18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G.H.S.S.KAKKAT}} | {{prettyurl|G.H.S.S.KAKKAT}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=ബങ്കളം | | സ്ഥലപ്പേര്=ബങ്കളം | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12024 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1954 | ||
| | | സ്കൂൾ വിലാസം= ബങ്കളം കക്കാട് പി.ഒ, <br/>കാസറഗോഡ് | ||
| | | പിൻ കോഡ്= 671314 | ||
| | | സ്കൂൾ ഫോൺ= 04972280666 | ||
| | | സ്കൂൾ ഇമെയിൽ= 12024ghsskakkathm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://ghsskakkat.in | ||
| | | സ്കൂൾ ബ്ലോഗ്= 12024kakkat.blogspot.in | ||
| ഉപ ജില്ല= | | ഉപ ജില്ല= ഹൊസ്ദുർഗ് | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 444 | | ആൺകുട്ടികളുടെ എണ്ണം= 444 | ||
| പെൺകുട്ടികളുടെ എണ്ണം= 544 | | പെൺകുട്ടികളുടെ എണ്ണം= 544 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 988 | ||
| അദ്ധ്യാപകരുടെ എണ്ണം= 35 | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| | | പ്രിൻസിപ്പൽ= ഡോ.എം കെ രാജശേഖരൻ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഇ പി രാജഗോപാലൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി | | പി.ടി.ഏ. പ്രസിഡണ്ട്= വി രാജൻ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
| | | സ്കൂൾ ചിത്രം= ghsss_12024_pic_1.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മടിക്കൈ ഗ്രാമപഞ്ചായത്തിെല ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | മടിക്കൈ ഗ്രാമപഞ്ചായത്തിെല ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ; ഹയർ സെക്കണ്ടറി സ്കൂൾ കക്കാട്ട്.. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1954 | 1954 മെയിൽ ഒരു എകാധ്യപിക ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപിക ദേവകി . 1981-ൽ ഇതൊരു യു പി സ്കൂളായി. 1990-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കണ്ടറിയയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ പി വിജയന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
പി | പി വിജയൻ 1990-1992 | ||
കെ | കെ കണ്ണൻ 1992-1993 | ||
എ | എ സൈനുദ്ദീൻ 1993-1995 | ||
രാജാമണീ 1995-1996 | രാജാമണീ 1995-1996 | ||
| വരി 73: | വരി 73: | ||
സരോജിനി എം 1996-1998 | സരോജിനി എം 1996-1998 | ||
വി | വി കണ്ണൻ 1998-1998 | ||
പി | പി കുഞ്ഞിക്കണ്ണൻ 1998-1999 | ||
വി | വി കണ്ണൻ 1999-1999 | ||
കെ ശാരദ 1999-2000 | കെ ശാരദ 1999-2000 | ||
| വരി 83: | വരി 83: | ||
കെ എ ജോസഫ് 2000-2001 | കെ എ ജോസഫ് 2000-2001 | ||
കെ | കെ ചന്ദ്രൻ 2001-2002 | ||
പി വി | പി വി കുമാരൻ 2002-2002 | ||
കെ വി | കെ വി കൃഷ്ണൻ 2002-2003 | ||
സുരേഷ്ബാബു 2003-2005 | സുരേഷ്ബാബു 2003-2005 | ||
| വരി 93: | വരി 93: | ||
സി ഉഷ 2005-2007 | സി ഉഷ 2005-2007 | ||
വിശാലക്ഷൻ സി 2007 | |||
പി | പി ഉണ്ണികൃഷ്ണൻ 2007-2008 | ||
കെ സാവിത്രി 2008-2009 | കെ സാവിത്രി 2008-2009 | ||
ടി | ടി എൻ ഗോപാലകൃഷ്ണൻ 2009-2012 | ||
സി പി വനജ 2012-2014 | സി പി വനജ 2012-2014 | ||
ഇ പി | ഇ പി രാജഗോപാലൻ 2014..... | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 111: | വരി 111: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * കണ്ണൂർ കാസർഗോഡ് ദേശിയ പാതയിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആറ് കിലോമീറ്റർ | ||
|---- | |---- | ||
* നിലേശ്വരം | * നിലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്റർ ദൂരം | ||
* നീലേശ്വരം | * നീലേശ്വരം ബസ്റ്റാൻഡിൽ നിന്ന് ബങ്കളം വഴിയുള്ള ബസ്സ് | ||
|} | |} | ||
|} | |} | ||
{{#multimaps:12.2834699,75.1450564 |zoom=13}} | {{#multimaps:12.2834699,75.1450564 |zoom=13}} | ||
<!--visbot verified-chils-> | |||