പോഴു സജീവമാണ്പഠിപ്പിക്കാൻ  പി ടി എ യുടെ നേതൃത്വത്തിൽ ഒരു അദ്ധ്യാപികയുണ്ട്.ആവശ്യമായ ഫർണ്ണിച്ചറുകളും  നമുക്കുണ്ട് .പ്രൊജക്ടർ അടക്കമുള്ള സ്മാർട്ട് ക്ലാസ് മുറി പരമാവധി ഉപയോഗപ്പെടുത്തികൊണ്ടുതന്നെ അധ്യയനം മുന്നോട്ടുകൊണ്ടുപോകുന്നു .ഒന്നാംതരം ഒന്നാംതരമാക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ് തികച്ചും ശിശു സൗഹൃദപരമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട് .ശ്രീ ടി വി രാജേഷ് എം ൽ എ യുടെ ഫണ്ടിൽ നിന്ന് ലഭിച്ച എൽ സി  ഡി ടി. വി ഉപയോഗപെടുത്തി ഒന്നാം തരത്തിലെ ഇംഗ്ലീഷ് പഠനം മികവുറ്റതാക്കി  തീർത്തിട്ടുണ്ട് .

വരി 36: വരി 37:
  \\\\
  \\\\

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
               മുഹ്‌ളാർ ദർസ് കമ്മിറ്റിയാണ് സ്‌കൂൾ മാനേജ്‌മെന്റ് .ദർസ് കമ്മിറ്റിയുടെ പ്രസിഡണ്ട് എന്ന നിലയിൽ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കിറ്റുകണ്ടി മൂസാൻ ഹാജിയായിരുന്നു.ശ്രീ എ പി മഹ്മൂദ് ,ശ്രീ കെ കെ അബ്ദുൽകരീം ,ശ്രീ ചെള്ളക്കര മമ്മു ,ശ്രീ സി വി മായിൻ ഹാജി ,ശ്രീ അബ്ദുൽ കലാം ഹാജി ,ശ്രീ സി ടി കുഞ്ഞഹമ്മദ്‌ ,കരീം ഹാജി തുടങ്ങി നിരവധി പ്രമുഖർ വിവിധ കാലഘട്ടങ്ങളിൽ വിദ്യാലയത്തിന്റെ മാനേജര്മാരായി പ്രവർത്തിച്ചിട്ടുണ്ട് .ഇപ്പോഴത്തെ മാനേജർ ശ്രീ ഉസ്മാൻ ഹാജിയാണ് .

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
ശ്രീ കെ കുഞ്ഞിരാമൻ മാസ്റ്റർ ,ശ്രീ എം കേളൻ മാസ്റ്റർ, ശ്രീ ബാലൻ മാസ്റ്റർ ,ശ്രീ അബ്ദുറഹ്മാൻ മാസ്റ്റർ ,ശ്രീ പി വി നാരായണൻ മാസ്റ്റർ ശ്രീ ഓ എം മധുസൂദനൻ മാസ്റ്റർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
വരി 50: വരി 51:
| style="background: #ccf; text-align: center; font-size:99%;" |  

|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

"https://schoolwiki.in/എം_ആർ_യു_പി_എസ്_മാട്ടൂൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്